• Search results for Honeytrap
Image Title
honeytrap_in_kerala

26കാരി പ്രണയം നടിച്ച് അടുത്തു, ലോഡ്ജിലെത്തിച്ച് ചിത്രങ്ങൾ പകർത്തി; ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, ഒരാൾ അറസ്റ്റിൽ 

20 ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഭീഷണി

Published on 3rd October 2021
police honey trap

പൊലീസുകാരെ കുടുക്കി 'ഹണിട്രാപ്പ്' : യുവതിക്കെതിരെ കേസെടുത്തു ; കൂടുതല്‍ ഉദ്യോഗസ്ഥര്‍ കെണിയില്‍ പെട്ടതായി സംശയം

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി

Published on 10th September 2021
honey_trap

'ഹായ്' സന്ദേശത്തിൽ മനസ്സിടറി, ഹണിട്രാപ്പ് : യുവാവിൽ നിന്നും 30 ലക്ഷം കവർന്നു, യുവതി അടക്കം നാലുപേർ അറസ്റ്റിൽ

പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള  ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

Published on 7th July 2021
police

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി; മുറിയിലെത്തിച്ച് വീഡിയോ പകര്‍ത്തി; 2 സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍

ര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

Published on 6th June 2021
fraud case

ജോലി അന്വേഷിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി 

ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി

Published on 30th March 2021
fraud case

വെബ് സീരിസ് സംവിധായകനെ ഹണിട്രാപ്പില്‍ കുടുക്കി നടന്‍, യുവതിയെ കാണിച്ച് പ്രലോഭിപ്പിച്ചു; ടെക്‌നോളജി അറിയാത്തത് 'രക്ഷയായി'

മഹാരാഷ്ട്രയില്‍ വെബ് സീരിസ് സംവിധായകനെ ഹണിട്രാപ്പില്‍ കുടുക്കി നടന്‍ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Published on 17th March 2021
honey_trap

ചാറ്റിങ്ങിലൂടെ വലയിലാക്കും, ന​ഗ്നവീഡിയോ പകർത്തും, ബ്ലാക്ക് മെയിൽ ; മലയാളികളെ ലക്ഷ്യമിട്ട ഹണിട്രാപ്പ് ; രണ്ട് യുവതികൾ അടക്കം പിടിയിൽ

രണ്ടുമാസത്തോളം ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്ത ശേഷം ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു

Published on 19th January 2021

Search results 1 - 7 of 7