Advanced Search
Please provide search keyword(s)- Search results for Hospital
Image | Title | |
---|---|---|
![]() | തെറ്റായ ഇഞ്ചക്ഷന്‍ നല്‍കി, 17കാരി മരിച്ചു; ബൈക്കില്‍ മൃതദേഹം വച്ച് കടന്നുകളഞ്ഞ് ആശുപത്രി അധികൃതര്‍- വീഡിയോഉത്തര്പ്രദേശില് ഡോക്ടര്‍ തെറ്റായ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം | |
![]() | സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്; ഒപി ബഹിഷ്കരിക്കുംസ്റ്റൈപ്പൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക് | |
![]() | ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്‌ക്ക് സാധ്യത | |
![]() | ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു; അനുജൻ കസ്റ്റഡിയിൽവീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം | |
![]() | എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു; മാതൃസഹോദരന്‍ ഒളിവില്വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു | |
![]() | കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറില്ല, തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം | |
![]() | പ്രസവത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു: ആശുപത്രിക്കെതിരെ പരാതിആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി | |
![]() | 2.8 മീറ്റർ നീളം, മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ട നൂൽ നീക്കി; അപൂർവ ശസ്ത്രക്രിയഎറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത് | |
![]() | ഇന്ത്യ-കാനഡ പോര്; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയ്ശങ്കര്കാനഡയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ | |
![]() | 'എനിക്ക് അയിത്തം, ഞാൻ തരുന്ന പൈസയ്ക്ക് ഇല്ല! പോയി പണി നോക്കാൻ പറഞ്ഞു'- ക്ഷേത്രച്ചടങ്ങിൽ വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻഒരു ക്ഷേത്രത്തിൽ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോൾ തന്നെ ആതേ വേദിയിൽ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി | |
![]() | അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവർണറുടെ അംഗീകാരംആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും അര ലക്ഷം രൂപ മുതൽ | |
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍, അനര്‍ഹര്‍ക്ക് പണം നല്‍കി; സര്‍ക്കാരിന് എതിരെ സിഎജിസര്ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ | ||
![]() | സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞ് പണം പിരിച്ചു, 80,000 രൂപ റമ്മി കളിച്ചു നഷ്ടപ്പെടുത്തി, യുവാവ് തൂങ്ങിമരിച്ചുഓണ്ലൈന് റമ്മി കളിയില്‍ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയില്‍ | |
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 487 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. | ||
![]() | അച്ഛൻ ആശുപത്രിയിൽ, പിണക്കം മറന്ന് ഓടിയെത്തി വിജയ്: ചിത്രം വൈറൽഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ കാണാനായാണ് താരം എത്തിയത് |
Search results 1 - 15 of 346