Advanced Search
Please provide search keyword(s)- Search results for Hospitalised
Image | Title | |
---|---|---|
സ്‌കൂട്ടിയില്‍ ഇടിച്ചിട്ടു, യാത്രക്കാരന്‍ തെറിച്ച് കാറിന് മുകളില്‍; 350 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം- വീഡിയോഡല്ഹിയെ വീണ്ടും നടുക്കി മറ്റൊരു വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം | ||
കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചുഎറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ | ||
'ഒരു രാത്രി കൂടി ഒരുമിച്ച്'; ആശുപത്രിയില്‍ പെലെയുടെ അരികില്‍ ഒത്തുചേര്‍ന്ന് കുടുംബംബ്രസീല് ഫുട്‌ബോള്‍ ഇതിഹാസം പെലെ ചികിത്സയില്‍ കഴിയുന്ന ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഒത്തുകൂടി കുടുംബം | ||
കാന്‍സര്‍ മൂര്‍ച്ഛിച്ചു, വൃക്കകളേയും ഹൃദയത്തേയും ബാധിച്ചു; പെലെ ഗുരുതരാവസ്ഥയില്ക്രിസ്മസ് ആഘോഷിക്കാന്‍ പെലെ വീട്ടിലേക്ക് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത് | ||
ആശങ്ക വേണ്ട, ആശുപത്രിയില്‍ നിന്ന് ആരാധകരോട് പെലെആരാധകര് ആശങ്കയില്‍ നില്‍ക്കെ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് പെലെ | ||
ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്ക്യാന്സറുമായി പൊരുതുന്നതിനിടെയാണ് നീര്‍വീക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് | ||
രാവണന്‍ 'മരിക്കാന്‍' തയ്യാറായില്ല; ക്ലര്‍ക്കിന് സസ്പെന്ഷന്ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം നേരാവണ്ണം കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍ | ||
![]() | മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍; ഐസിയുവില്ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു | |
യുപിയില്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍ ( വീഡിയോ)ലഖിംപൂര്‍ ഖേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത് | ||
നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചുഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു | ||
ദീപിക പദുകോൺ ആശുപത്രിയിൽഇന്നലെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | ||
![]() | ഉദയ്പൂര്‍ കൊലയാളികള്‍ വിളിച്ച മുദ്രാവാക്യം മെസ്സേജായി അച്ഛന്റെ ഫോണില്‍; വിദ്യാര്‍ത്ഥി റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍, അന്വേഷണംഞായറാഴ്ച വൈകുന്നേരം 3.45ഓടെ പരീക്ഷ എഴുതാനായി എത്തിയ സഹോദരിയെ കാണാന്‍ പോയ നിഷാങ്ക് തിരിച്ചെത്തിയില്ലെന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ പറഞ്ഞു | |
![]() | സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്ഫലം വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും | |
'മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടുക, പോപ്പുലാരിറ്റി ഉള്ള കാലത്തു ശമ്പളം കൂട്ടുക'; യുവഗായകരോട് ഹരീഷ് ശിവരാമകൃഷ്ണൻ'പാട്ടു നിങ്ങളുടെ വോയ്‌സ് ഇൽ വരും എന്ന് ഉറപ്പ് താരാത്തിടത്തോളം കാലം നാലും അഞ്ചും മണിക്കൂർ കിടന്നു തൊണ്ട പൊട്ടിക്കാതെ ഇരിക്കുക' | ||
പ്രതികാരം; യുവാവിന്റെ മുഖത്തേക്ക് വെടിയുതിർത്തു; നാല് കുട്ടികൾ പിടിയിൽ (വീഡിയോ)സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു |
Search results 1 - 15 of 73