Advanced Search
Please provide search keyword(s)- Search results for Human Rights Commission
Image | Title | |
---|---|---|
![]() | സഹോദരങ്ങളുടെ സമ്മതപത്രമില്ല, കുടിവെള്ള കണക്ഷൻ ഉപയോഗിക്കുന്നതിന് വിലക്ക്: ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻമതിയായ രേഖകൾ നൽകിയില്ല എന്നാരോപിച്ചായിരുന്നു കുടിവെള്ളം മുടക്കിയത് | |
![]() | നിറ്റ ജലാറ്റിന്‍ പൊട്ടിത്തെറി; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു | |
![]() | 'വിവാഹ ബന്ധങ്ങള്‍ പെട്ടെന്ന് ശിഥിലമാകുന്നു'; കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ്, റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് നടത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍ | |
![]() | മനുഷ്യാവകാശ കമ്മീഷന്‍: ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടുംപ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജനക്കുറിപ്പ് ഉള്‍പ്പെടെയുള്ള പാനല്‍ ശുപാര്‍ശയാണ് രാജ്ഭവന് ലഭിച്ചത് | |
![]() | ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍; വിയോജിച്ച് പ്രതിപക്ഷ നേതാവ്മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു | |
84കാരിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം; ഡിജിപി അന്വേഷിക്കണം, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് 84 കാരി നാലുവര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍ | ||
![]() | റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന് പരിക്ക്, എല്ലൊടിഞ്ഞു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻപൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു | |
യഥാർത്ഥ പ്രതിയുടെ കുറ്റസമ്മതം, മോഷണക്കേസിൽ ജയിലിൽ കിടന്നത് 47 ദിവസം; പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻമറ്റൊരു കളവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു | ||
![]() | എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: ട്രാൻസ്‌പോർട്ട് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷൻബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി | |
പിന്നിലിരുന്നയാൾക്ക് ഹെൽമറ്റില്ല, വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് പിഴ; അന്വേഷണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ | ||
'ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവെന്ന് സംശയിച്ചു; ആത്മഹത്യ ചെയ്തത് ജനമധ്യത്തില്‍ അപമാനിതാനയതിനാല്‍'; പൊലീസ് റിപ്പോര്ട്ട്മെഡിക്കല് കോളജ് എസിപി കെ സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. | ||
കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയ അച്ഛനെ തടഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു; റിപ്പോർട്ട് നൽകാൻ എസ്പിക്ക് നിർദേശംഞായറാഴ്ച വൈകിട്ടാണ് മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞത് |
Search results 1 - 12 of 12