Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
' ഒറ്റനോട്ടത്തിലറിയാം ഈ പക്ഷികളില്‍ കെട്ട്യോന്‍ ആരാണ് എന്ന്'; വീരുവിന്റെ ട്വീറ്റില്‍ ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയചിത്രത്തില് നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്. | ||
''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്രഅവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. | ||
'12 വര്‍ഷം ഞാന്‍ മിണ്ടാതെയിരുന്നു, ഇനി മതി, വിവാഹമോചനത്തിന്റെ കാരണം മുന്‍ഭാര്യ'; തുറന്നുപറഞ്ഞ് ശില്പ ഷെട്ടിയുടെ ഭര്ത്താവ്വിവാഹബന്ധം തകര്‍ത്തത് ശില്പ ഷെട്ടിയാണെന്നായിരുന്നു കവിതയുടെ ആരോപണം | ||
'13 ദിവസത്തിന് ശേഷം അവന്‍ വന്നു, അപ്പോള്‍ ഞാന്‍ പോകുന്നു'; സങ്കടത്തില്‍ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞ് പേളിസങ്കടത്തോടെ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം | ||
'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹവികാരനിര്ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് | ||
'15 വര്‍ഷമായുള്ള ദുരിതം താങ്ങാനായില്ല'; കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്ത് കൊന്നുനെയ്യാറ്റിന്കരയില് പക്ഷാഘാതം മൂലം കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു | ||
'അടുപ്പമുള്ളവരെ പോലും തിരിച്ചറിയാനാവുന്നില്ല', വേദനയോടെ രോഗാവസ്ഥ തുറന്നു പറഞ്ഞ് ബ്രാഡ് പിറ്റ്പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് എന്ന രോഗാവസ്ഥയിലൂടെയാണ് ബ്രാഡ് പിറ്റ് കടന്നുപോകുന്നത് | ||
'അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത്', എല്ലാ ഭർത്താക്കന്മാരോടും രാംചരണിന്റെ ഭാര്യക്ക് പറയാനുള്ളത്, വിഡിയോതെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് പുതിയ വിശേഷം. | ||
'അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കൻമാരില്ല’': റിമആക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ | ||
'അന്നു ഇന്നും അരവിന്ദ് സ്വാമിയുടെ ഭാര്യ മധുബാല, യഥാർത്ഥ ഭാര്യ പോലും ഇത്രനാൾ കൂടെക്കാണില്ല'തലൈവിയിലൂടെ അരവിന്ദ് സ്വാമി അവതരിപ്പിച്ച എംജിആറിന്റെ ഭാര്യയായാണ് മധൂ എത്തിയത് | ||
'അന്ന് ഡാനിയേല്‍ കരുതിയത് ഞാന്‍ ലെസ്ബിയന്‍ ആണെന്നാണ്', ആദ്യമായി കണ്ട കഥ ഓര്‍ത്തെടുത്ത് സണ്ണി ലിയോണിലാസ് വെഗാസില്‍ വച്ച് ഡാനിയേലിന്റെ ബാന്‍ഡിലെ ഒരു അംഗത്തെ കാണാന്‍ സണ്ണി ചെന്നപ്പോഴായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച | ||
![]() | 'അമ്പൂച്ചന്റെ അച്ഛനാണ്, അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല'; ക്ലൈമാക്സ് ആകുമ്പോൾ അറിയിക്കാമെന്ന് വീണ നായർർത്താവ് അമനുമായി രണ്ട് വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ് എന്നാണ് വീണ പറഞ്ഞത് | |
'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽഅച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട് | ||
'അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ളയാളെ മാത്രമേ വിവാഹം കഴിക്കൂ, ഒരിക്കലും അമ്മയെ വിട്ടുപോകില്ല'; സാറാ അലി ഖാന്തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം | ||
'അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം, താലി പൊട്ടിച്ചെറിഞ്ഞു, എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്'; ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്മറ്റാര്ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു |
Search results 1 - 15 of 758