• Search results for IAF
Image Title
dhoni_rafael

''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്‌യു30എംകെഐ''

'നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു'

Published on 10th September 2020
modi_yuvi_kaif

'അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ്'; കൈഫിനേയും യുവിയേയും ചൂണ്ടി മോദി 

ഇവരുടെ കൂട്ടുകെട്ട് എക്കാലവും നമ്മള്‍ ഓര്‍ക്കും. അതുപോലൊരു കൂട്ടുകെട്ട് വേണ്ട സമയമാണ് ഇത്...

Published on 21st March 2020
ajay

'അത്തരം ആളുകൾ വൃത്തികെട്ട ക്രിമിനലുകളാണ്'; ദേഷ്യത്തിൽ അജയ് ദേവ്​ഗൺ

നിരവധി ഡോക്ടർമാരും നേഴ്സുമാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്

Published on 12th April 2020
soa_morani

'അവരെനിക്ക് ഒരു സർട്ടിഫിക്കറ്റും 500 രൂപയും തന്നു'; പ്ലാസ്മാ തെറാപ്പിക്കായി രക്തം ദാനം ചെയ്ത് ബോളിവുഡ് നടി 

മുംബൈയിലെ നായർ ആശുപത്രിയിൽ രക്തദാനം ചെയ്ത് ബോളിവുഡ് നടി സോയ മൊറാനി

Published on 10th May 2020
agnipath

'അ​ഗ്നിപഥ് അനിവാര്യം; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം; റിക്രൂട്ട്മെന്റിൽ മാറ്റമില്ല'

സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്നിപഥ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നത്

Published on 21st June 2022

'ഇന്ത്യൻ ജനത കുടുംബാം​ഗങ്ങൾ'- ജീവിത സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന് നൽകി 60കാരി

'ഇന്ത്യൻ ജനത കുടുംബാം​ഗങ്ങൾ'- ജീവിത സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന് നൽകി 60കാരി

Published on 9th April 2020
vijay

'എനിക്കും ഒരുപാട് ചോദ്യങ്ങളുണ്ട്'; ബീസ്റ്റിലെ ഫൈറ്റര്‍ ജെറ്റ് സീനിനെക്കുറിച്ച് ഐഎഎഫ് പൈലറ്റ് ( വീഡിയോ)

വിജയ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമെന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്

Published on 17th May 2022
navy2

'കോവിഡാൻസ്'; ഹിന്ദി ​ഗാനത്തിന് ചുവടുവച്ച് ക്വാറന്റൈനിലിരിക്കുന്നവർ; വീഡിയോ വൈറൽ

'കോവിഡാൻസ്'; ഹിന്ദി ​ഗാനത്തിന് ചുവടുവച്ച് ക്വാറന്റൈനിലിരിക്കുന്നവർ; വീഡിയോ വൈറൽ

Published on 2nd June 2020

'കോവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ അറിയാന്‍...'; പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടുമായി കേന്ദ്രസര്‍ക്കാര്‍

പകര്‍ച്ചാവ്യാധിയെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍ക്കായുള്ള വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് പേജില്‍ ആദ്യം ട്വീറ്റ് ചെയ്തത്

Published on 1st April 2020
rope way accident

'ദാഹിച്ചു വരണ്ടു, കുടിക്കാന്‍ കുപ്പിയില്‍ മൂത്രം സംഭരിച്ചു'; കേബിള്‍ കാര്‍ അപകടത്തെ അതിജീവിച്ചവരുടെ വാക്കുകള്‍

45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് കേബിള്‍ കാറില്‍ കുടുങ്ങിയ 57 പേരെ രക്ഷിച്ചത്

Published on 13th April 2022
sehwAG

'പിള്ളേര് നന്നായി കളിച്ചു', പാകിസ്ഥാന് നല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും

വ്യോമസേനയെ അഭിനന്ദിച്ചായിരുന്നു ഗംഭീറിന്റേയും കൈഫിേേന്റയും വരവ്

Published on 26th February 2019

'പെണ്‍കുട്ടികളെ ഇങ്ങനെയേ രക്ഷിക്കാന്‍ കഴിയൂ'; സ്വകാര്യഭാഗങ്ങള്‍ ഗോദ്‌റേജിന്റെ താഴിട്ട് പൂട്ടി രാഖി സാവന്തിന്റെ ഡാന്‍സ് (വീഡിയോ)  

ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ ധൈര്യപൂര്‍വ്വം തുറന്ന് സംസാരിക്കുന്നൊരു കാലത്താണ് ഇങ്ങനെ അപമാനകരമായി രാഖി പെരുമാറുന്നതെന്നും

Published on 26th October 2018
dipika

'മുംബൈയില്‍ കാലു കുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ബിഗ് ബോസ് വിജയിക്കെതിരേ ശ്രീശാന്ത് ആരാധകന്റെ ഭീഷണി

ബിഗ് ബോസിലെ വിജയി ആകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ഥ വിജയിയെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം

Published on 6th January 2019

'യു ടേണാസനം', 'ഫ്‌ളൈറ്റാസനം' മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

റോമാ സാമാജ്ര്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുമായാണ് ചിലര്‍ മോദിയെ താരതമ്യപ്പെടുത്തുന്നത്.
 

Published on 13th June 2018

Search results 1 - 15 of 110