Advanced Search
Please provide search keyword(s)- Search results for IAS
Image | Title | |
---|---|---|
![]() | "ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ": വി വേണു ഐഎഎസ്പരിക്കുകൾ അല്പം ഗുരുതരമാണെങ്കിലും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണെന്ന് ഡോ. വി വേണു ഫേയ്സ്ബുക്കിൽ കുറിച്ചു | |
മോദി ഡോക്യുമെന്ററി; ബിബിസി ആസ്ഥാനത്ത് ഇന്ത്യക്കാരുടെ പ്രതിഷേധം (വീഡിയോ)പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയക്കെതിരെ ലണ്ടനില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം | ||
![]() | ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചിത്ര എസ് പാലക്കാട് കലക്ടർഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ചു | |
തീപ്പൊരി പാറും ഓള്‍ഡ്ട്രഫോര്‍ഡില്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കം ഇന്ന്എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ അടിമുടി മാറിയ റെഡ് ഡെവിള്‍സാണ് സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയെ കാത്തിരിക്കുന്നത് | ||
ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതൽ പിഴ, ശ്രദ്ധിക്കേണ്ടവലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. | ||
മുസ്ലിങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം, അവര്‍ക്ക് രാജ്യത്ത് ഭീഷണിയില്ല: മോഹന്‍ ഭാഗവത്ഇന്ത്യയില് ഇസ്ലാമിനോ, തങ്ങളുടെ പൂര്‍വ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ല | ||
എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി; രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടുസംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചതായും ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു | ||
![]() | നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക | |
കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു; ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണംപരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ് | ||
പ്രായം എത്രയായി?; ദക്ഷിണ കൊറിയയില്‍ ഇതൊരു പതിവ് ചോദ്യം, കാരണമിത്പ്രായം എത്രയായി എന്ന ചോദ്യം ദക്ഷിണ കൊറിയക്കാര്‍ക്ക് അത്ര പ്രശ്നമുള്ള ഒന്നല്ല. ഇവര്‍ പലപ്പോഴും പരിചയപ്പെടുമ്പോള്‍ തന്നെ തിരയുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഇതിന് പിന്നില്‍ കാരണവുമുണ്ട് | ||
![]() | നന്ദി, പാപ്പ മെസി! ഹൃദയം കീഴടക്കി അര്‍ജന്റീനയുടെ ക്രിസ്മസ് വീഡിയോഏറ്റവും വിലപിടിപ്പുള്ള സമ്മാനം വീട്ടിലെത്തി കഴിഞ്ഞു. എല്ലാ അര്‍ജന്റൈന്‍ ജനതയ്ക്കും അഭിനന്ദനങ്ങള്‍ | |
അണപൊട്ടിയെത്തിയത് 40 ലക്ഷം പേര്; ഒടുവില്‍ ഹെലികോപ്റ്ററില്‍ രക്ഷപെട്ട് മെസിയും കൂട്ടരുംപരേഡ് പൂര്‍ത്തിയാക്കാതെ ടീം മടങ്ങിയതിന് പിന്നാലെ സുരക്ഷാ സേനയും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി | ||
![]() | 'സിനിമ ഷൂട്ട് ചെയ്യാന്‍ പാര്‍ലമെന്റ് മന്ദിരം വേണം'; കത്ത് നല്കി കങ്കണപാര്ലമന്റ് മന്ദിരത്തിനുള്ളില്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കങ്കണ ലോകസഭാ സെക്രട്ടേറിയറ്റിന് കത്തു നല്കി | |
കെ എന്‍ സതീഷ് ഐഎഎസ് അന്തരിച്ചുതഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച കെ എൻ സന്തോഷ് ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത് | ||
എന്നെ ചീത്തവിളിക്കാന്‍ കോണ്ഗ്രസുകാര്ക്കിടയില് മത്സരം; വോട്ടുകൊണ്ട് മറുപടി നല്‍കണം; നരേന്ദ്രമോദിഈ നാട്ടിലെ ജനങ്ങളാല്‍ വളര്‍ത്തപ്പെട്ടതിനാല്‍ ഗുജറാത്തിനെയും ഇവിടെയുള്ളവരെയും അപമാനിക്കാനാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നത്. |
Search results 1 - 15 of 354