Advanced Search
Please provide search keyword(s)- Search results for ICC
Image | Title | |
---|---|---|
![]() | അടിച്ചുതകര്‍ത്ത് ജോണ്‍സണ്‍; തിരിച്ചടിച്ച് ഡി കോക്ക്; സെഞ്ച്വറിക്ക് അതേ നാണയത്തില്‍ മറുപടി; റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്കവിന്ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു | |
![]() | ഇടവേളയ്‌ക്ക് ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തി, 'മസ്‌കുലർ സിങ് ധോനി'; ചിത്രം വൈറൽഐപിഎൽ പരിശീലനത്തിനിടെ എടുത്ത ധോനിയുടെ ചിത്രം വൈറൽ | |
അശ്വിന്റെ 'അശ്വമേധം'; ആന്‍ഡേഴ്‌സനെ മറികടന്ന് ഒന്നാമത്; ജഡേജയ്ക്ക് കുതിപ്പ്ഡല്ഹിയില് നടന്ന ഓസ്‌ട്രേലിയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് അശ്വിനെ തുണച്ചത്. | ||
![]() | പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം, പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു; നാടകീയ രംഗങ്ങള്‍ -വീഡിയോറായ്പൂരില് നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരിച്ച പവന്‍ ഖേരയെ വിമാനത്തില്‍ നിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത് | |
ചില പിഴവുകള്‍ പറ്റി; അടുത്ത മത്സരം മികച്ചതാക്കും; ഇന്ത്യയോട് തോറ്റതിന് പിന്നാലെ പ്രതികരണവുമായി പാക് ക്യാപ്റ്റന്‍'കളിയില്‍ പല ഘട്ടങ്ങളിലും ഞങ്ങളിലും മികച്ചുനിന്നിരുന്നു, പക്ഷേ ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയില്‍ ചില തെറ്റുകള്‍ വരുത്തി' | ||
![]() | മാറ്റമില്ലാതെ രാഹുൽ; ഒറ്റ റണ്ണിൽ പുറത്ത്; ജയത്തിലേക്ക് ഇന്ത്യ പൊരുതുന്നുലഞ്ചിന് പിരിയുമ്പോൾ 11 പന്തിൽ 12 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും പത്ത് പന്തിൽ ഒരു റണ്ണുമായി കരിയറിലെ 100ാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ | |
![]() | സ്മൃതിയും റിച്ചയും പൊരുതിയിട്ടും തോറ്റു; ടി20 ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതകൾആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് 151 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത് | |
![]() | ഇന്ത്യയ്ക്ക് മുന്നില്‍ ഐസിസിയുടെ മുട്ടിടിക്കും; ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന് ധൈര്യമുണ്ടോ? : ഷാഹിദ് അഫ്രിദിപാകിസ്ഥാനില് വെച്ച് ഏഷ്യാകപ്പ് മത്സരം നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കുമോയെന്നതില്‍ തനിക്ക് ഒരു വ്യക്തതയുമില്ലെന്ന് അഫ്രിദി പറഞ്ഞു | |
ക്ലോ ട്രിയോണിന്റെ ഓള്‍റൗണ്ട് മാജിക്; ന്യൂസിലന്‍ഡിനെ വെറും 67ല്‍ ചുരുട്ടിക്കൂട്ടി; സെമി സജീവമാക്കി ദക്ഷിണാഫ്രിക്കആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത് | ||
'ഇത്ര മികവുള്ള ഓള്‍റൗണ്ടറെ ലോക ക്രിക്കറ്റ് ഇന്നുവരെ കണ്ടിട്ടില്ല'- ജഡേജയെ പുകഴ്ത്തി മുന്‍ പാക് സ്പിന്നര്എതിര് ടീമിന് നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ | ||
പ്രതികൂല കാലാവസ്ഥ; ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് വേദി മാറ്റിബോര്ഡര്- ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ വേദി മാറ്റി ബിസിസിഐ. | ||
തടയാൻ ആളില്ല; അപരാജിതം; ഐഎസ്എൽ ഷീൽഡ് മുംബൈ സിറ്റിക്ക്18 മത്സരങ്ങളിൽ നിന്ന് 14 ജയവും നാല് സമനിലയുമടക്കം 46 പോയിന്റുമായാണ് അവരുടെ കുതിപ്പ് | ||
'പന്തിൽ കൃത്രിമം കാണിക്കാനല്ല'- വിരലിൽ ക്രീം പുരട്ടിയ ജഡേജയ്ക്ക് പിഴ ശിക്ഷഇന്ത്യ– ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ജഡേജ ക്രീം ഉപയോഗിച്ചത് | ||
![]() | 'കാലാ ചഷ്മ ചാമ്പ്യന്‍സ്', കിരീട നേട്ടം ആഘോഷിക്കാന്‍ കിടിലന്‍ ഡാന്‍സും; ഇന്റര്‍നെറ്റ് കീഴടക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍'കാലാ ചഷ്മ...' പാട്ടിന് ചുവടുവച്ചാണ് താരങ്ങള്‍ സന്തോഷം പങ്കുവച്ചത് | |
ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യ; അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. |
Search results 1 - 15 of 650