Advanced Search
Please provide search keyword(s)- Search results for IMD
Image | Title | |
---|---|---|
![]() | കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുന്നു; ഫ്ലൈറ്റുകളും ട്രെയിനുകളും വൈകുംഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് | |
ഡല്‍ഹിയില്‍ റെക്കോര്‍ഡ് തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്; ശൈത്യതരംഗം തുടരുംഅടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തേരന്ത്യയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ തണുപ്പിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. | ||
![]() | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്ശക്തമായ മഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. | |
![]() | കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം; ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി വരെമണിക്കൂറില് 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. | |
![]() | ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിതെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. | |
![]() | സംസ്ഥാനത്ത് നാളെ താപനില 39° സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; മുന്നറിയിപ്പ്കണ്ണൂര്, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. | |
![]() | കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത | |
![]() | ഞായറാഴ്ച വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതഇന്നുമുതല് മാർച്ച് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതമൂന്ന് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | |
![]() | അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതമാര്ച്ച് 28 മുതല്‍ 31വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു | |
![]() | ഇന്ന് 12 ജില്ലകളിൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത | |
![]() | ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്ഏഴ് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത | |
ഇന്ന് രാത്രി കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല; കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ്നാളെ രാത്രി വരെ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. | ||
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യതമറ്റ് ജില്ലകളിൽ 26വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. | ||
![]() | 6, 6, 6! ടിം ഡേവിഡിന്റെ കത്തിക്കാളല്‍; ത്രില്ലടിച്ച് സച്ചിനും (വീഡിയോ)വാംഖഡെ ഇളകി മറിയുകയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് കണ്ട്. ആവേശം മുംബൈ ടീമിന്റെ ഡഗൗട്ടിലേക്കും പടര്‍ന്നു |
Search results 1 - 15 of 59