Advanced Search
Please provide search keyword(s)- Search results for IMD
Image | Title | |
---|---|---|
![]() | 6, 6, 6! ടിം ഡേവിഡിന്റെ കത്തിക്കാളല്‍; ത്രില്ലടിച്ച് സച്ചിനും (വീഡിയോ)വാംഖഡെ ഇളകി മറിയുകയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് കണ്ട്. ആവേശം മുംബൈ ടീമിന്റെ ഡഗൗട്ടിലേക്കും പടര്‍ന്നു | |
![]() | അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതമാര്ച്ച് 28 മുതല്‍ 31വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു | |
![]() | ആ ഭാഗ്യവാൻ 'അജ്ഞാതൻ'- വിഷു ബംപർ കോഴിക്കോട് സ്വദേശിക്ക്ഭാഗ്യവാൻ 15 ദിവസങ്ങൾക്ക് ശേഷമാണ് പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജൻസി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും | |
![]() | ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശംതെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. | |
![]() | ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. | |
![]() | ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ദിവസം ശക്തമായ മഴശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു | |
![]() | ഇന്നും നാളെയും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. | |
![]() | ഇന്ന് 12 ജില്ലകളിൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത | |
![]() | ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് | |
ഇന്ന് രാത്രി കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല; കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ്നാളെ രാത്രി വരെ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. | ||
ഇരട്ട ന്യൂന മര്‍ദം, അഞ്ചു ദിവസം മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു | ||
![]() | കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം; ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി വരെമണിക്കൂറില് 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. | |
![]() | കാലവര്‍ഷം നാലുദിവസം വൈകും; ഇത്തവണ കൂടുതല്‍ മഴയ്ക്ക് സാധ്യതജൂണ് ഒന്നിന് എത്തേണ്ട കാലവര്‍ഷം ജൂണ്‍ നാലിന് എത്താന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. | |
![]() | കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതമൂന്ന് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | |
![]() | കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത |
Search results 1 - 15 of 59