• Search results for INC
Image Title
mohanlal

മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഛോട്ടാഭീമിനെപ്പോലിരിക്കുമെന്ന് ട്വീറ്റ്, ഹിന്ദി നടന്‍ കെആര്‍കെയുടെ അക്കൗണ്ടില്‍ മലയാളികളുടെ പൊങ്കാല

ര്‍ മോഹന്‍ലാല്‍ നിങ്ങളെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലിരിക്കും, പിന്നെ എങ്ങനെയാണ് നിങ്ങള്‍ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുക

Published on 19th April 2017
Tinuku
rigil

കണ്ണൂരിലെ പരസ്യ കശാപ്പ്:  റിജില്‍ മാക്കുറ്റി അടക്കം മൂന്നു പേര്‍ക്കു സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെയാണ് സംഘടനാ നടപടി.

Published on 29th May 2017
Aadhar7987

ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് -   50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി

Published on 16th June 2017
Cx7s6dDWQAACOPt

സൗദി മാറും; അല്ലെങ്കില്‍ മിസ്റ്റര്‍ എവരിതിംഗ് മാറ്റിമറിക്കും

ജനങ്ങളള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ള എന്നാല്‍ ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് കോട്ടംതട്ടാത്ത,സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാത്ത സൗദി എന്ന സ്വപനമാണ് മുഹമ്മദ് ബിന്‍ സല്‍മാനുള്ളത്

Published on 25th June 2017
image

സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി; വര്‍ധന പോരെന്ന് മാനേജുമെന്റുകള്‍

85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ് നിരക്ക്. പത്തുലക്ഷത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയില്‍ ഫീസ് വേണമെന്നതായിരുന്നു സ്വകാര്യമാനേജ്‌മെന്റുകളുടെ ആവശ്യം

Published on 26th June 2017
meira-kumar-for-story_647_062717102740

ട്വിറ്ററിലും കൈവെച്ച് മീരാ കുമാര്‍; സുഷമയ്ക്കുള്ള മറുപടി ഇനി ട്വിറ്ററിലൂടെ തന്നെ വന്നേക്കും

ഇനി ട്വിറ്ററിലൂടെ തന്നെ മീരാ കുമാര്‍, സുഷമ സ്വരാജിന് മറുപടി നല്‍കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

Published on 27th June 2017
Adhar11

രണ്ടു ദിവസത്തിനകം ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം

Published on 28th June 2017
pan_card_600_1418648926
maharajas

മഹാരാജാസ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ശുപാര്‍ശ; ക്യാംപസിലെ അന്തരീക്ഷം വഷളാക്കിയത് പ്രിന്‍സിപ്പലിന്റെ കടുംപിടിത്തമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പ്രിന്‍സിപ്പലിന്റെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിലും അധ്യാപകരിലും അമര്‍ഷമുണ്ടാക്കി

Published on 3rd July 2017
02JULTHSVR01-ThGBK219IQ24jpgjpg

ജിഎസ്ടിക്ക് പുറമെ 30 ശതമാനം അധിക വിനോദ നികുതിയും; തമിഴ്‌നാട്ടില്‍ സിനിമാ സമരം 

ജിഎസ്ടി നടപ്പിലാക്കിയതോടെ വരുന്ന 18 ശതമാനം നികുതിയും,  വിനോദ നികുതിയായ 30 ശതമാനവും ഉള്‍പ്പെടെ 48 ശതമാനം നികുതിയാണ് തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കേണ്ടി വരുന്നത്

Published on 3rd July 2017
LPGhjjgk

പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി: കേരളത്തില്‍ വില കൂടില്ല

ചരക്കുസേവന നികുതി(ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് വില കൂടിയത്. 

Published on 4th July 2017
sudanese-model-queen-of-the-dark-nyakim-gatwech-29-5959ef1bd5637__700

കറുപ്പിന്റെ മേല്‍ വെള്ള വിതറുന്ന പരിഹാസം വേണ്ട; ഇവള്‍ കറുപ്പിന്റെ രാജകുമാരി

കറുപ്പ് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം കറുപ്പിനെ മനോഹരമാക്കാനായിരുന്നു ന്യാകിയുടെ ശ്രമം

Published on 5th July 2017
junaid

Search results 1 - 15 of 847