• Search results for INDIA
Image Title
rohit sharma

വിരലിന്റെ പരിക്ക് കാര്യമാക്കാതെ രോഹിത്, ഒമ്പതാമനായി കളത്തിലിറങ്ങി; എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യ  

പരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു.

Published on 7th December 2022
rohit

അഞ്ച് റണ്‍സ് അകലെ പരാജയം, ക്യാപ്റ്റനും ജയിപ്പിക്കാനായില്ല; ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന് 

ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്

Published on 7th December 2022
ariyippu

കുഞ്ചാക്കോ ബോബന്‍-മഹേഷ് നാരായണന്‍ ചിത്രം 'അറിയിപ്പ്': റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍ 

രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്

Published on 7th December 2022
india_vs_bangladesh

രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്, തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടം; ടീമില്‍ രണ്ട് മാറ്റം

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്

Published on 7th December 2022
acid_attack

ഭര്‍ത്താവിന്റെ അവിഹിത ബന്ധം നേരിട്ട് പറയാം, യുവതിയുടെയും കുഞ്ഞിന്റെയും മുഖത്ത് ആസിഡ് ഒഴിച്ചു; മുന്‍ കാമുകിക്കെതിരെ കേസ്- വീഡിയോ 

മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ യുവതിക്കും കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു

Published on 6th December 2022
CRUDE OIL PRICE

ഇന്ത്യയില്‍ വില കൂടുമോ?, അസംസ്‌കൃത എണ്ണ വില ഉയരുന്നു, രണ്ടുശതമാനം വര്‍ധിച്ചു

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു

Published on 5th December 2022
mehidy

എട്ട് റണ്ണിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; മെഹിദി ഹസന്റെ പോരാട്ടം; ത്രില്ലറില്‍ ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശ്

ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം ബംഗ്ലാദേശ് 24 പന്തുകള്‍ ശേഷിക്കേ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വിജയം പിടിച്ചത്

Published on 4th December 2022
k_l_rahul

പിടിച്ചുനിന്നത് രാഹുല്‍ മാത്രം, അഞ്ച് വിക്കറ്റ് പിഴുത് ഷക്കീബ്; ഇന്ത്യ 186ന് ഓള്‍ഔട്ട് 

ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 186 റണ്‍സിന് ഓള്‍ഔട്ട്

Published on 4th December 2022
rohit

ഋഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് മാറ്റി; ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു, രാഹുല്‍ വിക്കറ്റ് കീപ്പര്‍ 

മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം പന്തിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് മാറ്റുന്നതായാണ് ബിസിസിഐ അറിയിച്ചത്

Published on 4th December 2022
IRAN_PROTEST

ജനകീയ പ്രക്ഷോഭം ആളുന്നു; മാറി ചിന്തിക്കാന്‍ ഇറാന്‍, ഹിജാബ് നിയമത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുരനാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്.

Published on 3rd December 2022
bus_accident

ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി, രണ്ട് പേര്‍ മരിച്ചു, വിഡിയോ

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതം മൂന്ന് പേരുടെ ജീവനെടുത്തു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം

Published on 3rd December 2022
Jharna_Das_death

ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു നടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുന്നത്തി

Published on 2nd December 2022
indian football

ഇന്ത്യയുടെ ഫുട്‌ബോള്‍ മുന്നേറ്റങ്ങള്‍ക്കു വഴി തുറന്നിടുന്ന നാളുകള്‍ കാത്ത് ഒരു ജനത...

മൈതാനങ്ങളില്‍ കാല്‍പ്പന്തിന്റെ വസന്തം ഒരുക്കുന്ന ലോകകപ്പ് ആവേശത്തിനൊപ്പം ചേരാന്‍ സാധിക്കാത്തതിന്റെ ദുഃഖം പേറുന്നവരാണ് നമ്മള്‍

Published on 1st December 2022
narendra_modi

എന്നെ ചീത്തവിളിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ മത്സരം; വോട്ടുകൊണ്ട് മറുപടി നല്‍കണം; നരേന്ദ്രമോദി

ഈ നാട്ടിലെ ജനങ്ങളാല്‍ വളര്‍ത്തപ്പെട്ടതിനാല്‍ ഗുജറാത്തിനെയും ഇവിടെയുള്ളവരെയും അപമാനിക്കാനാണ് ഇത്തരം അധിക്ഷേപ വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നത്.

Published on 1st December 2022
shashi_tharoor

സുനന്ദ പുഷ്കറിന്റെ മരണം; തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ്; ഹൈക്കോടതിയിൽ ഹർജി

കേസില്‍ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് ഡല്‍ഹി പോലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്

Published on 1st December 2022

Search results 1 - 15 of 8650