Advanced Search
Please provide search keyword(s)- Search results for INDvsAUS
Image | Title | |
---|---|---|
![]() | ബ്രിസ്ബെയ്നിലെ ചരിത്ര വിജയം; എല്ലാ ക്രഡിറ്റും രാഹുല്‍ ദ്രാവിഡിന് നല്കി ആരാധകര്ഗബ്ബയില് ജയം പിടിക്കാന്‍ പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍ | |
''ബ്ലാങ്ക് ബാറ്റുമായി ഇനി കളിക്കേണ്ടി വരില്ല''; ഗില്ലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകംഗില്ലിന്റെ കളി കാണുന്നത് സന്തോഷമാണെന്നാണ് ഷായ് ഹോപ്പ് ട്വീറ്റ് ചെയ്തത്. ഗില്‍ സീരിയസ് കളിക്കാരനാണ് എന്നാണ് സാം ബില്ലിങ്സ് കുറിച്ചത് | ||
'ഗാര്‍ഡ് മായ്ക്കാതെ ദാ ഇങ്ങനെ ബാറ്റിങ് പ്രാക്ടീസ് നടത്തണം'- രോഹിതിന്റെ പരിശീലനം നോക്കി നിന്ന് സ്മിത്ത് (വീഡിയോ)'ഗാര്‍ഡ് മായ്ക്കാതെ ദാ ഇങ്ങനെ ബാറ്റിങ് പ്രാക്ടീസ് നടത്തണം'- രോഹിതിന്റെ പരിശീലനം നോക്കി നിന്ന് സ്മിത്ത് (വീഡിയോ) | ||
സ്മിത്തിന്റെ മാസ്റ്റര്‍ ക്ലാസിന് തിരശീലയിട്ട ജഡേജയുടെ റോക്കറ്റ് ത്രോ; വിശ്വസിക്കാനാവാതെ ആരാധകര്ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത് | ||
![]() | 'വേണ്ട സമയത്ത് മഹാന്മാരായ നായകന്മാര് ജനിക്കും'; രഹാനെയ്ക്ക് കയ്യടിച്ച് മുന്‍ താരങ്ങള്ആദ്യം ടീമിനെ നന്നായി നയിച്ചു. ഇപ്പോള്‍ കരുത്തുറ്റ സെഞ്ചുറിയും. ഇന്ത്യന്‍ ടീം ഇപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ എന്നാണ് ഇര്ഫാന് പഠാന് ട്വിറ്ററില്‍ കുറിച്ചത് | |
രഹാനെയ്ക്ക് രഹസ്യ കോഡില്‍ തന്ത്രമോതി വസീം ജാഫര്‍, ഡികോഡ് ചെയ്ത് ആരാധകര്ജാഫറിന്റെ സന്ദേശത്തിലെ വാക്കുകളുടെ ആദ്യത്തെ സ്പെല്ലിങ് എടുത്താണ് ആരാധകര്‍ ആ രഹസ്യം കണ്ടെത്തിയത് | ||
'പൃഥ്വി ഷാ ടീമില്‍ തുടരരുത്'; സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടി ഗാവസ്കറും, വോണുംഅഡ്ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പൃഥ്വി പരാജയപ്പെട്ടത് ചൂണ്ടിയാണ് ഗാവസ്കറുടെ വാക്കുകള്‍ | ||
'എല്ലാ ദുരന്തവും കാണിച്ചു തന്ന 2020, മറക്കാനുള്ള ഒടിപി 49204084041!'ഈ സമയം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോര്‍ എടുത്തിട്ട് ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് | ||
![]() | ഓസ്ട്രേലിയക്ക് മേലുള്ള പ്രഹരങ്ങള്‍ തുടരുന്നു, സ്റ്റീവ് സ്മിത്തിന് പരിക്കിന്റെ ഭീഷണി; നെറ്റ് സെഷന് ഒഴിവാക്കിപന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട് | |
'ചിന് മ്യൂസിക്കില്‍' ഡാന്‍സ് ചെയ്യിക്കാനാണ് എങ്കില്‍ ഉറപ്പിച്ചോളു, നല്ല സ്റ്റെപ്പുകള്‍ ഞങ്ങളുടെ പക്കലുണ്ട്: ശുഭ്മാന്‍ ഗില്ലിന്റെ മുന്നറിയിപ്പ്ആദ്യ ടെസ്റ്റ് അഡ്ലെയ്ഡില് ആരംഭിക്കുന്നതിന് മുന്‍പായാണ് ഗില്ലിന്റെ വാക്കുകള്‍ | ||
മൂന്നാം ട്വന്റി20, ചെയ്സ് ചെയ്ത് ജയം തുടരാന്‍ കോഹ്ലി; മാറ്റമില്ലാതെ ഇന്ത്യരണ്ടാം ടി20യിലെ അതേ ഇലവനെയാണ് ഇന്ത്യ നിലനിര്‍ത്തിയത്. ഇന്ന് ജയം പിടിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം | ||
![]() | പരമ്പര തൂത്തുവാരണം, തുടരെ പത്താം ജയം വേണം; മൂന്നാം ട്വന്റി20 ഇന്ന്ഇന്നും ജയം പിടിച്ചാല്‍ 3-0ന് ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ഉച്ചയ്ക്ക് 1.40ന് സിഡ്നിയിലാണ് കളി | |
കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്നം, സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി; ഓസീസിന് തിരിച്ചടി തുടരുന്നുടെസ്റ്റ് പരമ്പരക്ക് മുന്‍പായി സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. ഡിസംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് | ||
![]() | ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ, രണ്ടാം അങ്കം ഇന്ന്; സഞ്ജു സ്ഥാനം നിലനിര്ത്തിയേക്കുംമൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ കാന്‍ബറയിലെ ജയത്തോടെ 1-0ന് മുന്‍പിലാണ് ഇന്ത്യ | |
'ധോനിയില്‍ നിന്ന് പഠിച്ചതാണ് ഇതെല്ലാം'; കാന്‍ബറയിലെ ഇന്നിങ്സില്‍ രവീന്ദ്ര ജഡേജമൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജയുടെ വാക്കുകള്‍ |
Search results 1 - 15 of 66