Advanced Search
Please provide search keyword(s)- Search results for INL
Image | Title | |
---|---|---|
ഭാരത് ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ട്; രാഹുൽ ഗാന്ധിക്കെതിരെ കേസ്കെജിഎഫ് രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ പറയുന്നു | ||
അറസ്റ്റ് കോഹ്ലി! രോഹിത് ആരാധകനെ കോഹ്ലി ആരാധകൻ കൊലപ്പെടുത്തി; ട്വിറ്ററിൽ ട്രെൻഡിങ്തമിഴ്നാട്ടിലെ അരിയാലൂർ ജില്ലയിലെ പൊയ്യൂർ ഗ്രാമത്തിലാണ് ക്രിക്കറ്റ് താരങ്ങളുടെ ആരാധകർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ചത് | ||
70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 568 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | ട്രസ്റ്റി സ്ഥാനം ഒരു വര്‍ഷം മുമ്പ് ഒഴിഞ്ഞു; റിഹാബ് ഫൗണ്ടേഷനുമായി ഇപ്പോള്‍ ബന്ധമില്ല : ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ്കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് എന്എല്എല് നേതാവ് കാസിം ഇരിക്കൂര്‍ പറഞ്ഞു | |
നിരോധിത സംഘടനയുമായി ഐഎന്‍എല്ലിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ബന്ധം; പുറത്താക്കണമെന്ന് ബിജെപിമന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു | ||
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്ഹര്ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു | ||
ലിംഗവിവേചനത്തില്‍ ഇന്ത്യ 135ാമത്; പിന്നിലുള്ളത് 11 രാജ്യങ്ങള്‍ മാത്രം146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്ലന്ഡാണ്. | ||
മാര്‍പാപ്പയെ കണ്ടു; വിമര്‍ശനവുമായി ബിജെപി, പിന്നാലെ ഷെയ്ക് സയീദ് മസ്ജിദ് സന്ദര്‍ശിച്ച് പട്നായിക്പട്നായിക്കിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തുവന്നിരുന്നു | ||
10 മാസത്തിന് ശേഷം കളത്തില്‍, 89.30 മീറ്റര്‍ തൊട്ട് നീരജ് ചോപ്ര, റെക്കോര്‍ഡ് തിരുത്തി(വീഡിയോ)89.30 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 88.07 ആയിരുന്നു നീരജിന്റെ മികച്ച സ്കോര്‍ | ||
![]() | ‘വഴങ്ങിയാൽ കുതിരയെ നൽകാം‘- മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; രണ്ട് കോടിക്ക് ഒതുക്കി2016ൽ വിമാനത്തിൽ വച്ച് ഇലോൺ മസ്ക് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം | |
![]() | റഷ്യയെ 'വളയാന്‍' നാറ്റോ; ഫിന്‍ലന്‍ഡും സ്വീഡനും സഖ്യത്തിലേക്ക്, ചരിത്രം കുറിക്കുമെന്ന് സെക്രട്ടറി ജനറല്‍, പുടിന് തിരിച്ചടിഫിന്ലനന്ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി | |
ആദ്യ കുഞ്ഞിന്റെ ജനനം; ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങിഹെറ്റ്മയര് ടീം ക്യാംപ് വിട്ട കാര്യം രാജസ്ഥാന് റോയല്‍സ് തന്നെയാണ് അറിയിച്ചത് | ||
നടി ഐശ്വര്യ ദേവി വിവാഹിതയായി, വരൻ സിദ്ധാർഥ്; ചിത്രങ്ങൾപാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് | ||
കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ 'പടയപ്പ', ചില്ല് പൊട്ടിച്ചു; മനസ്സാന്നിധ്യം കൈവിടാതെ ബസ് ഡ്രൈവര്‍- വീഡിയോമൂന്നാറിലേക്ക് യാത്ര തിരിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പന് സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍ | ||
![]() | ഒന്നും ഒളിക്കാനില്ല, എല്ലാം ഇന്ത്യയ്ക്കറിയാം; യുക്രൈന് നിലപാടില്‍ ഇന്ത്യയെ പ്രശംസിച്ച് റഷ്യസൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതല്‍ |
Search results 1 - 15 of 91