• Search results for IPL
Image Title
CSK-MS-Dhoni-talks-to-players-190512-IPL1050580

ഐപിഎല്‍ ഫൈനലില്‍ കണ്ടത് ഒത്തുകളി? ഈ വാദങ്ങള്‍ കേട്ടാല്‍ ആരും സംശയിച്ച് പോവും

ധോനിയുടെ റണ്‍ഔട്ട്, നിര്‍ണായക സമയത്തെ വാട്‌സന്റെ റണ്‍ഔട്ട്,  ലസിത് മലിംഗയുടെ സ്ലോ ഡെലിവറിയില്‍ ഷര്‍ദുല്‍ താക്കൂറിന് പിഴച്ചത്

Published on 19th May 2019
CricfitIrfanPathan

വമ്പൻ ട്വിസ്റ്റ്; ഇർഫാൻ പത്താൻ കരീബിയൻ പ്രീമിയർ ലീ​ഗിലേക്ക്; ടീമിലെത്തിയാൽ കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ

2019 ലെ‌ കരീബിയൻ പ്രീമിയർ ലീഗ് ടി20 ക്ക് മുന്നോടിയായി നടക്കുന്ന താരങ്ങളുടെ ഡ്രാഫ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഇർഫാൻ

Published on 16th May 2019
n5hsjdkg_david-warner-bcci_625x300_23_March_19

മാരക ഫോമിൽ സ്ഥിരതയുടെ പര്യായമായി വാർണർ; ഒപ്പം ഓറഞ്ച് ക്യാപിന്റെ ഒരു അപൂർവ റെക്കോർഡും

വിവാദങ്ങളുടെ നാണക്കേട് പ്രകടന മികവിനാൽ തകർത്ത് ഈ സീസണിൽ വാർണർ നിറഞ്ഞാടുകയായിരുന്നു

Published on 14th May 2019
822950-dhonirunout

തലയുടെ പുറത്താകൽ സഹിക്കാൻ സാധിച്ചില്ല; തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി കുഞ്ഞ് ആരാധകൻ (വീഡിയോ)

ധോണിയുടെ പുറത്താകലും ചെന്നൈയുടെ തോൽവിയും സഹിക്കാൻ കഴിയാത്ത ഒരു കുഞ്ഞു ആരാധകന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്

Published on 14th May 2019
sachin

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആരണെന്നതിന് ഉത്തരവുമായി സച്ചിൻ ടെണ്ടുൽക്കർ; കൃത്യതയോടെ പന്തെറിയുന്നവനെന്ന് യുവരാജും

വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ബുമ്രയാണെന്ന് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

Published on 14th May 2019
shane13052019

വാട്‌സന്‍ പൊരുതിയത് ചോരയില്‍ കുതിര്‍ന്ന കാലുമായി; ആറ് തുന്നിക്കെട്ട് വേണ്ടി വന്നുവെന്ന് ഹര്‍ഭജന്‍

എത്രമാത്രം വേദന സഹിച്ചാണ് വാട്‌സന്‍ ബാറ്റ് ചെയ്തത് എന്ന് വെളിപ്പെടത്തുകയാണ് സഹതാരമായ ഹര്‍ഭജന്‍ സിങ്

Published on 14th May 2019
deepika

ഐപിഎല്‍ ഫൈനലിനിടെ ബാറ്റെടുത്ത് എറിഞ്ഞു ; കീറന്‍ പൊള്ളാര്‍ഡിന് പിഴ

മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു സംഭവം

Published on 13th May 2019

അവിശ്വനീയം; അവസാനപ്പന്തില്‍ ചെന്നൈയെ തകര്‍ത്ത് മലിംഗ; മുംബൈക്ക് കിരീടം

അവസാന പന്തില്‍ വിജയിക്കാന്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് രണ്ട് റണ്‍സ് -ഷാര്‍ദുല്‍ താക്കുറിനെ എല്‍ബിയില്‍ കുടുക്കി മലിംഗ നാലാം കിരീടം മുംബൈക്ക് സമ്മാനിച്ചു

Published on 13th May 2019
rohit_sharma

അന്ന് യുവി എന്നോട് സീറ്റ് മാറിയിരിക്കാന്‍ പറഞ്ഞുവെന്ന് രോഹിത്; രോഹിത് എരിവ് കൂട്ടി പറയുന്നതെന്ന് യുവരാജ് സിങ്‌

യുവി എന്നാല്‍ എനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണ്. എങ്കിലും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചകള്‍ അത്ര സുഖകരമായിരുന്നില്ല

Published on 12th May 2019
mumbai4

ചെന്നൈയെ എങ്ങനെ തളയ്ക്കാം? എട്ട് തന്ത്രങ്ങള്‍ മുന്നില്‍ വെച്ച് ആരാധകന്‍, കോച്ചിന്റെ ശ്രദ്ധയില്‍വെച്ച് ചെന്നൈ

ആറ് ബൗളര്‍മാരുമായി മുംബൈ ഇറങ്ങണം. അതില്‍ ഒരാള്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹെന്‍ഡ്രിക്‌സ് ആവണം

Published on 12th May 2019
xwnwhbbtwr-1526703223

10 സീസണ്‍, എട്ട് ഫൈനല്‍; ധോനിക്ക് കീഴിലെ ചെന്നൈയുടെ അതിശയിപ്പിക്കുന്ന യാത്ര ഇങ്ങനെ

സ്ഥിരത എന്നത് ധോനിക്ക് കീഴില്‍ എത്രമാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടാനായി എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കും

Published on 12th May 2019
822511-ziva-dhoni-and-

പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍

ധോനിയുടെ മാത്രമല്ല, റിഷഭ് പന്ത് ധോനിയുടെ മകളുടേയും ശിഷ്യനാണ്‌

Published on 12th May 2019

ഐപിഎല്‍ രാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ചെന്നൈയും മുംബൈയും വീണ്ടും നേര്‍ക്കുനേര്‍

മൂന്നു തവണ വീതം കിരീടം ചൂടിയിട്ടുള്ള, തുല്യശക്തിയുള്ളവര്‍ തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്

Published on 12th May 2019

വീണ്ടുമൊരു മുംബൈ- ചെന്നൈ കലാശപ്പോര്; ഓപ്പണര്‍മാര്‍ കസറി, ഡല്‍ഹിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ വീണ്ടുമൊരു മുംബൈ ഇന്ത്യന്‍സ് -ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍

Published on 10th May 2019

Search results 1 - 15 of 474