• Search results for IPL 2019
Image Title
mumbai_england

2019 ലോകകപ്പില്‍ ഓര്‍ക്കാനെന്തുണ്ട്? കഴിഞ്ഞ ഐപിഎല്ലിലോ? ദാ, ഇത്രയുള്ളു!

ഇംഗ്ലണ്ടായിരുന്നു 2019 ലോകകപ്പിലേ ഫേവറിറ്റുകള്‍. പക്ഷേ ഒരു വേള സെമി കാണാതെ പുറത്തേക്ക് പോകുമെന്ന ഘട്ടമെത്തി

Published on 27th December 2019
ganguly54

വീണത് വാര്‍ണറുടെ വിക്കറ്റ്; പൃഥ്വി ഷായുടേയും ഗാംഗുലിയുടേയും ആഘോഷം പറയും എല്ലാം

156 റണ്‍സ് പ്രതിരോധിക്കുവാന്‍ റബാഡയായിരുന്നു ഡല്‍ഹിക്ക് കരുത്ത് പകര്‍ന്നത്

Published on 15th April 2019
Parthiv

ബാറ്റിങ്ങിലെ ഉത്തരവാദിത്വം മാത്രമല്ല, വ്യക്തി ജീവിതത്തിലെ തിരിച്ചടികളുമുണ്ട്; ഇതിനെല്ലാം ഇടയിലാണ് പാര്‍ഥീന്റെ കളി

മത്സരത്തിന് ഇടയിലോ, പരിശീലനത്തിന് ഇടയിലോ ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം പാര്‍ഥീവ് പട്ടേലിന്റെ നെഞ്ചിടിപ്പ് കൂടും

Published on 10th April 2019
ipl589

ഇതിലും ഭീകരമായ തുടക്കമുണ്ടോ? നാണക്കേടിന്റെ റെക്കോര്‍ഡുമായി റോയല്‍ ചലഞ്ചേഴ്‌സ്

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പതിമൂന്നാം തിയതി കളിക്കാനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും തോല്‍വി തൊട്ടാല്‍ നാണക്കേടിന്റെ ഭാരം ഓറഞ്ച് പടയ്ക്ക് മേല്‍ ഇരട്ടിയാവും

Published on 8th April 2019
gautam_gambhir

ധോനിക്ക് പകരമല്ല സഞ്ജു, അങ്ങിനെ പറഞ്ഞിട്ടുമില്ല;  ഫാന്‍സിന്റെ പൊങ്കാലയ്ക്ക് പിന്നാലെ ഗംഭീറിന്റെ വിശദീകരണം

നിലവില്‍, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന ഗംഭീറിന്റെ വാക്കുകള്‍ ധോനി ഫാന്‍സിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു

Published on 1st April 2019
bails85

ധോനിക്ക് തുണയായി ഭാഗ്യവുമുണ്ട്; അല്ലെങ്കില്‍ സ്റ്റംപില്‍ പന്ത് തൊട്ട ആറാം ഓവറില്‍ വീഴണമായിരുന്നു

ആറാം ഓവറില്‍ തന്നെ ധോനിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് രാജസ്ഥാന്റെ കയ്യില്‍ നിന്നും ഭാഗ്യം തട്ടിയകറ്റിയത്

Published on 1st April 2019
807856-wickets

മുറിവില്‍ എരിവ് പുരട്ടിയ നാണക്കേട്; അതും ഒരു നോബോളില്‍ രണ്ട് റണ്‍ഔട്ട്‌

നാണംകെടുത്തുന്ന തോല്‍വി ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തോടെ തങ്ങള്‍ നേരിട്ടു കഴിഞ്ഞതിനാല്‍ ഇനി അങ്ങിനെയൊന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞ കോഹ് ലിക്ക് തെറ്റി

Published on 1st April 2019
Kagiso-Rabada-celebrateh

ബോള്‍ ഓഫ് ദി ഐപിഎല്‍ ഏതാണ്? ഗാംഗുലി അത് ഇപ്പോഴെ കണ്ടെത്തിക്കഴിഞ്ഞു

ജീവിതത്തിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന റസലിന് നേര്‍ക്ക് അത്തരമൊരു ഡെലിവറി വരിക എന്നാല്‍ അവിശ്വസനീയമാണെന്ന് ഗാംഗുലി

Published on 31st March 2019
josh

ബട്ട്‌ലറെ വീഴ്ത്തിയ വില്യംസണിന്റെ തന്ത്രം, ഇന്ന് ധോനിയും അതേ തന്ത്രം പ്രയോഗിക്കില്ലേ? 

ബട്ട്‌ലറെ സിംഗിള്‍ ഡിജിറ്റില്‍ പുറത്താക്കി കെയിന്‍ വില്യംസണ്‍ ഉപയോഗിച്ച തന്ത്രമുണ്ട് ഇവിടെ ധോനിക്ക് മുന്നില്‍

Published on 31st March 2019
rohit859

രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴയിട്ടു; വില്ലനായത് കുറഞ്ഞ ഓവര്‍ നിരക്ക്

മുംബൈയുടെ കിങ്‌സ് ഇലവനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രോഹിത്തിന് പിഴയിട്ടിരിക്കുന്നത്

Published on 31st March 2019
prithvishaw

99ല്‍ പുറത്താവല്‍ യാദൃശ്ചികതയാണോ? കോഹ് ലിക്കും, പൃഥ്വിക്കും ഇവ ഒരുപോലെ

2013ല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഡല്‍ഹിക്കെതിരെയാണ് കോഹ് ലി 99 റണ്‍സിന് പുറത്തായത്

Published on 31st March 2019
csk

ഉരുളയ്ക്കുപ്പേരി സാമ്പാർ മറുപടി; കളത്തിലിറങ്ങും മുൻപ് തന്നെ ട്രോൾ പോരാട്ടം തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സാമൂഹിക മാധ്യമങ്ങളിൽ ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു

Published on 21st February 2019

Search results 1 - 12 of 12