Advanced Search
Please provide search keyword(s)- Search results for IPL 2021
Image | Title | |
---|---|---|
ആദ്യ 7 കളിയില്‍ നിന്ന് 119 റണ്‍സ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫോമില്‍ കോഹ്ലിസീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ് ലിയില്‍ നിന്ന് വന്നിരിക്കുന്നത് | ||
![]() | ലാറ, മുരളീധരന്, ഡെയ്ല്‍ സ്റ്റെയ്ന്; കച്ചമുറുക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്കഴിഞ്ഞ ഐപിഎല്‍ സീസണ് നിരാശയോടെയാണ് സണ്‍റൈസേഴ്സ് അവസാനിപ്പിച്ചത് | |
![]() | രവി ശാസ്ത്രി അഹമ്മദാബാദിന്റെ പരിശീലകനായേക്കും, ഭരത് അരുണും ആര് ശ്രീധറും ഒപ്പം ചേര്ന്നേക്കുംരവി ശാസ്ത്രിയെ കൂടാതെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര് ശ്രീധര്‍ എന്നിവരും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് എത്തും | |
130 കിമീ വേഗതയിലെ പന്ത് ഐപിഎല്ലില്‍ ഇന്ത്യന്‍ കളിക്കാര്‍ നേരിടുന്നുണ്ട്, എന്നാല്‍ ഷഹീന് അഫ്രീദിയുടേത് പറ്റില്ല: മാത്യു ഹെയ്ഡന്ഷഹീന് അഫ്രീദിയുടേത് പോലൊരു ബൗളറുടെ പേസ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് മാത്യു ഹെയ്ഡന് | ||
![]() | ഭുവനേശ്വര്‍ കുമാറിന്റെ ഫോം ഇന്ത്യക്ക് തലവേദനയോ? കോഹ്ലിയുടെ പ്രതികരണംഇക്കണോമി റേറ്റ് കുറച്ച് നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് എല്ലായ്പ്പോഴും ഭുവിയുടെ പ്രത്യേകത | |
ആദ്യ റിറ്റെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുക ധോനിക്ക് വേണ്ടി; ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രതികരണംധോനി അടുത്ത സീസണ് കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല | ||
ദുബായില്‍ ധോനി മുത്തമിട്ടത് 11ാം കിരീടത്തില്‍; ഷെല്‍ഫ് നിറച്ച ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍2007ല്‍ പ്രഥമ ട്വന്റി20 ലോക കിരീടം ധോനി ഇന്ത്യയിലേക്ക് എത്തിച്ചു. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യമായി ഐപിഎല്‍ കിരീടം ഉയര്‍ത്തി | ||
പിന്നിലുപേക്ഷിക്കുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനമുണ്ടോ? അതിന് ഞാന്‍ ഇപ്പോഴും വിട്ടുപോയിട്ടില്ലല്ലോ! ആരാധകരെ ത്രില്ലടിപ്പിച്ച് ധോനിയുടെ മറുപടിചെന്നൈയെ നയിച്ച് സൃഷ്ടിച്ച് പാരമ്പര്യത്തില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്കി വിരമിക്കല്‍ സാധ്യതകള്‍ ധോനി തള്ളി | ||
കപ്പടിച്ച് ധോനിപ്പട; ഇത് ഉറപ്പിച്ച വിജയം, നാലാം കിരീടം ഉയർത്തി ചെന്നൈഐപിഎൽ 14-ാം സീസണിൽ കപ്പിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്സ് | ||
ജയിക്കാന്‍ കൊല്‍ക്കത്ത വിയര്‍ക്കും; ധോനിപ്പട @ 19214-ാം സീസണ് കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം | ||
ഓറഞ്ച് ക്യാപ്പ് 24കാരന് ഋതുരാജിന് സ്വന്തം; ഇത് ചെറുപ്പത്തിന്റെ റെക്കോര്ഡ്ഐപിഎല്ലില് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇനി ഋതുരാജിന് | ||
ഐപിഎൽ കലാശപ്പോരാട്ടം: ടോസ് കൊൽക്കത്തയെ തുണച്ചു, ചരിത്രം ആവർത്തിക്കുമോ?ടോസ് നേടിയ കൊൽക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയച്ചു. | ||
![]() | ധോനി വിരമിച്ച താരമാണ്, എന്നിട്ടും മോര്‍ഗനേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നു: ഗൗതം ഗംഭീര്ഐപിഎല് ഫൈനലില്‍ ഇരുവരും നേര്‍ക്കു നേര് വരുന്നതിന് മുന്‍പാണ് ഗംഭീറിന്റെ പ്രതികരണം | |
'ലോക കിരീടം നേടിയ ക്യാപ്റ്റനും കിവീസ് പരിശീലകനുള്ള ടീമും കിരീടം നേടും'; രണ്ട് ടീമിലും ഇത് തന്നെയല്ലേ എന്ന് ആരാധകര്ഐപിഎല് കിരീടത്തില്‍ മുത്തമിടുക ആരെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ | ||
ആറ് പന്തില്‍ ജയിക്കാന്‍ 20 റണ്‍സ്, ബാറ്റ് ചെയ്യേണ്ടത് എംഎസ് ധോനിയോ ഡിവില്ലിയേഴ്സോ? ഡുപ്ലസിസിന്റെ മറുപടികൂറ്റനടിക്കാരായ രണ്ട് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ് താരം ഡുപ്ലസിസിലേക്ക് ചോദ്യം എത്തിയത് |
Search results 1 - 15 of 274