• Search results for ISL
Image Title
HeUAeuNTyn

പരുക്ക‌ുകൾ തിരിച്ചടിച്ചു; ഒഡിഷയോടും വിജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ​ഗോൾരഹിത സമനില

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തങ്ങളുടെ നാലാം പോരാട്ടത്തിൽ ​ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Published on 8th November 2019
isl

ഒക്ബചെയെ ഒഴിവാക്കി; രാഹുലും സഹദും ആദ്യ ഇലവനിൽ; മെസി ബൗളി ഏക സ്ട്രൈക്കർ

ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ ക്യാപ്റ്റൻ ബർതലോമ്യു ഒക്ബചെ ഇല്ല

Published on 8th November 2019
SANESH_JHINGHAN54

ആരാധകര്‍ക്ക് ആശ്വസിക്കാം, ശസ്ത്രക്രിയ വിജയകരം എന്ന് ജിങ്കന്‍, തിരിച്ചു വരവിനുള്ള ഒരു ഘട്ടം കൂടി പിന്നിട്ടു

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് ജിങ്കന് പരിക്കേല്‍ക്കുന്നത്

Published on 8th November 2019
isl

നെഞ്ച് പിളര്‍ത്തി മാഴ്‌സലീഞ്ഞോയുടെ ഫ്രീകിക്ക്; ബ്ലാസ്റ്റേഴ്‌സിന് സ്വയം പഴിക്കാം; ഹൈദരാബാദിന് ജയം

സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി ഹൈദരാബാദ് എഫ്‌സി

Published on 2nd November 2019
EIYHDljWkAE1AQf

പെനാൽറ്റി വലയിൽ; ബ്ലാസ്റ്റേഴ്സിനെ ഒപ്പം പിടിച്ച് ഹൈദരാബാദ്

സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ച് ഹൈ​​ദരാബാദ്

Published on 2nd November 2019
EIX-ZUfWoAMefg7

വല ചലിപ്പിച്ച് രാഹുൽ; ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നിൽ

സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെതിരെ ഒരു ​​ഗോളിന് മുന്നിൽ

Published on 2nd November 2019

ഈ 17 ആപ്പുകൾ കുഴപ്പക്കാർ ; ഫോണിൽ നിന്നും ഉടൻ നീക്കം ചെയ്യാൻ മുന്നറിയിപ്പ്

ഫ്രോഡ് പ്രവൃത്തിയിലേർപ്പെടുന്ന  17 ആപ്പുകൾ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ മൊബൈൽ സുരക്ഷാ കമ്പനി

Published on 29th October 2019
dq

'ചാടരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ'; നടുക്കടലിലേക്ക് എടുത്തുചാടി ദുല്‍ഖര്‍, വൈറലായി വിഡിയോ 

മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം

Published on 26th October 2019
viking_clapindia

ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു

Published on 16th October 2019
boxer58

ഇടിക്കൂട്ടില്‍ എതിരാളിയെ ചുംബിക്കാന്‍ ശ്രമം, കരണത്തടിച്ച് ബോക്‌സറുടെ മറുപടി

കരണത്തടി കിട്ടിയതോടെ ഇവ തിരിച്ചടിക്കാന്‍ മുതിര്‍ന്നു. ഒടുവില്‍ സംഘാടകര്‍ ഇരുവരേയും അനുനയിപ്പിച്ചു

Published on 7th October 2019

ഇതാ നെഹ്‌റുവിന്റെ അമേരിക്കയിലെ യഥാര്‍ത്ഥ ചിത്രം; മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ വന്ന വലിയ ആള്‍ക്കൂട്ടം, പുതിയ ചിത്രവുമായി തരൂര്‍

ഇപ്പോള്‍ നെഹ്‌റുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് തരൂര്‍. 

Published on 24th September 2019
0eed8a61-49a3-45ae-91e8-0002fbb3bfdd_16x9_788x442

ഐഎസ്എല്ലില്‍ പന്ത് തട്ടാനെത്തുന്നു 'ബേബി ജെറ്റ്'; ഘാന ഇതിഹാസം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡില്‍

ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ അസമോവ ഗ്യാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാനെത്തുന്നു

Published on 20th September 2019
keralablasters2

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് യുഎഇയില്‍ നിന്ന് മടങ്ങി

യുഎഇയില്‍ നാല് സന്നാഹ മത്സരങ്ങളാണ് പ്രീ സീസണിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് കളിക്കാനിരുന്നത്

Published on 12th September 2019
city-isl

ഇന്ത്യന്‍ ക്ലബിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗ് അതികായരുടെ ലക്ഷ്യം ഈ ടീം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും യൂറോപിലെ അതികായന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒരു ക്ലബിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 6th September 2019
ckvi

ഗോളടിക്കാന്‍ പുതിയ തട്ടകം; സികെ വിനീത് ജംഷഡ്പുര്‍ എഫ്‌സിക്കായി പന്ത് തട്ടും

ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരറിലാണ് സി കെ വിനീത് ഒപ്പു വച്ചത്

Published on 26th August 2019

Search results 1 - 15 of 263