• Search results for ISRO
Image Title

ആരാധകര്‍ക്കായി ആ സര്‍പ്രൈസ് , നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ സംവിധാനവും മാധവന്‍ !

മഹാദേവനൊപ്പം ചിത്രത്തിന്റെ സഹ സംവിധായകനായി മാധവന്‍ തുടക്കം മുതലേയുണ്ടായിരുന്നു. ആരാധകരുടെ അനുഗ്രഹവും പിന്തുണയും വേണമെന്ന കുറിപ്പുമായി മാധവന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

Published on 21st January 2019

വെളുത്ത പൊട്ടുപൊട്ടുകളായി ഭക്തലക്ഷങ്ങള്‍; കുംഭമേളയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായ കുംഭമേളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് -2 എടുത്ത ബ്ലാക്ക് ആന്റ് ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Published on 18th January 2019

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ; ദൗത്യം 2021ല്‍,  നേതൃത്വം കൊടുക്കാന്‍ മലയാളി 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

Published on 11th January 2019
Untitled-design-1

വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഐഎസ്ആർഒ; ഈ വർഷം 32 ബഹിരാകാശ ദൗത്യങ്ങൾ

2019ൽ 32 ബഹിരാകാശ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ നേതൃത്വം നൽകുമെന്ന് ചെയർമാൻ

Published on 3rd January 2019

ഗഗന്‍യാനുമായി ഇന്ത്യ; പദ്ധതിച്ചിലവ് 10,000 കോടി, 2022 ല്‍  ബഹിരാകാശത്ത് എത്തിക്കുന്നത് മൂന്ന് പേരെ

ഗഗന്‍യാനെന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് 2020 ഡിസംബറിലാകും തുടക്കമാവുകയെന്നും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ബഹിരാകാശത്ത് ശാസ്ത്രജ്ഞര്‍ക്ക് താമസം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി

Published on 28th December 2018

ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീ പിടിത്തം; ആളപായമില്ല

സ്റ്റേഷനറി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ അറിവായിട്ടില്ല. അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ തീയണയ്ക്കുന്നതിനായി സ്ഥലത്തുണ്ടെന്ന് ദേശീയ

Published on 28th December 2018
gsat7a

സൈന്യത്തിന് ശക്തി പകരാൻ ഇന്ത്യയ്ക്ക് പുതിയ വാർത്താവിനിമയ ഉപഗ്രഹം; ജിസാറ്റ് 7 A വിക്ഷേപിച്ചു

ഇന്ത്യയുടെ 35-ാമത് വാർത്താ വിനിമയ ഉപ​ഗ്രഹമാണ് ഇത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7എ കുതിച്ചുയർന്നത്

Published on 19th December 2018

ജിസാറ്റ് -7 എ വിക്ഷേപണം ഇന്ന് ; സൈന്യത്തിന് കരുത്തേകുമെന്ന് ഐഎസ്ആർഒ

വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ്- 7 എ ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7 കുതിച്ചുയരുക. ഇന്ത്യയുടെ 35 -ാമത് വാർത്താ വിനിമയ ഉപ​ഗ

Published on 19th December 2018

ആണവായുധ വാഹക ശേഷിയുമായി അഗ്നി-5 ; പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

അണ്വായുധ വാഹക ശേഷിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്

Published on 11th December 2018

ജിസാറ്റ് 11 വിക്ഷേപിച്ചു ; അഭിമാനകരമായ നേട്ടമെന്ന് ഐഎസ്ആര്‍ഒ

5854 കിലോയാണ് ബിഗ് ബേഡ് എന്ന് വിളിപ്പേരുള്ള ജിസാറ്റ് 11 ന്റെ ഭാരം

Published on 5th December 2018

അഭിമാനമുയര്‍ത്തി ഐഎസ്ആര്‍ഒ: അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസിന്റെ വിക്ഷേപണം വിജയം(വീഡിയോ)

ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിക്ഷേപിച്ചു

Published on 29th November 2018
senkumar

സെന്‍കുമാറിനെതിരെ ചാരക്കേസില്‍ അന്വേഷണം നടക്കുന്നു; കേരള ട്രൈബ്യൂണല്‍ അംഗമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ 

നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരള അഡ്മിനിസ്‌ട

Published on 28th November 2018

ചരിത്രമെഴുതി ഐഎസ്ആര്‍ഒ: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപണം വിജയം  

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിജയകരമായി വിക്ഷേപിച്ചു

Published on 14th November 2018

ബഹിരാകാശത്തിരുന്ന് ഇന്ത്യയെ നിരീക്ഷിക്കാന്‍ 'ജിയോ ഐ' യുമായി ജി സാറ്റ്-29 ; ഐഎസ്ആര്‍ഒയുടെ 'ബാഹുബലി'  കൗണ്ട് ഡൗണില്‍

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-എംകെ മൂന്ന് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെയും വഹിച്ച് ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. വൈകുന്നേരം 5.08 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്

Published on 14th November 2018
NAMBI

നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി: ദി നമ്പി എഫക്ടുമായി മാധവൻ എത്തുന്നു; സിനിമയുടെ ടൈറ്റിൽ റിലീസ് വീഡിയോ കാണാം 

നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

Published on 29th October 2018

Search results 1 - 15 of 52