• Search results for IT
Image Title
D7HH9yBWwAI1suw

ഓർമകളിൽ ആ ഫൈനൽ; ലോകകപ്പിനുള്ള പുത്തൻ ജേഴ്സി പുറത്തിറക്കി ഇം​ഗ്ലണ്ട്; വൻ ഹിറ്റ്

നായകൻ ഓയിൻ മോർഗനൊപ്പം, ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ എന്നിവർ പുതിയ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇം​ഗ്ലണ്ട് ടീം പുറത്ത് വിട്ടത്

Published on 23rd May 2019
D7LRAJkWwAAUPXb

പബ്ജി കളിയും ഷോപ്പിങുമായി ഉല്ലാസവാൻമാരായ് താരങ്ങൾ; ദുബായ് വഴി ഇന്ത്യൻ ടീം ലണ്ടനിൽ പറന്നിറങ്ങി

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി

Published on 22nd May 2019
image6c6de7f2-fa33-4449-8e8d-baf8ba1d5ec6

'നിങ്ങൾ ഡൽഹി തൂത്തുവാരിയപ്പോൾ എന്തുകൊണ്ട് വിമർശനമുന്നയിച്ചില്ല'; കെജ്‌രിവാളിനോട് അമിത് ഷാ

വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടന്നെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളോട് ചോദ്യങ്ങളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ

Published on 22nd May 2019
gilchrist

ഓസ്‌ട്രേലിയ ലോക കിരീടം ഉയര്‍ത്തും, ഇംഗ്ലണ്ട് സെമിയില്‍ പൊട്ടും; ഗില്‍ക്രിസ്റ്റിന്റെ പ്രവചനം

കഴിഞ്ഞ 12 ലോകകപ്പുകളില്‍ അഞ്ചും ഇവിടേക്കാണ് വന്നത്. അതിനാല്‍ മറ്റൊരു ലോകകപ്പ് കൂടി നമ്മള്‍ ജയിക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല

Published on 22nd May 2019
KARISMA

ആ തീരുമാനം എന്റേത്, എന്റേതു മാത്രം:  കരിഷ്മ

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരവിനൊരുങ്ങുമ്പോള്‍ ഇത്രയും കാലം അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ്.

Published on 22nd May 2019
kohlicute

കിടിലന്‍ ഡാന്‍സുമായി കോഹ് ലി, ഇതിലും നന്നായി നിങ്ങള്‍ ചുവടുവയ്ക്കുമോ? വെല്ലുവിളിച്ച്‌ ഇന്ത്യന്‍ നായകന്‍

വീണ്ടും നല്ല ക്യൂട്ട് ഡാന്‍സുമായി കോഹ് ലി വരുന്നു. വെറുതെ വരികയല്ല. ആരാധകരെ ചലഞ്ച് ചെയ്യുകയുമാണ് കോഹ് ലി

Published on 22nd May 2019
gogle_1

ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് ഗൂഗിളും; വര്‍ഷങ്ങളായി പാസ്‌വേഡ് സൂക്ഷിച്ചതില്‍ പിഴവ് കണ്ടെത്തി 

2005മുതല്‍ സംഭവിച്ച പിഴവിനാണ് ഉപഭോക്താക്കളോട് ഗുഗിള്‍ മാപ്പ് രേഖപ്പെടുത്തിയത്

Published on 22nd May 2019

ഗായികയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു, അയച്ച് കൊടുക്കുകയും ചെയ്തു: പക്ഷേ ചിത്രം കണ്ടാല്‍ ഞെട്ടും

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ച യുവാവിന് ചിന്‍മയി നല്‍കിയ മറുപടിയാണ് രസകരം.

Published on 22nd May 2019
digi_police

'സ്റ്റോപ്പ് ഇറ്റ്' എന്ന് അലറി വിളിക്കും, പീഡനവീരന്മാരെ കുടുക്കാന്‍ ആപ്പ്; ഡൗണ്‍ലോഡ് ചെയ്തത് രണ്ടരലക്ഷത്തോളം പേര്‍ 

ഡിഗി പൊലീസ് എന്ന പേരിലുള്ള ആപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു

Published on 22nd May 2019
ICARDIMESSI

ഇക്കാര്‍ഡിയെ വെട്ടിയത് മെസിയുടെ അതൃപ്തിയില്‍? അതോ മോശം ഫോമിനെ തുടര്‍ന്നോ? എങ്കില്‍ ഡിബാലയോ?

ലോകകപ്പില്‍ സാംപോളി ഇക്കാര്‍ഡിയെ തഴഞ്ഞപ്പോള്‍, കോപ്പ അമേരിക്കയിലേക്ക് എത്തിയപ്പോള്‍ സ്‌കലോനിയും ഇക്കാര്‍ഡിയെ വെട്ടി

Published on 22nd May 2019

ടിക്കറ്റ് റദ്ദാക്കല്‍ വഴി മാത്രം റെയില്‍വേ ലാഭിച്ചത് 5,366 കോടി രൂപ: ഇരട്ടി നിരക്കില്‍ മാറ്റമില്ലെന്ന് റെയില്‍വേ

ഒരു ടിക്കറ്റ് റദ്ദാക്കുന്നതിന് 60 രൂപയാണ് റെയില്‍വേ ഈടാക്കുന്നത്.

Published on 22nd May 2019
risat

റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-2ബി വിക്ഷേപിച്ചു  

ഭൂമിയില്‍ നിന്ന് 555 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമധ്യരേഖയില്‍ നിന്ന് 37 ഡിഗ്രി മാറിയാണ് ഉപ​ഗ്രഹം സ്ഥാപിക്കുന്നത്

Published on 22nd May 2019
1000x563_return-of-smith-warner-makes-for-hard-selections-finch

ബാറ്റിങ് വൈവിധ്യവുമായി ഓസ്‌ട്രേലിയ; ലക്ഷ്യം കിരീടം നിലനിര്‍ത്തല്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അതാണ് ഓസ്‌ട്രേലിയ

Published on 22nd May 2019
237935_9158252_updates

എല്ലാവരും കരുത്തർ; ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേത്; വിരാട് കോഹ്‌ലി

എല്ലാ ടീമുകളും കരുത്തരാണെന്നും ആർക്കും ആരെയും തോല്‍പ്പിക്കാല്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോഹ്‌ലി

Published on 21st May 2019

ഇടം തോളൊന്ന് മെല്ലെ ചെരിച്ച്: മോഹന്‍ലാലിന് ഇതുപോലൊരു ആശംസ ആദ്യമായിട്ടായിരിക്കും

ഇതുപോലൊരു ആശംസ ലാലേട്ടന് ഇതുവരെ ലഭിച്ചു കാണില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

Published on 21st May 2019

Search results 1 - 15 of 13039