Advanced Search
Please provide search keyword(s)- Search results for IUML
Image | Title | |
---|---|---|
1996ലെ ബെക്കാമിന്റെ ഗോള്‍ ഓര്‍മിപ്പിച്ച് ഇസ്മയില സര്; വല കുലുക്കിയത് 60 വാര അകലെ നിന്ന്(വീഡിയോ)1996ല്‍ ഡേവിഡ് ബെക്കാമില്‍ നിന്ന് വന്ന ഗോളിനോടാണ് ആരാധകര്‍ ഇസ്മയിലയുടെ ഗോളിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത് | ||
മര്‍ദ്ദിച്ച് അവശനാക്കി വടിവാള്‍ പിടിപ്പിച്ചു; യുവാവിന് നേരെ എസ്ഡിപിഐ- മുസ്ലീം ലീഗ് ആള്‍ക്കൂട്ട ആക്രമണം; വീഡിയോഫ്ലക്സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു | ||
അനാഥനാകില്ല; ഖാദറിനോട് കളിക്കേണ്ട; ലീഗിനോട് അബ്ദുള്ളക്കുട്ടിലീഗ് പുറത്താക്കിയാല്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍ | ||
വേശ്യ എന്നുവിളിച്ചു, അശ്ലീല ആംഗ്യം കാണിച്ചു; ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവര്ത്തകമുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരെയാണ് യുവതിയുടെ പരാതി. | ||
പറഞ്ഞുപറ്റിക്കുമെന്ന് അന്നേ പറഞ്ഞിരുന്നു; അപ്പോള്‍ ചിലര്‍ പറഞ്ഞു മുഖ്യമന്ത്രിയെ വിശ്വാസമെന്ന്; വഖഫ് നിയമനത്തില്‍ ഉറപ്പ് എന്തായെന്ന് ലീഗ്മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ഭേദഗതി പിന്‍വലിക്കും വരെ ലീഗ് സമരം തുടരുമെന്നും പിഎംഎ സലാം | ||
ഒഴുകിയെത്തി ആയിരങ്ങൾ, തങ്ങൾക്ക് വിട; പുലർച്ചെ ഖബറടക്കം നടന്നുസംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം | ||
ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട്; ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍020ല്‍ നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തത് | ||
അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്; വിരട്ടല്‍ ഇങ്ങോട്ട് വേണ്ട;മറുപടിയുമായി മുഖ്യമന്ത്രിഹൈസ്കൂള് ജീവിത കാലത്ത് മരണപ്പെട്ടുപോയ പാവപ്പെട്ട തന്റെ അച്ഛനെ പറഞ്ഞത് എന്തിനാണ് | ||
![]() | ബിജെപി കേരളത്തിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയപ്രചരണ കേന്ദ്രങ്ങളാക്കിയാല് എന്തുപറയും?; ലീഗ് തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; പള്ളികളെ രാഷ്ട്രീയപ്രതിഷേധങ്ങള്ക്ക് വേദിയാക്കരുത്; സിപിഎംമുസ്ലീം ലീഗ് രാഷ്ട്രീയ പാര്‍ടി ആണെന്നും മതസംഘടനയല്ലെന്നും ഓര്‍മ്മ വേണം. സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണ് ഇവര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. | |
അയിശ ബാനു പ്രസിഡന്റ്; ഹരിതയ്ക്ക് പുതിയ കമ്മറ്റിവനിത കമ്മീഷന് നല്കിയ പരാതിയില്‍ ഒപ്പിടാത്ത ഹരിതയിലെ എക അംഗം അയിശയായിരുന്നു | ||
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല; ആരോടും വ്യക്തി വിരോധമില്ല; പ്രതികരണവുമായി മുഈന്‍ അലി തങ്ങള്ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുഈന്‍ അലി | ||
കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടും, രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടി വരും; വെല്ലുവിളിച്ച് ജലീല്മുഈന് അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെടി ജലീല്‍ | ||
കളമശ്ശേരിയിലും പൊട്ടിത്തെറി ; ലീഗിന്റെ സമാന്തര കണ്വെന്ഷന് ; പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്സ്ഥാനാര്ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സമാന്തര കണ്വെന്ഷന് ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്കി | ||
![]() | കാല് നൂറ്റാണ്ടിന് ശേഷം ലീഗിന് വനിതാ സ്ഥാനാര്‍ഥി; കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്; മുനീര്‍ കൊടുവള്ളിയില്‍; പട്ടിക പ്രഖ്യാപിച്ചുനിയമസഭാ തെരഞ്ഞടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു | |
ഇത്രയും വര്‍ഗീയവാദിയായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല ;ബിജെപിക്ക് നേട്ടമുണ്ടായാല്‍ ഉത്തരവാദി സിപിഎമ്മെന്ന് മുസ്ലിം ലീഗ്കേരളത്തില് ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല |
Search results 1 - 15 of 24