Advanced Search
Please provide search keyword(s)- Search results for Income Tax
Image | Title | |
---|---|---|
![]() | നെട്ടോട്ടമോടേണ്ട; ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ട 'ഡെഡ്ലൈന്' ജൂലൈ ഒന്ന് അല്ല! | |
![]() | ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം കണ്ടെത്തി50ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ശരത് സംസാരിക്കുന്ന വാട്‌സ് ആപ്പ് വീഡിയോ ലഭിച്ചിരുന്നു | |
![]() | നിങ്ങള്‍ക്ക് ആദായനികുതി സംബന്ധമായ സംശയങ്ങള്‍ ഉണ്ടോ? ഓണ്‍ലൈന്‍ മറുപടിയുമായി ആദായ നികുതി വകുപ്പ്www.incometaxindia.gov.in എന്ന വെബ് സെറ്റില്‍ പ്രവേശിച്ച് നികുതി സംബന്ധമായ സംശയങ്ങള്‍ ചോദിക്കാം | |
![]() | സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക തുലാസില്അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ് | |
![]() | സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് ? ; ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു, അന്വേഷണം സഭാ നേതൃത്വത്തിലേക്ക്ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളും സ്ഥാപനങ്ങളും അടക്കം 13 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് | |
ആദായനികുതി പരിധിക്ക് പുറത്താണോ?, എന്നാലും റിട്ടേണ്‍ ഫയല്‍ ചെയ്യണം; കാരണങ്ങള്‍ ഇവയാണ്പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവരും, ഫ്രീലാന്‍സായി പണിയെടുക്കുന്നവരും, അപ്രന്റീസ് ജോലി ചെയ്യുന്നവരുമെല്ലാമാണ് ഏറെക്കുറെ ആദായനികുതി പരിധിക്ക് പുറത്ത് നില്‍ക്കുന്നവര്‍. | ||
റോഡ് നിര്‍മ്മാണക്കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; 163 കോടി രൂപയും 100 കിലോ സ്വര്‍ണബിസ്‌കറ്റും പിടികൂടിദീര്ഘദൂരയാത്രകള്ക്കുപയോഗിക്കുന്ന വലിയ ബാഗുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലുമായായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും കമ്പ്യൂട്ടറും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ | ||
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ സമര്പ്പിക്കാംആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള സമയപരിധി നീട്ടി. | ||
പാന്‍ കാര്‍ഡില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമില്ല; നിയമഭേദഗതി ഉടന്ആദായ നികുതി ചട്ടത്തിലെ 114 ആം റൂളാണ് ഇതിനായി ഭേദഗതി ചെയ്യുന്നത്. ഇതോടെ സിംഗിള്‍ പാരന്റുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ നേരിട്ടിരുന്ന നിയമ തടസ്സം മാറിക്കിട്ടും. | ||
കോടതി കളിസ്ഥലമല്ല; ആദായ നികുതി വകുപ്പ് കാര്യ ഗൗരവത്തോടെ പെരുമാറണമെന്ന് സുപ്രിം കോടതിഅപ്പീല് സമര്‍പ്പിക്കുന്നതില്‍ 596 ദിവസത്തെ കാലതാമസം വരുത്തിയതിനും തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ അപ്പീലില്‍ ഉള്‍പ്പെടുത്തിയതിനുമാണ് ആദായ നികുതി വകുപ്പ് കമ്മീഷണറെ സുപ്രിം കോടതി വിമര്‍ശിച്ചത്. | ||
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി നീട്ടിസെപ്റ്റംബര് 30 വരെയായിരുന്ന സമയപരിധിയാണ് 15 ദിവസം കൂടി നീട്ടിയത് | ||
ബോര്‍ഡില്‍ നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്ഗ്രസ്ബോര്ഡില് നേതാക്കന്‍മാരുടെ തലമാത്രമല്ല, ജാതിയും സമുദായവും; ഇതാണ് കോണ്‍ഗ്രസ് | ||
സിനിമാതാരങ്ങളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് കോടികളുടെ കറന്‍സിയും 25 കിലോ സ്വര്‍ണവും ; ഭൂമി ഇടപാടിന്റെ രേഖകള്‍; നടന്മാരും നിര്‍മ്മാതാക്കളും നിരീക്ഷണത്തില്സിനിമാ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ 11 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി | ||
![]() | ഒറ്റ ദിവസത്തിനുളളില്‍ റീഫണ്ട്, ഒരുമാസത്തിനുളളില്‍ റിട്ടേണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും; ആദായനികുതിയില്‍ അടിമുടി പരിഷ്‌കാരവുമായി സര്ക്കാര്ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ | |
വാര്‍ഷിക കണക്കെടുപ്പ് ; ബാങ്കുകളും ആദായ നികുതി - ജിഎസ്ടി ഓഫീസുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും2018-2019 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയാണ് നാളെ. |
Search results 1 - 15 of 78