• Search results for Income Tax
Image Title
sonu_sood

'അതെന്റെ ശപഥമാണ്, നിങ്ങളെ സേവിക്കാന്‍ എന്നും ഞാനുണ്ടാകും'; നിശബ്ദത വെടിഞ്ഞ് സോനു സൂദ്

കാലം തന്റെ ഭാഗത്തെ കഥ പറയുമെന്നാണ് താരം കുറിക്കുന്നത്

Published on 20th September 2021
taapsee_pannu about income tax raid

'താക്കോലും റെസീപ്റ്റും പിന്നെ എന്റെ ഓര്‍മയും'; ഇന്‍കം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് ഇതാണ്; പ്രതികരണവുമായി തപ്‌സി പന്നു

തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്

Published on 6th March 2021
delhi_bbc_office

'ബിബിസി നികുതി വെട്ടിച്ചു';  ഗുരുതര കണ്ടെത്തലുമായി ആദായനികുതി വകുപ്പ്

രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു

Published on 17th February 2023
delhi_bbc_office

'മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ല, മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി'; റെയ്ഡിൽ ബിബിസി

പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല. ഐടി ഉദ്യോഗസ്ഥരും പൊലീസും പലരോടും മോശമായി പെരുമാറി

Published on 19th February 2023
court
gold_movie

'​ഗോൾഡ്' വർക്കായില്ലല്ലോ, ഞങ്ങൾക്ക് ലാഭമായിരുന്നു; അൽഫോൻസ് പുത്രൻ ചിത്രത്തെക്കുറിച്ച് ​പൃഥ്വിരാജ്, വിഡിയോ 

ഗോൾഡ് സിനിമ വിജയിച്ചില്ലെങ്കിലും സാമ്പത്തികമായി ലാഭമുണ്ടാക്കിയെന്ന് നടൻ പൃഥ്വിരാജ്

Published on 20th December 2022
NIRMALA8

15.5 ലക്ഷം വരുമാനമുള്ളവര്‍ക്ക് 52,500 രൂപയുടെ നേട്ടം, ഏഴുലക്ഷം വരുമാനമുളളവര്‍ക്ക് 33,800 രൂപയുടെ കിഴിവ്; പുതിയ ഇളവ് ഇങ്ങനെ 

ആദായനികുതി പരിധിയില്‍ ഇളവ് അനുവദിച്ച ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നത് ഇടത്തരക്കാര്‍ക്ക്

Published on 1st February 2023
bbc_ofc_delhi

60 മണിക്കൂര്‍, ബിബിസി ഓഫീസുകളിലെ ഇന്‍കം ടാക്‌സ് പരിശോധന പൂര്‍ത്തിയായി; ഉദ്യോഗസ്ഥര്‍ മടങ്ങി

അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. 

Published on 16th February 2023
filing tax returns

75 വയസിന് മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട, പക്ഷേ...; വിശദാംശങ്ങള്‍

ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല

Published on 6th September 2021
anurag and taapsee INCOME TAX RAID

അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

അനുരാഗിന്റേയും തപ്‌സിയുടേയും വസതികളില്‍ കൂടാതെ നിര്‍മാതാക്കളായ വികാസ് ബഹല്‍, മധു മന്‍ദേന എന്നിവരുടെ വീടുകളിലും പരിശോധന നടന്നു

Published on 3rd March 2021
filing tax returns

ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; ഇനി ദിവസങ്ങള്‍ മാത്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു

Published on 25th December 2022

ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിച്ചു ;സഹജ് ഫോമുകളില്‍ മാറ്റമില്ല,  ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലൈ 31

ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള സഹജ് ഫോമുകളില്‍ മാറ്റമില്ല.

Published on 6th April 2019
Income-Tax

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം

Published on 4th July 2020
filing tax returns

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചോ? തീയതി നീട്ടില്ലെന്ന് കേന്ദ്രം

കഴിഞ്ഞ തവണ റിട്ടേണ്‍ നല്‍കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു

Published on 22nd July 2022
tax for good vehicles

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി 

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി 

Published on 9th September 2021

Search results 1 - 15 of 78