• Search results for Ind vs Aus
Image Title
kohli2ndODi050319

സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു

Published on 5th March 2019
ation

കിടു ബൗളിങ് വേരിയേഷനുമായി ജാദവ്; കൂട്ടുകെട്ട് പൊളിച്ചു, തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

20ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റൊയ്‌നിസിനെ മടക്കി ജാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്

Published on 2nd March 2019
kohli

കോഹ് ലി 50 കടന്നാല്‍ പണി പാളും; ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കണക്കുകള്‍

അര്‍ധ ശതകം പിന്നിടുവാന്‍ കോഹ് ലിയെ ഓസ്‌ട്രേലിയ അനുവദിച്ചാല്‍ പിന്നെ സന്ദര്‍ശകര്‍ക്ക് രക്ഷയില്ല

Published on 2nd March 2019
india-vs-australia

ജയം മാത്രം ലക്ഷ്യം: രണ്ടാം ടി20 പോരാട്ടം തുടങ്ങി, ഇന്ത്യയ്ക്ക് ബാറ്റിങ് 

രോഹിത് ശർമ്മയ്ക്ക് പകരം ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ ഇടം നേടി

Published on 27th February 2019
MSD

കാര്യവട്ടത്ത് നടക്കാതിരുന്നത് സിഡ്‌നിയില്‍; ഇന്ത്യക്കായി 10,000 റണ്‍സ് ക്ലബിലെത്തുന്ന അഞ്ചാമനായി ധോനി

സിഡ്‌നിയില്‍ ഇന്ത്യ തകര്‍ച്ച നേരിടവെ റിച്ചാര്‍ഡ്‌സനെതിരെ സിംഗിള്‍ നേടിയാണ് ധോനി ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് തികച്ചത്

Published on 12th January 2019
an

ധവാനും കോഹ് ലിയും റായിഡുവും മടങ്ങി; ഇന്ത്യയെ തകര്‍ത്തു തുടങ്ങി ഓസ്‌ട്രേലിയ

നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു

Published on 12th January 2019
shaunmarsh120119

സിഡ്‌നിയില്‍ മധ്യനിരയുടെ കരുത്തില്‍ ഓസീസ്; ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയ ലക്ഷ്യം

എട്ട് റണ്‍സിലേക്ക് മാത്രം സ്‌കോര്‍ എത്തിയപ്പോള്‍ ഓസീസ് നായകനെ മടക്കിയതിന്റെ മുന്‍തൂക്കം പിന്നെ കളിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു

Published on 12th January 2019
steve-smith-afp_806x605_41506484616

സുഹൃത്തുക്കളെ മാത്രം വെച്ച് ടീം ഉണ്ടാക്കിയാല്‍ ഇതായിരിക്കും അവസ്ഥ; സ്മിത്തിന് മേല്‍ വിമര്‍ശനങ്ങള്‍ തറയ്ക്കുന്നു

ഇന്ത്യയ്‌ക്കെതിരെ പരമ്പര നഷ്ടമായതോടെ വിമര്‍ശനങ്ങള്‍ സ്മിത്തിന് മേല്‍ തറയ്ക്കുകയാണ്

Published on 27th September 2017
cricket-ind-aus_5518859a-a1e2-11e7-ab18-a47b6e18222b

ഇതുവരെ കണ്ട നീലപ്പടയല്ല; ഏക്കാലത്തേയും മികച്ച ടീമാണ് കോഹ് ലിക്ക് കീഴില്‍ വളരുന്നത്

ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീമായിരിക്കും കോഹ് ലിക്ക് കീഴില്‍ വളരുന്നത്

Published on 26th September 2017
virat-kohli-hardik-pandya

പാണ്ഡ്യയുടെ ആ മിന്നുന്ന ഇന്നിങ്‌സ്; അതിന്റെ ക്രെഡിറ്റ് ശാസ്ത്രിക്കെന്ന് കോഹ്ലി

പാണ്ഡ്യ ശരിക്കും താരമാണ്, ബോളിലും ബാറ്റിലും ഫീല്‍ഡിലും തിളങ്ങാനാവുന്ന കളിക്കാരന്‍

Published on 25th September 2017
hardik

ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്

Published on 25th September 2017
1_150600372hjkjljk;lk

ഭുവനേശ്വര്‍ കുമാറിന്റെ ബാറ്റിങ്ങില്‍ ബോള്‍ തെറിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്ത് 

ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്യുകയായിരുന്നു.

Published on 21st September 2017
panel-discussions-match-the-pink-ball-test_87d4dca2-9c94-11e7-9c3b-8e901839ece0

ഇന്ത്യയ്ക്ക് ജയിക്കാന്‍ മഴ വേണം; ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിന്റെ ഈ പരിഹാസത്തിന് എതിരെ പൊങ്കാലയിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍

Published on 19th September 2017
Hardik-Pandya_AP

ഓസീസിനെതിരെ ഹാര്‍ദിക് ധരിച്ചത് മുംബൈയുടെ ഗ്ലൗസ്; അന്ധവിശ്വാസം പിടിമുറുക്കിയതാണോ?

ഹര്‍ദിക് പാണ്ഡ്യയ്ക്കും അങ്ങിനെയൊരു അന്ധവിശ്വാസം ഉണ്ടെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം

Published on 18th September 2017
jais

സ്പിന്നര്‍മാര്‍ ഒളിപ്പിച്ച തന്ത്രം അറിയാന്‍ ഓസീസിന് മലയാളി വേണം; നെറ്റ്‌സില്‍ ഓസീസിനെ കുഴക്കി ജിയാസ്

സ്പിന്നില്‍ എന്തായിരിക്കും കോഹ് ലിയും കൂട്ടരും തയ്യാറാക്കി വെച്ചിരിക്കുക എന്ന ആശങ്ക ഓസീസ് ടീമിനെ വല്ലാതെ പിടിമുറുക്കിയിട്ടുണ്ട്

Published on 16th September 2017

Search results 1 - 15 of 16