Advanced Search
Please provide search keyword(s)- Search results for Independence day
Image | Title | |
---|---|---|
സ്വാതന്ത്ര്യദിനത്തില്‍ 'പാമ്പാ'യി, പൊലീസുകാരുടെ ആഘോഷം; വീഡിയോ വൈറല്‍; നടപടിവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി | ||
![]() | 'ഇവരോടു ചോദിക്കൂ, മറ്റാരേക്കാളും നന്നായി പറഞ്ഞുതരും'; ഹര് ഘര്‍ തിരംഗ ചിത്രം വൈറല്വീപ്പയില് കയറിനിന്ന് പതാക ഉയര്‍ത്തുന്ന ദമ്പതികളുടെ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത് | |
ഓപ്പൺ ജീപ്പിൽ സ്റ്റൈലായി ദുൽഖർ; സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക അതിഥിയായി താരംതെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായാണ് താരം എത്തിയത് | ||
തപാല്‍ പിന്‍കോഡിന് ഇന്ന് 50 വയസ്; ചരിത്രംഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉപയോഗിക്കുന്ന പിന് കോഡ് സമ്പ്രദായം നിലവില്‍ വന്നിട്ട് 50 വര്‍ഷം തികഞ്ഞു | ||
![]() | ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി, ഇത്തവണത്തെ പ്രസംഗം 82 മിനിറ്റ്സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെ അനുസ്മരിച്ചപ്പോള്‍ വി ഡി സവര്‍ക്കറുടെ പേരും മോദി പരാമര്‍ശിച്ചു | |
![]() | അടുത്ത 25 വര്‍ഷം നിര്‍ണായകം; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം; പ്രധാനമന്ത്രി.ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് | |
![]() | സ്വാതന്ത്ര്യദിനാഘോഷനിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ മോദി പതാക ഉയര്‍ത്തും; കാവലൊരുക്കി 10,000 പൊലീസുകാര്കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. | |
'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം'- സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകള്‍ ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത് | ||
![]() | വെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. | |
![]() | 'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസഎഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ നേര്‍ന്നു | |
6,600 അടി നീളമുള്ള പതാക; അണിനിരന്ന് ആയിരങ്ങള്‍ (വീഡിയോ)രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന്‍ ' തിരംഗ റാലി'കളാണ് നടക്കുന്നത് | ||
'താങ്കൾ ഇന്ത്യക്കാരൻ അല്ലേ?' മറുപടിയുമായി ബാബു ആന്റണിബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം | ||
മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് രാഷ്ട്രപതിയുടെ ആദരംകേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്കാരത്തിന് അര്‍ഹരായി. | ||
മൊമോസ് മുതല്‍ പേസ്ട്രി വരെ; സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 4 ത്രിവര്‍ണ്ണ വിഭവങ്ങള്തീന്മേശയിലും ത്രിവര്‍ണ്ണം നിറയ്ക്കാന്‍ ചില വിഭവങ്ങളായാലോ? | ||
'ദേശീയ പതാക ഉയർത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം'; വിവാദ നിർദേശംദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കുമെന്നും ബിജെപി പ്രസിഡന്റ് |
Search results 1 - 15 of 51