Advanced Search
Please provide search keyword(s)- Search results for India
Image | Title | |
---|---|---|
ബ്രോഡിന്റെ ഓരോവറില്‍ 35 റണ്‍സ്! ലോക റെക്കോര്‍ഡിട്ട് ബുമ്രബാറ്റിങിലൂടെ ബുമ്ര ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഒരു മോശം റെക്കോര്‍ഡ് ബ്രോഡും സ്വന്തം പേരില്‍ കുറിച്ചു | ||
ബുമ്രയുടെ മിന്നല്‍ ബാറ്റിങ്! ശതകവുമായി പന്തും ജഡേജയും; 416 റണ്‍സെടുത്ത് ഇന്ത്യനേരത്തെ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു | ||
പന്തിന് പിന്നാലെ ജഡേജയും; എഡ്ജ്ബാസ്റ്റണില് ശതകം തൊട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍; വിദേശ മണ്ണിൽ ആദ്യംനേരത്തെ 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു | ||
![]() | 'വിവാഹ ആവാഹനം'; 'ഗുപ്തേട്ടൻ' ആയി അജു വർഗീസ്ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകൻ | |
മാത്യു-നസ്ലിൻ ഹിറ്റ് ജോഡി വീണ്ടും, പാന്‍-ഇന്ത്യന്‍ സിനിമ; 'നെയ്മർ'ബ്രസീൽ ഫുട്ബോൾ ഫാൻസ് ക്ലബിലെ അംഗങ്ങളായാണ് ഇരുവരും ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ | ||
"ബൗളർമാരെ ഞാൻ മാനസികമായി തളർത്തി"; കിടിലൻ ബാറ്റിങ്ങിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഋഷഭ് പന്ത്"രാഹുൽ ഭായ് എന്നോട് പറഞ്ഞത് ഒരു സമയം ഒരു ബോളിൽ ശ്രദ്ധിക്കണം എന്നാണ്", പന്ത് പറഞ്ഞു | ||
ഋഷഭ് പന്തിന്റെ സെഞ്ചുറി, കുതിച്ചുപൊങ്ങി ദ്രാവിഡിന്റെ ആഘോഷം; വിഡിയോ വൈറൽപന്ത് സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഡ്രസ്സിങ് റൂമിൽ നിന്നുയർന്ന പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത് | ||
"ഇത് അയാളുടെ ദിവസം ആയിരുന്നു"; പന്തിന്റെ ഗംഭീര ബാറ്റിംഗ്, അഭിനന്ദിച്ച് ഇംഗ്ലണ്ട് പരിശീലകൻപന്തിനെ അഭിനന്ദിച്ച് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ചും മുൻ ക്രിക്കറ്റ് താരവുമായ പോൾ കോളിംഗ്വുഡ് | ||
ടിപിആര്‍ 4.14 ആയി ഉയര്‍ന്നു; ഇന്നലെ 17,092 പേര്‍ക്ക് കോവിഡ്; 29 മരണംനിലവില് ചികിത്സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു | ||
വീണ്ടും രക്ഷകനായി ഋഷഭ് പന്ത്, 89 പന്തില്‍ സെഞ്ചുറി; 222 റണ്‍സ് കൂട്ടുകെട്ട്; എഡ്ജ്ബാസ്റ്റണില് തിരിച്ചടിച്ച് ഇന്ത്യ98-5 എന്ന നിലയില്‍ തകര്‍ച്ച മുന്പില് കണ്ട ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത് 338-7ന് | ||
'നാഴികക്കല്ല്'; തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം- വീഡിയോഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണം വിജയകരം | ||
'ആൻഡേഴ്സന് സെഞ്ച്വറി!'- ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യക്കെതിരെ നൂറ് വിക്കറ്റുകൾ; അപൂർവ നേട്ടംഇന്ത്യയ്ക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കരിയറിലെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ ആൻഡേഴ്സൻ | ||
98 റണ്‍സിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; എഡ്ജ്ബാസ്റ്റണില് ഇന്ത്യ തകരുന്നുടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീണതിന് പിന്നാലെ മഴ കളി മുടക്കി | ||
ഓള്‍റൗണ്ട് മികവുമായി ദീപ്തി ശര്‍മ; ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; വിജയത്തുടക്കംആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.2 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ ഇന്ത്യന്‍ പെണ് പട 38 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത് | ||
![]() | ഖത്തറില്‍ 'ഓഫ്സൈഡ്' തീരുമാനങ്ങളെ പഴിക്കേണ്ടി വരില്ല; പുതിയ സാങ്കേതികവിദ്യയുമായി ഫിഫസെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി(എസ്എഒടി) ആണ് ഖത്തര്‍ ലോകകപ്പില്‍ പുതുതായി വരിക |
Search results 1 - 15 of 7559