• Search results for India
Image Title
girl

''അച്ഛാ...ഐ തിങ്ക്, ഐആം പ്രെഗ്നന്റ്', ശാപ വാക്കുകളല്ല കുട്ടികൾക്ക് ഈ സമയത്ത് ആവശ്യം'; കുറിപ്പുമായി ഡോ സുരേഷ് സി പിള്ള

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് തുറന്നെഴുതി ഡോ. സുരേഷ് സി പിള്ള

Published on 19th August 2023
cricket

''ഇനി ബോളിവുഡ് ആണ് ലക്ഷ്യം, ദീപിക പദുക്കോണിനൊപ്പം അഭിനയിക്കണം'':  ക്രിസ് ​ഗെയിൽ 

'ഓ ഫാത്തിമ'യിലൂടെ സം​ഗീത രം​ഗത്തും ചുവടുറപ്പിച്ച് ക്രിസ് ​ഗെയിൽ

Published on 23rd May 2023
modi_tka_nair

''ഇന്ത്യ' മുന്നണി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞത്; മൂന്നാം വട്ടവും മോദി തന്നെ'

ശരദ് പവാറിന് ഒരുപക്ഷെ, ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നും ടികെഎ നായര്‍ പറഞ്ഞു

Published on 10th September 2023
ABHIJIT_GABGOPADHYAY

''രാത്രി പന്ത്രണ്ടു മണി വരെ ഞാന്‍ ചേംബറില്‍ കാത്തിരിക്കും; അതിനു മുമ്പ് രേഖകള്‍ എത്തിക്കണം''; അസാധാരണ ഉത്തരവ്, സ്റ്റേ

ബംഗാളിലെ അധ്യാപക നിയമന അഴിമതി സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയും ഹൈക്കോടതിയും നേര്‍ക്കുനേര്‍ വന്നത്

Published on 29th April 2023
kohli101

'101 നോട്ടൗട്ട്, കോഹ്‌ലിയുടെ കൊല്‍ക്കത്തന്‍ സായാഹ്നം'- ദക്ഷിണാഫ്രിക്ക താണ്ടണം 327 റൺസ്

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്

Published on 5th November 2023
uttarakhand_tunnel_new_1

'12 മീറ്റര്‍ കൂടി'; രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍;  രാത്രി പതിനൊന്നരയോടെ ശുഭവാര്‍ത്ത; പ്രാര്‍ഥനയോടെ രാജ്യം

രണ്ടുമണിക്കൂറിനുളളില്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Published on 22nd November 2023
sachin

'175 സെഞ്ച്വറികള്‍, കോടാനുകോടി ഓര്‍മകള്‍'- സൗഹൃദം പങ്കിട്ട് സച്ചിനും കോഹ്‌ലിയും; ഹൃദ്യം

ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച ഏക താരമാണ് സച്ചിന്‍. ആ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കോഹ്‌ലിയാണ് 75 സെഞ്ച്വറികള്‍

Published on 9th May 2023
1983

'1983 ജൂണ്‍ 25'- ലോർഡ്സ് ബാൽക്കണിയിലെ ഷാംപെയ്നും കപിലിന്റെ ചെകുത്താൻമാരും...

കാലം കാത്തു വച്ച വിസ്മയങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു...

Published on 25th June 2023
rupee

'2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും, ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നത് വിശ്വഗുരുവിന്റെ പതിവ്'; വിമര്‍ശനവുമായി കോണ്‍ഗ്രസ്

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published on 19th May 2023
MVI arrested for misbehaving with women

'21കാരനെ കൊന്ന് 8 കഷ്ണങ്ങളാക്കി, 37 സെക്കന്റ് ദൈഘ്യമുള്ള വീഡിയോ പകർത്തി പാക് തീവ്രവാദിക്ക് അയച്ചു കൊടുത്തു, ഉടൻ 2 ലക്ഷം അക്കൗണ്ടിൽ'

പാക് തീവ്രവാദിയെ പരിചയപെട്ടത് ജയിലിൽ വെച്ചാണ്. ഹിന്ദുക്കളെ കൊല്ലാൻ തന്നെ നിയോ​ഗിച്ചെന്നും പ്രതിയുടെ മൊഴി.
 

Published on 15th January 2023
novak

'23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, അവിശ്വസനീയ അനുഭവം!'- ചരിത്ര നേട്ടത്തില്‍ ജോക്കോവിച്

തന്റെ റെക്കോര്‍ഡ് മറികടന്ന ജോക്കോയുടെ നേട്ടത്തെ മത്സരം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ തന്നെ റാഫേല്‍ നദാലും അഭിനന്ദിച്ചു. അവിശ്വസനീയം എന്ന വാക്കു തന്നെയായിരുന്നു നദാലും പറഞ്ഞത്

Published on 12th June 2023
Daryl Mitchell

'30 ഓവറുകള്‍ ശരിക്കും വെള്ളം കുടിച്ചു! ബുമ്ര, ഷമി, സിറാജ്; ഡെത്ത് ഓവര്‍ വേള്‍ഡ് ക്ലാസ്'

ഒരു ഘട്ടത്തില്‍ കിവികള്‍ 300 കടക്കുമെന്നു തോന്നിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ അവര്‍ 273 റണ്‍സില്‍ ഒതുങ്ങി

Published on 23rd October 2023
sreejesh

'35 എന്നാല്‍ പുതിയ 25, ഏഷ്യന്‍ ഗെയിംസ് കഴിയട്ടെ എന്നിട്ട് പറയാം'- ഭാവിയെക്കുറിച്ച് ശ്രീജേഷ്

നിലവില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് തന്നോടു ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്നു അദ്ദേഹം വ്യക്തമാക്കി

Published on 10th August 2023
border

'80 വയസ് വരെ ജീവിച്ചാൽ തന്നെ അത്ഭുതം'- പാർക്കിൻസൺസ് രോ​ഗത്തിന്റെ പിടിയിലെന്ന് ഓസീസ് ക്രിക്കറ്റ് ഇതിഹാസം

ഓസ്ട്രേലിയൻ ക്രിക്കറ്റ് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരമാണ് ബോർഡർ. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള വാർഷിക പുരസ്കാരം ബോർഡറുടെ പേരിലാണ്. അലൻ ബോർഡർ മെഡൽ

Published on 1st July 2023
kohli

'800, രണ്ട് ലോക കിരീടങ്ങള്‍, 1744'- കോഹ്‌ലിയെ കാത്ത് റെക്കോര്‍ഡുകള്‍

ഒരു ലോകകപ്പ് എഡിഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നു കോഹ്‌ലി സ്വന്തമാക്കി നില്‍ക്കുന്നു

Published on 19th November 2023

Search results 1 - 15 of 2962