• Search results for India vs England
Image Title
rishabh_pant4

ധോനിക്കും തൊടാനാവാതെ പോയ നേട്ടം; ഇംഗ്ലണ്ട് മണ്ണില്‍ റെക്കോര്‍ഡിട്ട് ഋഷഭ് പന്ത് 

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ സ്ഥാനം ചോദ്യം ചെയ്തവരുടെ വായടപ്പിച്ചാണ് ഇംഗ്ലണ്ടില്‍ നിന്നും ഋഷഭ് പന്ത് മടങ്ങുന്നത്

Published on 18th July 2022
hardik

ആദ്യം സിറാജ്, പിന്നാലെ ഹര്‍ദിക്, ചഹല്‍; ഇന്ത്യക്ക് പരമ്പര നേടാന്‍ 260 റണ്‍സ്

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍

Published on 17th July 2022
mohammed_siraj

ബെയര്‍‌സ്റ്റോയും റൂട്ടും പൂജ്യത്തിന് പുറത്ത്; ഇംഗ്ലണ്ടിന്‌ ഇരട്ട പ്രഹരവുമായി മുഹമ്മദ് സിറാജ്‌

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കി മുഹമ്മദ് സിറാജ്

Published on 17th July 2022
virat_kohli12

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു; ആശങ്ക ബാറ്റിങ്ങില്‍

ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോഴെങ്കിലും കോഹ്‌ലി ഫോമിലേക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം

Published on 17th July 2022
rohit sharma

കൈമുട്ടിന്റെ സ്ഥാനം തെറ്റി, സ്വയം ശരിയാക്കി രോഹിത് ശര്‍മ; വീഡിയോ വൈറല്‍

ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ രോഹിത് ശര്‍മ തന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റിയത് ശരിയാക്കുന്നതാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്

Published on 15th July 2022
india_vs_england

ലോര്‍ഡ്‌സില്‍ ഇന്ത്യ വീണു, ഇംഗ്ലണ്ടിന് 100 റണ്‍സ് ജയം; ആറ് വിക്കറ്റ് പിഴുത് റീസ്‌

ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിയിലേക്ക് വന്നെങ്കിലും വിരാട് കോഹ് ലി ഒരിക്കല്‍ കൂടി സ്‌കോര്‍ ഉയര്‍ത്താനാവാതെ മടങ്ങി

Published on 15th July 2022
rohit_sharma_six1

സിക്‌സ് വന്ന് കൊണ്ടത് കുട്ടിയുടെ കയ്യില്‍; ചോക്കലേറ്റും ടെഡി ബെയര്‍ നല്‍കി രോഹിത് ശര്‍മ

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 5ാം ഓവറില്‍ രോഹിത് പറത്തിയ സിക്‌സ് വന്ന് കൊണ്ടത് ഗ്യാലറിയിലിരുന്ന കുട്ടിയുടെ കയ്യിലാണ്

Published on 13th July 2022
virat_kohli121

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്; വിരാട് കോഹ്‌ലി കളിച്ചേക്കില്ല

സ്‌കാനിങ് ഫലത്തെ ആശ്രയിച്ചായിരിക്കും കോഹ്‌ലി ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് വ്യക്തമാകുക

Published on 12th July 2022
rohit_sharma1

തുടരെ 13 ട്വന്റി20 ജയങ്ങള്‍; നേട്ടം തൊടുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ 

സതാംപ്ടണില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയെ 50 റണ്‍സ് ജയത്തിലേക്ക് എത്തിച്ചതോടെയാണ് രോഹിത്തിന്റെ നേട്ടം

Published on 8th July 2022
india_england_t201

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഹാർദിക് പാണ്ഡ്യ; ഇം​ഗ്ലീഷ് പടയെ കീഴടക്കി ഇന്ത്യ 

50 റൺസിന്റെ മിന്നും ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്

Published on 8th July 2022
indian_team

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 ഇന്ന്; ടീമിനൊപ്പം ചേര്‍ന്ന് രോഹിത് 

ലോകകപ്പില്‍ ശ്രദ്ധ കൊടുക്കുന്ന ഈ സമയം ഉമ്രാന് എന്താണ് നല്‍കാന്‍ കഴിയുക എന്നത് നോക്കുകയാണെന്നും രോഹിത് പറഞ്ഞു

Published on 7th July 2022
india_england_test
umpire

"വായടയ്ക്ക്, പോയി ബാറ്റ് ചെയ്യൂ; അംപയറിങ് ഞങ്ങൾ ചെയ്യട്ടെ"; ഇം​ഗ്ലണ്ട് താരത്തെ ശാസിച്ച് അംപയർ

അംപയർ റിച്ചാഡ് കെറ്റിൽബറോ താരത്തെ ശാസിക്കുകയും വായടച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്

Published on 5th July 2022
INDIAN_TEAM

ഹാട്രിക് സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോ; ഇംഗ്ലണ്ട് 284ന് പുറത്ത്; ഇന്ത്യക്ക് 132 റണ്‍സ് ലീഡ്

106 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി.

Published on 3rd July 2022
rishabh_pant

വീണ്ടും രക്ഷകനായി ഋഷഭ് പന്ത്, 89 പന്തില്‍ സെഞ്ചുറി; 222 റണ്‍സ് കൂട്ടുകെട്ട്; എഡ്ജ്ബാസ്റ്റണില്‍ തിരിച്ചടിച്ച് ഇന്ത്യ 

98-5 എന്ന നിലയില്‍ തകര്‍ച്ച മുന്‍പില്‍ കണ്ട ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത് 338-7ന്

Published on 2nd July 2022

Search results 1 - 15 of 206