• Search results for India vs England
Image Title
india

ബോളുകൊണ്ട് കുല്‍ദീപും ബാറ്റുകൊണ്ട് രോഹിത്തും കളം നിറഞ്ഞു; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്  

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം

Published on 13th July 2018
sachinfs

ധോനി നോക്കിയിരിക്കുന്നുണ്ട്, ലക്ഷ്മണിന് വേണ്ടി സച്ചിന്റെ ബൗണ്‍സറുകളും; ക്രിക്കറ്റ് പ്രേമികളിലെ നൊസ്റ്റാള്‍ജിയ ഉണരും!

ഇതുവരെ നമുക്ക് മുന്നിലേക്ക് എത്തിയിട്ടില്ലാത്ത സച്ചിന്റേയും ലക്ഷ്മണിന്റേയും വീഡിയോയാണ് അപ്ടണ്‍ പങ്കുവയ്ക്കുന്നത്

Published on 19th May 2019
india won in brisbane

'ജയം മതിമറന്ന് ആഘോഷിക്കേണ്ട, കരുത്തരായ ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്': ഇന്ത്യക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സന്‍

ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്റെ മുന്നറിയിപ്പ്

Published on 20th January 2021
RAVINDRA_JADEJA injury

രവീന്ദ്ര ജഡേജയ്ക്ക് കൂടുതല്‍ വിശ്രമം വേണം; ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയും നഷ്ടമായേക്കും

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിന് ഒപ്പം വൈറ്റ് ബോള്‍ മത്സരങ്ങളിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

Published on 21st January 2021
Rishabh Pant's video goes viral

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ ഉറപ്പിക്കാന്‍ 3 വമ്പന്മാര്‍ക്ക് ഇനി വേണ്ട ജയങ്ങള്‍ ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ

Published on 21st January 2021
TEAM INDIA

''ഇന്ത്യയെ തോല്‍പ്പിക്കുക ആഷസ് നേട്ടത്തേക്കാള്‍ മഹത്തരം, ഓസ്‌ട്രേലിയ ഇനി വെല്ലുവിളിയല്ല''

ഇനി മുതല്‍ ആഷസിനേക്കാള്‍ ഇന്ത്യന്‍ മണ്ണില്‍ പരമ്പര ജയിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നും സ്വാന്‍ പറഞ്ഞു

Published on 23rd January 2021
we came to play cricket

ആദ്യമായി ഇന്ത്യ-ഇന്ത്യ എ പോര്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് സന്നാഹ മത്സരം 

ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയെ ഇന്ത്യന്‍ ടീം നേരിടുക

Published on 28th January 2021
indian cricket players rahane_kohli

ആദ്യ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായി ഇന്ത്യന്‍ കളിക്കാര്‍; പിന്നാലെ കുടുംബാംഗങ്ങളെ കൂട്ടാന്‍ അനുമതി

കളിക്കാര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് ആയതോടെ കുടുംബാംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചു

Published on 29th January 2021
nitin_menon_anil_chowdhary

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ അമ്പയര്‍മാര്‍ മാത്രം; നിതിന്‍ മേനോനും സംഘത്തില്‍

അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, നിതിന്‍ മേനോന്‍ എന്നിവരെയാണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള അമ്പയര്‍മാരായി ഐസിസി നിയോഗിച്ചത്

Published on 29th January 2021
england pacer archer12

'ഞങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്കാവില്ല', ആദ്യ ടെസ്റ്റിന് മുന്‍പ് ആര്‍ച്ചറുടെ മുന്നറിയിപ്പ്

തങ്ങളുടെ സംഘത്തിലും മികച്ച സ്പിന്നര്‍മാരുണ്ടെന്നും, തങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു

Published on 29th January 2021
The England Cricket Board

ഇന്ത്യക്കെതിരെ സ്വീപ്പ് ഷോട്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണം; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മുന്നറിയിപ്പ്‌

ഇന്ത്യയിലെ പിച്ചുകളില്‍ പന്ത് ടേണ്‍ ചെയ്യുന്നത് എപ്പോഴെല്ലാം എന്ന് വ്യക്തമായതിന് ശേഷമേ സ്വീപ്പ് ഷോട്ട് കളിക്കാവൂ എന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ നിര്‍ദേശം

Published on 30th January 2021
jonnybairstow england

വിശ്രമിച്ചിരിക്കാനാവില്ല; ആദ്യ ടെസ്റ്റിന് പിന്നാലെ ബെയര്‍‌സ്റ്റോ ഇംഗ്ലണ്ട് ടീമിലേക്കെത്തും

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ബെയര്‍‌സ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോര്‍പ്പ് വ്യക്തമാക്കി

Published on 30th January 2021
england pacer Broad1

'ഇന്ത്യയുടെ ആരാധകര്‍ എന്നതില്‍ നിന്ന് ശത്രുക്കളായി മാറി കഴിഞ്ഞു'; സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മുന്നറിയിപ്പ്‌

ഇന്ത്യയിലെ പര്യടനം എളുപ്പമല്ലെന്നും, ഗബ്ബയിലെ ജയത്തോടെ ഇന്ത്യയുടെ ആത്മവിശ്വാസം മാനം തൊട്ട് നില്‍ക്കുകയാണെന്നും സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു

Published on 31st January 2021
Bumrah is the champion bowler

ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും: ജോസ് ബട്ട്‌ലര്‍

'രാജ്യാന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും ഇവര്‍ക്കെതിരെ കളിച്ചവര്‍ക്ക് ആംഗിളുകളെ സംബന്ധിച്ചും, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചും ധാരണയുണ്ടാവും'

Published on 31st January 2021
kohli_aus

കോഹ്‌ലിയെ എങ്ങനെ പുറത്താക്കും? ഒരുപിടിയുമില്ലെന്ന് മൊയിന്‍ അലി

ഓസ്‌ട്രേലിയക്കെതിരായ ടീമിന്റെ ഐതിഹാസിക ജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്നതോടെ ഇത്തവണ കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടാവും കോഹ്‌ലി കളിക്കാന്‍ ഇറങ്ങുക എന്ന് മൊയിന്‍ അലി പറയുന്നു

Published on 31st January 2021

Search results 1 - 15 of 207