• Search results for Indian Cricket Team
Image Title
panth

'പന്ത് ഒരു സ്‌പെഷ്യൽ ടാലന്റ്'; ധോനിയുടെ പകരക്കാരൻ എന്ന സമ്മർദ്ദം ബാധിച്ചിട്ടുണ്ട്, പക്ഷെ ശക്തനായി തിരിച്ചെത്താൻ ഇത് ​ഗുണമാകും  

ടീം മാനേജ്‌മെന്റിന്റെ പിന്തുണ പന്തിനുണ്ടെന്നും പറയുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോർ

Published on 29th June 2020
voughan

മധ്യനിര ദുര്‍ബലം; ഇന്ത്യയുടേത് 'പവര്‍ ഇല്ലാത്ത എന്‍ജിന്‍ റൂം'; വിമര്‍ശനവുമായി വോണ്‍ 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തില്‍ പത്ത് വിക്കറ്റ് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യന്‍ നിരയെ വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

Published on 17th January 2020
gambhir586

'ഫ്‌ലാറ്റ് പിച്ചില്‍ രണ്ട് സെഞ്ചുറി നേടിയതിന് വീരവാദം വേണ്ട', ഗംഭീറിനെതിരെ കോഹ് ലി ആരാധകര്‍

രോഹിത്തിനെ ഗംഭീര്‍ പ്രശംസിച്ച വിധം കോഹ് ലി ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്

Published on 6th October 2019
indian_coach

ആരാവും അടുത്ത കോച്ച്? ശാസ്ത്രിക്ക് കടുത്ത വെല്ലുവിളി നൽകി ഇവർ അഞ്ചു പേർ 

ശാസ്ത്രിക്കു കീഴിൽ തുടർച്ചയായി രണ്ടു ലോകകപ്പ് സെമികളിൽ ടീം തോറ്റത് അദ്ദേഹത്തിനെതിരായ ഘടകമാണ്

Published on 13th August 2019

മോദി കാവിവത്കരിക്കുന്നു; ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി അണിയുന്നതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത്

Published on 26th June 2019
5c3c72b42600003500fae52e

ഹാര്‍ദിക്കിനെ ന്യൂസിലന്‍ഡിലേക്ക് വിളിച്ചു, രാഹുലിനെ തിരുവനന്തപുരത്തേക്കും; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ ഇരുവരും ടീമില്‍

കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്

Published on 25th January 2019
kohli895e

അത് സാധ്യമാക്കിയതിന് ഇന്ത്യയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രിയും; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍

ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായ കോഹ് ലിക്കും സംഘത്തിനും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖരും എത്തിയിരുന്നു

Published on 8th January 2019
team

ഇതൊരു ശീലമാക്കാം; വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടെ- ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി

Published on 7th January 2019

വ്യക്തമായ പദ്ധതികള്‍, പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഭയമില്ല; രോഹിത് സൂപ്പര്‍ ക്യാപ്റ്റനെന്ന് വിവിഎസ് 

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നായക മികവിനെ പ്രശംസിച്ച് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍

Published on 13th November 2018

ജഡേജയും കേദാര്‍ ജാദവും അന്തിമ സംഘത്തില്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

Published on 29th October 2018
MODI

വിദേശത്ത് എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീം മോദിയെക്കണ്ടു പഠിക്കണം: രാജ്ദീപ് സര്‍ദേശായി

വിദേശത്ത് എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീം മോദിയെക്കണ്ടു പഠിക്കണം: രാജ്ദീപ് സര്‍ദേശായി

Published on 23rd January 2018

കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകളുമായി പ്രധാനമന്ത്രി ; മോദി നല്‍കിയ സമ്മാനമെന്ത് ?

ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു

Published on 22nd December 2017
nehra

പറഞ്ഞുവിട്ടതല്ല, ഞാന്‍ നിര്‍ത്തിയതാണ്: നെഹ്‌റ

സെലക്ഷന്‍ കമ്മിറ്റി ഇതേകുറിച്ച് തന്നോട് ഒന്നും ചര്‍ച്ചചെയ്തിട്ടില്ലെന്ന് നെഹറ പറഞ്ഞു.

Published on 2nd November 2017
hardik

ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്

Published on 25th September 2017
MS-Dhoni-Virat-Kohli

നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളു

Published on 23rd September 2017

Search results 1 - 15 of 22