• Search results for Indigo
Image Title
indigo

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ്; ഭീഷണി സന്ദേശം; മുംബൈ വിമാനത്താവളം അരിച്ചുപെറുക്കി പൊലീസ്

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം

Published on 2nd October 2022
jhulan_goswami

'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും

Published on 24th September 2022
sreejesh

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി

Published on 24th September 2022
indigo

ഇംഗ്ലീഷും ഹിന്ദിയും അറിയില്ല; തെലുങ്ക് സ്ത്രീയെ സീറ്റ് മാറ്റിയിരുത്തി, ഇന്‍ഡിഗോയ്ക്ക് എതിരെ തെലങ്കാന മന്ത്രി

ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകാത്ത സ്ത്രീയെ വിമാനത്തില്‍ സീറ്റു മാറ്റിയിരുത്തിയെന്ന ആരോപണത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന വ്യവസായ മന്ത്രി

Published on 19th September 2022
ep-jayarajan

യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; നിയമസഭ കയ്യാങ്കളി കേസില്‍ വിധി തിരിച്ചടിയല്ല: ഇ പി ജയരാജന്‍ 

വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം

Published on 3rd September 2022
drinking_water

കുടിവെള്ളത്തില്‍ വിഷാംശത്തിന്റെ അളവ് കൂടുതല്‍; സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും, ബഹുഭൂരിപക്ഷം ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ അമിതമായ അളവില്‍ വിഷാംശ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്

Published on 2nd August 2022
upi

യുപിഐ ഇടപാടില്‍ റെക്കോര്‍ഡ്, ജൂലൈയില്‍ 600 കോടി; മികച്ച നേട്ടമെന്ന് പ്രധാനമന്ത്രി 

ജൂലൈയില്‍ യുപിഐ വഴിയുള്ള പണമിടപാടുകള്‍ 600 കോടിയിലെത്തി

Published on 2nd August 2022
INDIGO_PLANE

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി

Published on 2nd August 2022
arpita1

'ആ മുറിയില്‍ കയറരുത്'; കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെന്ന് അര്‍പ്പിത, പണം പാര്‍ഥയുടേതു തന്നെ 

അര്‍പ്പിത മുഖര്‍ജിയുടെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍നിന്നായി 49.8 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്

Published on 29th July 2022
IndiGo plane

ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടു

പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി റിപ്പോര്‍ട്ട്

Published on 29th July 2022
rape

വിമാനത്തിൽ തർക്കം; എയർ ഹോസ്റ്റസിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ശനിയാഴ്ച വൈകീട്ട് 6.15ന് ലഖ്നൗവിൽ നിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം

Published on 24th July 2022
IndiGo Flight

ബാഗില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെ തുടർന്ന് ബിഹാറിലെ പട്‌നയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

Published on 22nd July 2022
ep_jayarajan

'കഴുത്തുഞെരിച്ചു'; 'കൈ ചരുട്ടി മുഖത്തടിച്ചു'; ഇപി ജയരാജനെതിരായ എഫ്‌ഐആര്‍ പുറത്ത്

ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ചതായും കൈചുരുട്ടി നവീന്റെ മുഖത്തടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു

Published on 21st July 2022
indigo_bus

നികുതി കുടിശ്ശിക അടച്ച് ഇന്‍ഡിഗോ; ബസ് തിരികെ നല്‍കും

മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി ബസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുടിശ്ശിക അടച്ചു തീര്‍ത്തത്

Published on 20th July 2022
jayarajan

വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍  രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു

Published on 20th July 2022

Search results 1 - 15 of 76