• Search results for Indigo flight
Image Title
IndiGo Flight

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; അറസ്റ്റ്

ഡൽഹി - ബംഗളൂരു ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ 40 വയസുകാരനാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്

Published on 8th April 2023
Man arrested for smoking IndiGo Flight

ഇന്‍ഡിഗോ വിമാനത്തില്‍ പുകവലിച്ചു; യുവാവ് അറസ്റ്റില്‍

വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്.

Published on 18th March 2023
slipper_gold

ചെരിപ്പിനുള്ളില്‍ 1.2 കിലോ സ്വര്‍ണം; യാത്രക്കാരന്‍ പിടിയില്‍; വീഡിയോ

സ്ലിപ്പറിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Published on 15th March 2023
IndiGo Flight

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ദോഹ വിമാനം കറാച്ചിയിലേക്ക്, ജീവന്‍ രക്ഷിക്കാനായില്ല

മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

Published on 13th March 2023
IndiGo Flight

ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍

കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍

Published on 6th February 2023
IndiGo Flight

വിമാനയാത്രക്കിടെ എമർജെൻസി വാതിൽ തുറക്കാൻ ശ്രമം, യാത്രക്കാരനെതിരെ കേസെടുത്തു

ജനുവരി 24ന്  നാ​ഗ്‌പൂരിൽ നിന്നും മുംബൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനയാത്രക്കിടെയാണ്  സംഭവം.

Published on 29th January 2023
IndiGo Flight

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധവശാല്‍; തേജസ്വി സൂര്യ മാപ്പു പറഞ്ഞു; പ്രതികരിച്ച് വ്യോമയാന മന്ത്രി

ണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Published on 18th January 2023
tejasvi_surya

'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടില്ല, മാപ്പു പറഞ്ഞിട്ടില്ല'

അതേവിമാനത്തില്‍ എംപി സൂര്യ തേജസ്വിയ്‌ക്കൊപ്പം സഹയാത്രികനായിരുന്നു അണ്ണാമലൈ.

Published on 19th January 2023
IndiGo Flight

റണ്‍വേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു; അന്വേഷണം; ബിജെപി എംപിയെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ ഇന്‍ഡിഗോ തയ്യാറായില്ല

Published on 17th January 2023
IndiGo Flight

ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായിൽ രക്തസ്രാവം, എമർജൻസി ലാൻഡിങ്; 60 കാരൻ മരിച്ചു

അതുലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് വിമാനം വഴിതിരിച്ച് വൈകിട്ട് 5.30 ഓടെ ഇന്ദോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

Published on 15th January 2023
IndiGo Flight

മദ്യവുമായെത്തി, 'അടി' വിമാനത്തിനുള്ളില്‍ വച്ച്; എയര്‍ഹോഴ്‌സ്റ്റസിനോട് കയര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹി - പറ്റ്ന വിമാനത്തില്‍ മദ്യം കൊണ്ടുവന്ന് കഴിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 9th January 2023
indigo_flight

പറന്നുയര്‍ന്ന ഉടനെ ചിറകില്‍ നിന്ന് തീപ്പൊരി, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി; അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്

Published on 29th October 2022
indigo

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ്; ഭീഷണി സന്ദേശം; മുംബൈ വിമാനത്താവളം അരിച്ചുപെറുക്കി പൊലീസ്

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം

Published on 2nd October 2022
sreejesh

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി

Published on 24th September 2022
INDIGO_PLANE

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി

Published on 2nd August 2022

Search results 1 - 15 of 23