• Search results for Indira Gandhi
Image Title

ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.

Published on 4th May 2019
priyanka

ഇന്ദിരയുടെ മൂക്കുണ്ടായിട്ടെന്ത് കാര്യം?ഭരണം കിട്ടില്ല ;  പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി 

 മുത്തശ്ശിയുടെ മൂക്ക് കൊണ്ട് അധികാരത്തിലെത്താനാണെങ്കില്‍ ചൈനയിലെ എല്ലാ വീട്ടിലില്‍ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു

Published on 27th March 2019

പ്രിയങ്ക ഇന്ദിരയുടെ മണ്ഡലത്തില്‍ മത്സരിക്കണം; ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യം.

Published on 31st January 2019
Indira_Gandhi_International_Airport

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ കൃത്യനിഷ്ഠയില്‍ ഒന്നാം സ്ഥാനം ഡല്‍ഹി എയര്‍പോര്‍ട്ടിന് 

ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ 20-ാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്

Published on 19th September 2018
indira_guha

ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല: രാമചന്ദ്ര ഗുഹ

ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല: രാമചന്ദ്ര ഗുഹ

Published on 25th June 2018
Arrested_640x399

വിമാനത്തിലിരുന്നു സ്വയംഭോഗം ചെയ്ത വിദേശിയെ ഇന്ത്യന്‍ യുവതിയുടെ പരാതിയെത്തുടര്‍ന്ന് പിടികൂടി

ഇസ്താംബൂളില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റിലിരുന്നു സ്വയംഭോഗം ചെയ്ത റഷ്യക്കാരനെ അറസ്റ്റ് ചെയ്തു

Published on 21st May 2018

കോണ്‍ഗ്രസ് രാജ്യത്തിന് ഭാരം; നേതാവും ആസൂത്രണവുമില്ലാതെ അധപതിച്ചു: നരേന്ദ്രമോദി 

കഴിഞ്ഞ എഴുപതുവര്‍ഷക്കാലം രാജ്യത്തെ കൊളളയടിച്ചവര്‍ക്ക് പ്രധാനമന്ത്രി എന്ന നിലയിലുളള തന്റെ ശിഷ്ടകാലം മോശം വാര്‍ത്തയാണെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്രമോദി

Published on 29th November 2017
indigo_attach

'വീഡിയോ എടുത്തവന്‍ യഥാര്‍ത്ഥ വില്ലന്‍'; യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ജീവനക്കാരനെതിരേ ഇന്‍ഡിഗോ  

യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്

Published on 9th November 2017

ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപ കേസും വീണ്ടും വരുന്നു; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ്ഈ കേസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും

Published on 1st September 2017
Indira_Gandhi_3_03-gjghjghj

ഇന്ദ്രപ്രസ്ഥത്തില്‍ പടര്‍ന്ന തീജ്വാലകള്‍

ഉരുക്കുവനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയും ഉള്ളിലുണര്‍ത്തിയ നടുക്കം വാക്കുകളില്‍ പുനരാവിഷ്‌കരിക്കകയാണ് ലേഖകന്‍

Published on 10th August 2017
Surend-1

തിരിഞ്ഞുനിന്ന് സൗകര്യമില്ല എന്നു പറയാത്തതും പ്രശ്‌നം തന്നെയാണെന്ന് കെ സുരേന്ദ്രന്‍

അടിയന്തരാവസ്ഥക്കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമ പ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍

Published on 31st July 2017

കോണ്‍ഗ്രസ് പ്രതിഷേധം;മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു

Published on 17th July 2017

അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

പുരുഷ അധ്യായമായി കേരളത്തില്‍ എഴുതപ്പെട്ട അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ സ്ര്തീകളുടെ ചെറുത്തുനില്പ് നിര്‍ണായകമായിരുന്നു

Published on 23rd June 2017

ചാട്ടവാറുകള്‍ നാടുവാണ നാളുകള്‍

'ഗരീബി ഹഠാവോ' മുദ്രാവാക്യത്തിലൂടെ എത്തിയ ദരിദ്രകോടികളുടെ വിമോചകസ്ഥാനത്തു നിന്ന് വാമൂടി പണിയെടുപ്പിച്ച ഏകാധിപതിയിലേക്കുള്ള ദൂരം

Published on 23rd June 2017

Search results 1 - 15 of 23