• Search results for Inspired
Image Title
vineeth_sreenivasan_mukundan_unnu

പടം കഴിഞ്ഞെന്ന് കരുതരുത്, കൂടുതൽ ഡാർക്കാവുന്നത് അതിനുശേഷമെന്ന് വിനീത്; പോസ്റ്റ് വായിച്ചുണ്ടായ പൊല്ലാപ്പ് പറഞ്ഞ് പ്രേക്ഷകൻ

വിനീതിന്റെ പോസ്റ്റ് വായിച്ച് പൊല്ലാപ്പ് പിടിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു പ്രേക്ഷകൻ

Published on 13th November 2022
kgf

അഞ്ച് ദിവസത്തിനിടെ നാല് കൊലപാതകം; പ്രചോദനം കെജിഎഫിലെ റോക്കിഭായ്; ഗ്യാങ്സ്റ്ററായി പ്രശസ്തനാകണം; 19കാരന്‍ പിടിയില്‍

പുലര്‍ച്ചെ മൂന്നരയോടെ പിടികൂടുന്നതിനു തൊട്ടുമുന്‍പും ഇയാള്‍ കൊലപാതകം നടത്തിയതായും പൊലീസ് പറഞ്ഞു

Published on 2nd September 2022
jhulan_goswami

'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും

Published on 24th September 2022
arrested

'ചായ കുടിക്കാനായി 100 രൂപയുടെ പേടിഎം ഇടപാട്'; ആറു കോടിയുടെ കവര്‍ച്ചയില്‍ പ്രതികള്‍ വലയില്‍, സംഭവം ഇങ്ങനെ 

ആറു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published on 2nd September 2022
ottu_movie_trailer

ഗാങ്സ്റ്ററായി അരവിന്ദ് സ്വാമി, ഒറ്റുകാരനായി കുഞ്ചാക്കോ ബോബൻ; ത്രില്ലടിപ്പിച്ച് 'ഒറ്റ്' ട്രെയിലർ

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി ഒരു ത്രില്ലിങ് മൂഡിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്

Published on 20th August 2022
arrest

പ്രചോദനം ബോളിവുഡ് ചിത്രം;യുവതി ഉള്‍പ്പെടെ പൊലീസ് വേഷത്തില്‍, ബാങ്കില്‍ റെയ്ഡ്; ലക്ഷങ്ങള്‍ കവര്‍ന്നു; അറസ്റ്റ്

അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ഇവര്‍ 7 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.

Published on 15th August 2022
naveen_padnaik

മാര്‍പാപ്പയെ കണ്ടു; വിമര്‍ശനവുമായി ബിജെപി, പിന്നാലെ ഷെയ്ക് സയീദ് മസ്ജിദ് സന്ദര്‍ശിച്ച് പട്‌നായിക്

പട്‌നായിക്കിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി  രംഗത്തുവന്നിരുന്നു

Published on 28th June 2022
modi-mother

'അവര്‍ വരാതെ കാറില്‍ നിന്ന് ഇറങ്ങിയതുപോലുമില്ല'; ഫോട്ടോഗ്രാഫര്‍മാരെ കൂട്ടി അമ്മയെ കാണാന്‍ പോകുന്ന പ്രധാനമന്ത്രി; വീഡിയോയുമായി യൂത്ത് കോണ്‍ഗ്രസ്

ഫോട്ടോ ഗ്രാഫര്‍മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്

Published on 18th June 2022
Sachin_

ഹാപ്പി ബെര്‍ത്ത് ഡേ സച്ചിന്‍; മാസ്റ്റര്‍ ബ്ലാസ്റ്ററിന് 49ാം ജന്മദിനം; ആഘോഷങ്ങള്‍ ബബിളിനുള്ളില്‍

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ പ്രവഹിക്കുകയാണ്

Published on 24th April 2022
KAMAL

'മാറെടാ'... കനത്ത ശബ്ദത്തില്‍ ജോജു പറഞ്ഞു; 'കഥാപാത്രം പ്രകടിപ്പിക്കുന്ന ശക്തി ആ ആജ്ഞയില്‍ നിലീനമായിരുന്നു'

ആദിവാസി ഭൂമി പ്രശ്‌നത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ച, 1996-ല്‍ നടന്ന പാലക്കാട്ടെ ബന്ദിസമരത്തെ ഉപജീവിച്ച് 'പട' എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചയാളാണ് കമല്‍ കെ.എം

Published on 31st March 2022
SANDWICH_SHOE

സവോളയും സലാമിയും ഫിൽ ചെയ്ത സാന്‍ഡ്‌വിച്ച്, കഴിക്കല്ലേ! ഇത് പുത്തൻ ഷൂ 

ബ്രൗൺ ബ്രഡ്ഡിനകത്ത് സവോളയും ലെറ്റസും സലാമിയും ഫിൽ ചെയ്തിരിക്കുന്ന മാതൃകയിലാണ് ഷൂ

Published on 26th January 2022
epl_football

കണ്ടാൽ കാർട്ടൂൺ പുസ്തകം പോലെ!- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പന്ത്

കണ്ടാൽ കാർട്ടൂൺ പുസ്തകം പോലെ!- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പന്ത്

Published on 5th November 2021
kangana

സൈമ റെഡ് കാർപ്പറ്റിൽ തിളങ്ങി താരസുന്ദരിമാർ, ജയലളിത സ്റ്റൈലിൽ പ്രയാ​ഗ 

തലൈവി സ്റ്റൈലിൽ എത്തിയാണ് സൈമയിൽ നടി പ്രയാ​ഗ മാർട്ടിൻ ശ്രദ്ധനേടിയത്

Published on 19th September 2021
bob

ബോബ് മാർലിയ്ക്ക് സമർപ്പണം; വിഖ്യാത സം​ഗീതജ്ഞന്റെ ഓർമയിൽ അയാക്സിന്റെ മൂന്നാം ജേഴ്സി (വീഡിയോ)

ബോബ് മാർലിയ്ക്ക് സമർപ്പണം; വിഖ്യാത സം​ഗീതജ്ഞന്റെ ഓർമയിൽ അയാക്സിന്റെ മൂന്നാം ജേഴ്സി (വീഡിയോ)

Published on 20th August 2021
meerabai_chanu

മീരാബായി ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികം, റെയില്‍വേയില്‍ സ്ഥാനക്കയറ്റവും 

'തന്റെ കഴിവിലും കഠിനാധ്വാനത്തിലും ഊന്നി ലോകത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് മീരാബായി ചാനു പ്രചോദനമാവുന്നത്'

Published on 27th July 2021

Search results 1 - 15 of 33