• Search results for Instagram post
Image Title
amala

'മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്പൊരിം കഴിക്കണം'; മനോഹരമായ ആചാരങ്ങളെന്ന് അമല പോൾ

മുണ്ടുടുത്തുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്

Published on 9th June 2020
anjali

'ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ആണ്‍തുണ എനിക്കും വേണം';  തുറന്നുപറഞ്ഞ് അഞ്ജലി അമീർ

രാണ്‍തുണ തനിക്കും വേണമെന്ന് പറഞ്ഞ നടി ജീവിതം ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തെന്നും പറയുന്നു

Published on 27th May 2020
shilpa_bala

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്

Published on 25th March 2020
supriya1

'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയും 

ഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Published on 3rd December 2019
Ahaana-Krishna

'എന്റെ വീടിന് തീപിടിച്ചിട്ട് രക്ഷപെട്ടോടേണ്ടിവന്നാലും ഞാന്‍ ഇതെടുക്കും' , അഹാന 

1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ച്‌ അഹാന 

Published on 27th November 2019
supriya

പൃഥ്വിയുടെ ഡ്രൈവര്‍ക്ക് സ്വന്തം ഇന്നോവ; ആഹ്ലാദം അറിയിച്ച് സുപ്രിയ

'ഞങ്ങളുടെ കുടുംബാംഗങ്ങളില്‍ ഒരാളായ രാജന് ഇന്ന് വലിയ ഒരു ദിവസമാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാജന്‍ പൃഥ്വിക്കൊപ്പമുണ്ട്'.

Published on 20th November 2019
priya

പച്ചപ്പട്ടില്‍ മനോഹരിയായി പ്രിയ വാര്യര്‍; സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

ബൊഹീമിയന്‍ തീമിലുള്ള വണ്‍ ഷോള്‍ഡര്‍ ഡ്രസാണ് ധരിച്ചിരിക്കുന്നത്. പച്ചപ്പട്ടിന് സമാനമായ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Published on 18th November 2019
shriya_saran

ഇതെന്തൊരു ഭംഗി: ജലാശയത്തിനരികില്‍ അതിസുന്ദരിയായി ശ്രിയ ശരണ്‍, ചിത്രങ്ങള്‍

നീലയും വെള്ളയും കലര്‍ന്ന സ്ലീവ്‌ലെസ് ടോപ്പും സ്‌കേര്‍ട്ടും ആണ് വേഷം. ഇതേ പാറ്റേണില്‍ തന്നെയുള്ള ഒരു ഷോളും കൂടെയായപ്പോള്‍ അതിമനോഹരമായി.

Published on 18th November 2019
mamtha_mohandas

ചുവപ്പില്‍ ഹോട്ട് ആയി മംമ്ത: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Published on 15th November 2019
malaika_auroa

ഇപ്പോള്‍ 44 വയസ് തോന്നുകയേയില്ല; സ്‌റ്റൈലിഷ് ലുക്കില്‍ മലൈക അറോറ

പച്ച ഷൂസ് കൂടിയായപ്പോള്‍ സംഭവം പൊളിച്ചുവെന്ന് ആരാധകരും പറയുന്നു.

Published on 12th November 2019
deepika

അടിച്ച്‌പൊളി കൂടിയാല്‍ ഇതാകും അവസ്ഥ: പനിച്ചിത്രം പങ്കുവെച്ച് ദീപിക 

വിവാഹ ആഘോഷങ്ങളില്‍ അമിതമായി സന്തോഷിച്ച താന്‍ ഇപ്പോള്‍ പനി ബാധിച്ച് കിടപ്പിലായെന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 

Published on 12th November 2019
geethu_poornima

വലിയ കണ്ണുകളുള്ള ആ പെണ്‍കുട്ടി കണ്ട സ്വപ്‌നങ്ങള്‍; ഗീതുമോഹന്‍ദാസിനെ അഭിനന്ദിച്ച് പൂര്‍ണ്ണിമ, ചിത്രങ്ങള്‍

'പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം, വീണ്ടും കണ്ടുമുട്ടിയപ്പോള്‍, അവള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായി വളര്‍ന്നിരുന്നു, അവളുടെ ആ കണ്ണുകള്‍ക്ക് പറയാന്‍ വലിയ കഥകളുണ്ടായിരുന്നു'.

Published on 10th November 2019

നല്ല നാടന്‍ ചെമ്മീന്‍ കറിയും ഉണക്ക മീനും വെച്ച് മോഹന്‍ലാല്‍ വിളിച്ചു; അടിപൊളി ടേസ്റ്റെന്ന് സുപ്രിയ

അദ്ദേഹം നല്ല കുക്കാണോ? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലര്‍ത്തുന്നു അദ്ദേഹം' എന്നാണ് സുപ്രിയയുടെ മറുപടി.

Published on 31st October 2019
nia-sharma

ആഘോഷത്തിനിടെ ലഹങ്കയ്ക്ക് തീപിടിച്ചു; സീരിയല്‍ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ചിത്രങ്ങള്‍ 

നിയ നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല.

Published on 29th October 2019
prithviraj

എന്തൊരു വര്‍ഷമായിരുന്നു ഇത്: പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുപ്രിയ, കുറിപ്പ് വൈറല്‍

പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

Published on 16th October 2019

Search results 1 - 15 of 49