• Search results for Intelligence
Image Title
us_shooting

ഡിവോഴ്‌സ് കേസ് പിൻവലിച്ചില്ല; 80കാരനായ ഭർത്താവിന് നേരെ വെടിയുതിർത്ത് ഭാര്യ

കട്ടിൽ വിശ്രമിക്കുകയായിരുന്ന 80കാരനായ ഭർത്താവിന് നേരെ വെടിയുതിർക്കുകയായിരുന്നു

Published on 24th September 2023
khalisthan_flags

'സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിക്ഷേപം'; ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖലിസ്ഥാന്‍ പണം നിക്ഷേപിച്ചിട്ടുണ്ട്

Published on 24th September 2023
Cancer-Vaccine

റേഡിയോളജിസ്റ്റിന്റെ കൃത്യതയോടെ കൃത്രിമ ബുദ്ധി; എഐ ഉപയോ​ഗിച്ച് ​ഗോൾബ്ലാഡർ കാൻസർ കണ്ടെത്തി 

വയറിന്റെ അൾട്രാസൗണ്ട് ഫലങ്ങൾ ഡീപ് ലേണിംഗ് രീതി ഉപയോ​ഗിച്ച് പരിശോധിച്ചായിരുന്നു കണ്ടെത്തൽ

Published on 11th September 2023
meenakshi_anoop

"അത്ര സഭ്യമല്ലാത്ത വസ്ത്രധാരണത്തോടെ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല": മീനാക്ഷി

ഇതൊരു ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിയാണെന്ന് കരുതുന്നെന്നും വേണ്ട നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മീനാക്ഷി

Published on 8th August 2023
kerala police
lokanath behera
cyber attack

കോഴിക്കോട്ടെ എഐ തട്ടിപ്പ്: മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്, 40,000 രൂപയുടെ കൈമാറ്റം തടഞ്ഞു

കോഴിക്കോട്ട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്

Published on 16th July 2023
anusree

'തെറ്റു ചെയ്തവര്‍ തിരുത്തിപ്പോകണം; എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ല'

എസ്.എഫ്.ഐയുടെ വിശ്വാസ്യത തകര്‍ന്നു എന്ന രീതിയില്‍ ഞങ്ങള്‍ ഇപ്പോഴത്തെ വിഷയങ്ങളെ കാണുന്നില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്

Published on 15th July 2023
mg_sasibhooshan

'നിള'യൊഴുകും വഴികള്‍ക്കുമുണ്ട് പറയാന്‍ കഥകള്‍...

തടസ്സമില്ലാത്ത പ്രവാഹഗതിക്കു വിഘ്നംവരാന്‍ കാരണങ്ങള്‍ പലതായിരുന്നു. ചെറുതും വലുതുമായ ജലസേചനപദ്ധതികള്‍ പുഴയുടെ ഒഴുക്കു തടസ്സപ്പെടുത്തിയിട്ടു ദശകങ്ങളായി

Published on 9th July 2023
arrest

വ്യാജ രജിസ്ട്രേഷനില്‍ അടയ്ക്കാ വ്യാപാരം; 850 കോടിയുടെ നികുതി വെട്ടിപ്പ്; അന്തര്‍ സംസ്ഥാന സംഘം പിടിയില്‍

അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയില്‍ രാജ്യത്തുടനീളം  ഏകദേശം  850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തല്‍.

Published on 27th June 2023
sex

വിരസമല്ലാത്ത രതിയുടെ സരസ ലോകം

കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങള്‍ക്കില്ല. സ്വതന്ത്ര പ്രണയം മതങ്ങള്‍ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസന്‍സ് കൊടുക്കുന്ന വിവാഹം വരുമാനമാര്‍ഗ്ഗമായതാണ്

Published on 27th April 2023
bear

മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി, പുറത്തെടുക്കാൻ ശ്രമം; ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്ന് ഡോക്ടർ

വെള്ളനാട്ട് കിണറ്റിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കരടി മുങ്ങിപ്പോയി

Published on 20th April 2023
water metro service

വൈപ്പിൻ–ബോൾഗാട്ടി–ഹൈക്കോടതി റൂട്ടിൽ ആദ്യ സർവീസ്; 25ന് വന്ദേഭാരതിനൊപ്പം വാട്ടർ മെട്രോയും, പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി മെട്രോയ്‌ക്ക്‌ അനുബന്ധമായുള്ള ജല മെട്രോയും 25ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഉ​ദ്ഘാടനം ചെയ്യും

Published on 20th April 2023
Supreme Court

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനാകുമോ?; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു

Published on 21st March 2023
K_Kavita1

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയെ ഇഡി ചോദ്യം ചെയ്യും, നാളെ ഹാജരാവാന്‍ നോട്ടീസ്

ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു

Published on 8th March 2023

Search results 1 - 15 of 27