Advanced Search
Please provide search keyword(s)- Search results for Iran
Image | Title | |
---|---|---|
തൂണില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക്, തീഗോളമായി ബസ്; പാകിസ്ഥാനില്‍ 40 പേര് മരിച്ചു- വീഡിയോപാകിസ്ഥാനില് പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര് മരിച്ചു | ||
![]() | ഡയനയ്ക്ക് വേണ്ടി മാത്രം തീർത്ത വസ്ത്രം,ധരിച്ചത് മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്, റെക്കോഡിട്ട പർപ്പിൾ ഗൗൺ80,000 മുതൽ 1,20,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക എന്നാൽ 6,04,800 ഡോളർ ലഭിച്ചു. | |
ഇറാനില്‍ ഭൂചലനം; ഏഴു മരണം; 400 ലേറെ പേര്‍ക്ക് പരിക്ക്വെസ്റ്റ് അസര്ബൈജാന് പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം കനത്ത നാശം വിതച്ചത് | ||
![]() | ക്ഷേത്രത്തിൽ കയറ്റിയില്ല, റോഡിൽ നിന്ന് ദർശനം നടത്തി; നിരാശ മറച്ചുവയ്ക്കാതെ അമല പോള്ക്ഷേത്ര ഭാരവാഹികൾ ഇടപെട്ട് നടിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് നടി പുറത്ത് നിന്നാണ് ദേവിയെ തൊഴുത് മടങ്ങിയത്. | |
ഭരണഘടനാപരമായി തികച്ചും അസാധ്യമായ ആശയംഏകീകൃത സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിനും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമസംഹിതയെന്നാണ് | ||
സ്വന്തം 'സ്വത്തി'നു ചുറ്റുമുള്ള വേലികെട്ട്; ആ പൊതിഞ്ഞുവെയ്ക്കല്‍ സ്ത്രീയുടെ ആവശ്യമേ അല്ലഇറാനില് സ്ത്രീകള്‍ ഇന്ന് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഒരു വിപ്ലവത്തിനു തീ കൊളുത്തുകയാണ് | ||
ആർആർആർ ഇഷ്ടപ്പെട്ടു, ഭാര്യയ്ക്കൊപ്പം വീണ്ടും കണ്ട് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാവാത്ത നിമിഷമെന്ന് രാജമൗലിജയിംസ് കാമറൂണുമായുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രാജമൗലി | ||
![]() | നൃത്തത്തിനു ശേഷം ഷാൾ പുതപ്പിച്ചു, ഗുരുവായൂരിൽ നിരഞ്ജനയ്ക്ക് കൂട്ടായി രജീഷ വിജയൻ; വിഡിയോഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് സാക്ഷിയാകാനാണ് രജീഷയുടെ കൂട്ടുകാരിക്കൊപ്പം എത്തിയത് | |
ജഡ്ജി നിയമനം സുതാര്യമല്ല; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയമെന്നാണ് റിപ്പോർട്ട് | ||
![]() | മേയാന്‍ വിട്ട പശുക്കിടാവിനെ കൊന്നു; വയനാട്ടില്‍ വീണ്ടും കടുവ?വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം | |
ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 60,000 പേർ; കണക്കുകൾ പുറത്തുവിട്ട് ചൈന2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് | ||
![]() | 'ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരവൃത്തി'; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്ചാരവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന് പൗരനുമായ അലിറേസ അക്ബറിയെ ഇറാന് തൂക്കിലേറ്റി | |
![]() | കൊടുങ്കാറ്റും പേമാരിയും; കാലിഫോർണിയയിൽ 17 മരണം2005 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ദേശീയ കാലാവസ്ഥ വിഭാഗം. | |
![]() | 'ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചു'; മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാന്‍ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹഷെമി റഫ്സാഞ്ചനിയുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫായിസെ ഹഷെമി റഫ്സാഞ്ചനിയെ അഞ്ചു വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് ഇറാന് കോടതി | |
![]() | ഹോളോകോസ്റ്റ് പാഠ്യപദ്ധതിയില്‍; ഇസ്രയേലുമായി കൂടുതല്‍ അടുക്കാന്‍ യുഎഇനാസി ജര്‍മനിയില്‍ അരങ്ങേറിയ ജൂത വംശഹത്യയായ ഹോളോകോസ്റ്റ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ |
Search results 1 - 15 of 583