• Search results for Ireland
Image Title
ireland

3 പന്തിൽ 4 റൺസ് വേണം, മൂന്ന് വിക്കറ്റുമുണ്ട് ; ഒടുവിൽ അയർലൻഡിന് മുന്നിൽ കൂപ്പുകുത്തി വിൻഡീസ് പട!

ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം നാലു റൺസിനാണ് വിൻഡീസിനെതിരെ ജയം പിടിച്ചത്

Published on 16th January 2020
kane

തലകുമ്പിട്ടിരുന്ന വില്യംസണോ, കണ്ണ് നനയിച്ച ധോനിയോ? അതോ സ്‌റ്റോക്‌സിന്റെ ഹീറോയിസമോ? പോയ വര്‍ഷം ഹൃദയം തൊട്ട നിമിഷം ഏതായിരുന്നു? 

ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ ഇടയില്ലാത്ത 2019ലെ നിമിഷങ്ങള്‍ ...

Published on 27th December 2019
rashidkhan

കളി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം, അപ്പോഴും നിസ്‌കരിക്കാന്‍ സമയം കണ്ടെത്തി റാഷിദ് ഖാന്‍

കളിയുടെ തിരക്കുകള്‍ക്കിടയിലും പ്രാര്‍ഥന മുടക്കാത്ത റാഷിദിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍

Published on 21st May 2019
twenty1

50 ഓവറിലല്ല 278! ട്വന്റി20യില്‍ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍, റെക്കോര്‍ഡുകള്‍ പലതും ഇങ്ങെടുത്തിട്ടുമുണ്ട്‌

ലോക ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ തകര്‍ത്തടിക്കുകയായിരുന്നു ഡെറാഡൂണിലെ ദൂന്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍

Published on 23rd February 2019

ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

മാര്‍ക്‌സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ്

Published on 16th December 2018
rape

ലേസ് വെച്ച അടിവസ്ത്രം ധരിച്ചു, 17 കാരിയെ പീഡിപ്പിച്ചയാളെ വെറുതെവിട്ടു; കോടതി വിധിക്കെതിരേ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം

വസ്ത്രധാരണം പീഡിപ്പിക്കാനുള്ള അനുവാദമല്ല എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം ശക്തമാകുന്നത്

Published on 16th November 2018

അടിവസ്ത്രം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ വനിതാ എംപിയുടെ പ്രതിഷേധം ( വീഡിയോ )

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി പാര്‍ലമെന്റില്‍ വനിതാ എംപി

Published on 15th November 2018
laura

പാകിസ്താനെതിരായ തോല്‍വി, കരച്ചിലടക്കാനാവാതെ അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍

പാക്കിസ്ഥാനോടേറ്റ തോല്‍വി അവിശ്വസനീയമാം വിധം തങ്ങളെ അലോസരപ്പെടുത്തുന്നു

Published on 15th November 2018
istock-471730747hgjghj

ഇനി ബിക്കിനി പോലുമില്ലാതെ ബീച്ചില്‍ പോകാം: ലോകത്തിലെ ആദ്യ ന്യൂഡ് ബീച്ച് അയര്‍ലന്റില്‍ തുറക്കും

അയര്‍ലന്റില്‍ ചരിത്രത്തിലാദ്യമായി ആളുകളെ നഗ്നരായി നടക്കാന്‍ അനുവദിക്കുന്ന ന്യൂഡിസ്റ്റ് ബീച്ച് തുറക്കുകയാണ്

Published on 31st March 2018
brain

തലയില്‍ തലച്ചോറില്ല പകരം വായു നിറഞ്ഞ ഒരു അറ; 84 കാരന്റെ സ്‌കാന്‍ റിപ്പോര്‍ട്ട്‌ കണ്ട് ഞെട്ടി വൈദ്യശാസ്ത്ര മേഖല

ഇടത്തേ കൈയും കാലും വളരെ അധികം തളര്‍ച്ച ബാധിച്ചിരിക്കുന്നതല്ലാതെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അദ്ദേഹം

Published on 13th March 2018
Irish-weatherman-nearly-blown-away-by-strong-gust-of-wind

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കാലാവസ്ഥ റിപ്പോര്‍ട്ടര്‍ക്ക് കാറ്റ് കൊടുത്ത എട്ടിന്റെ പണി(വീഡിയോ)

കാലാവസ്ഥാ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ കാറ്റ് പണികൊടുത്ത ഒരു റിപ്പോര്‍ട്ടറുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്

Published on 27th June 2017
icc_050417091022d
leor567

സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി

അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. 

Published on 3rd June 2017

Search results 1 - 13 of 13