• Search results for JAYASURYA
Image Title
JAYASURYA

'എനിക്ക് ബ്രെയിന്‍ ഇല്ലേ'; മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ട് കേട്ട് ഞെട്ടി ജയസൂര്യ; ട്രോളുമായി ആരാധകര്‍; വിഡിയോ

മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 9th September 2019
JAYASOO

ലാലേട്ടനും ചാക്കോച്ചനുമൊക്കെയുണ്ട്; ജയസൂര്യക്ക് ആരാധകന്റെ കിടുക്കന്‍ പിറന്നാള്‍ ആശംസ, വിഡിയോ 

സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങൾ ചേർത്തുള്ളതാണ് മാഷപ്പ്

Published on 1st September 2019
jayasurya

'ഇത് അവൾ പ്രവചിച്ച അവാർഡ്, ഇന്നിട്ടിരിക്കുന്നത് ആ കുർത്തയും പൈജാമയും'; അവാർഡ് വേദിയിൽ ജയസൂര്യ (വിഡിയോ) 

ജയസൂര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ

Published on 29th July 2019
award

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു (ചിത്രങ്ങൾ) 

ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

Published on 27th July 2019
sreedharan-movie

മെട്രോമാന്റെ കഥയ്ക്ക് പേര് 'രാമസേതു'; ഇ ശ്രീധരനാകാൻ ജയസൂര്യ, ഒപ്പം ഇന്ദ്രൻസും 

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് നടന്നു

Published on 24th July 2019
jayasurya

'അവിടെ ചര്‍ച്ച ഇവിടെ ചിത്രംവര'; ജയസൂര്യയ്ക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം 

മോഹൻലാൽ സ്വന്തമായി വരച്ചുനൽകിയ ഒരു ചിത്രമാണ് ജയസൂര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 30th June 2019
ann

ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്നു? ജയസൂര്യ-വിജയ് ബാബു ടീമിന്റെ ബിഗ് അനൗണ്‍സ്‌മെന്റിനായി അക്ഷമരായി ആരാധകര്‍ 

ജയസൂര്യയും വിജയ് ബാബുവും ഒപ്പം നടി ആന്‍ അഗസറ്റിനുമാണ് ഫോട്ടോയിലുള്ളത്

Published on 15th June 2019
jayasurya

'എനിക്ക് പ്രായായിട്ടില്ല, ആവുമ്പോ പറയാം'; ജയസൂര്യയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി പെണ്‍കുട്ടി; കയ്യടി

എല്‍ഡിഎഫോ യൂഡിഎഫോ ബിജെപിയോ ആരാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നാണ് ജയസൂര്യ കുഞ്ഞിനോട് ചോദിക്കുന്നത്

Published on 24th May 2019
samvrutha

ഈ സൗഹൃദത്തിന് ചിയേഴ്സ്; സംവൃതയുടെ മടങ്ങി വരവ് ആഘോഷമാക്കി 'ചോക്ലേറ്റ്' ഹീറോസ്  

തിരക്കുകൾക്കിടയിൽ വീണ്ടും ഒരു ഒത്തുചേരൽ നടത്തിയിരിക്കുകയാണ് ഈ മൂവർ സംഘം

Published on 9th April 2019
jayasurya

ആദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഗള്ളി ബോയ്‌ക്കൊപ്പം; കൈയ്യോടെ പിടികൂടി ജയസൂര്യ (വിഡിയോ) 

'ഒരുത്തന്‍ പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കുവാണേ' എന്ന് പറഞ്ഞ് ജയസൂര്യ ആദിയുടെ പിന്നിലെത്തി ഡാ എന്നൊരു വിളി

Published on 21st March 2019
lal_kavya

കാവ്യ അത് പറഞ്ഞപ്പോള്‍ ഞാൻ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ്‌ 

സിനിമയിൽ നായികയായെത്തിയ കാവ്യയോട് അന്ന് ദേഷ്യപ്പെടേണ്ടിവന്ന സാഹചര്യമാണ് ലാൽ ജോസ് പങ്കുവച്ചത്

Published on 12th March 2019

'അയ്യര്‍ ദ ഗ്രേറ്റ്' ആകാന്‍ ജയറാം ; പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക്..

പുതിയ ചിത്രം പട്ടാഭിരാമനിലാണ് 'അയ്യർ ദി ഗ്രേറ്റ്' എന്ന വിശേഷണത്തോടെ ജയറാം എത്തുന്നത്

Published on 10th March 2019

ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍, നടി നിമിഷാ സജയന്‍; ജനപ്രിയ ചിത്രം 'സുഡാനി ഫ്രം നൈജീരിയ'

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സാവിത്രി ശ്രീധരനും

Published on 27th February 2019

രണ്ട് വർഷത്തേക്ക് ക്രിക്കറ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; ജയസൂര്യക്ക് വിലക്കുമായി ഐസിസി

സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ദൃശ്യങ്ങളും ഫോണിലും സിംകാർഡിലുമായി ഉണ്ടായിരുന്നതിനെ തുടർന്നാണ് ഇത് നൽകാതിരുന്നത് എന്നായിരുന്നു താരം ഐസിസിക്ക് വിശദീകരണം നൽകിയത്

Published on 26th February 2019

'സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല...ജയസൂര്യയുടെ സിനിമ കാണാന്‍ വരൂ എന്ന് ഞാന്‍ ആരെയും ക്ഷണിക്കാറില്ലല്ലോ'

ഫേസ്ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. അതിനെ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മാത്രമുള്ള സാമൂഹിക പ്രവര്‍ത്തനമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും

Published on 21st November 2018

Search results 1 - 15 of 24