• Search results for Jacob Thomas
Image Title
jacob_thomas

വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ല

ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിലൂടെ അറിയിച്ചു.

Published on 22nd February 2017

ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട, ജേക്കബ് തോമസിനെ പിന്തുണച്ച് വീണ്ടും പിണറായി

ജേക്കബ് തോമസിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട.

Published on 16th March 2017

കരുത്തുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് നിരന്തരം അക്രമിക്കുന്നത് എന്ന് ജേകബ് തോമസ്

ക്രമിക്കുന്നവര്‍ക്ക് താന്‍ വീണുപോകില്ല എന്ന് അറിയാം. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി

Published on 17th March 2017

ലാവ്‌ലിന്‍ കേസോ ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശമോ ജേക്കബ് തോമസിന്റെ മാറ്റത്തിന് ഇടയാക്കിയത്

ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടലോ, വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനത്തിലെ തൃപ്തിയില്ലായ്മയോ, പാര്‍ട്ടി നിര്‍ദ്ദേശമോ ഏതാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റാനുള്ള തീരുമാനത്തിന് ഇടയാക്കിയത്‌

Published on 31st March 2017
hasan

ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് എംഎം ഹസന്‍, വിജിലന്‍സ് ഡയക്ടറെ നീക്കിയതിനെ പിന്തുണച്ച് കോണ്‍ഗ്രസ്

അഴിമതി ആരോപണം നേരിടുമ്പോള്‍ അഴിമതി അന്വേഷിക്കുന്ന സംവിധാനത്തിന്റെ തലപ്പത്ത് ഇരിക്കാനാവില്ല.

Published on 1st April 2017

ജേക്കബ് തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റിഉന്നതതല അന്വേഷണം നടത്തണമെന്ന് മുന്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌    

സ്ഥാനമൊഴിയുന്നതിന് മുമ്പാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അഡ്വക്കേറ്റ് ജനറലിനാണ് മുന്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Published on 2nd April 2017

വിജിലന്‍സ് ഡയറക്ടറെ നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; ചോദിച്ചത് ഡയറക്ടറെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പേടിയുണ്ടോയെന്ന്: ഹൈക്കോടതി

നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. നടപടി നിര്‍ദ്ദേശിക്കാന്‍ കോടതിക്കാകില്ല. മൂന്നാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണം

Published on 4th April 2017

ഇനി സര്‍വീസിലേക്കില്ലെന്ന് ജേക്കബ് തോമസ്; ചീഫ് സെക്രട്ടറിയുടേത് അധികാര ദുര്‍വിനിയോഗം; കെ.എം ഏബ്രഹാം മാണിയുടെ ലഫ്റ്റനന്റ്

മൂന്നര വര്‍ഷത്തെ സര്‍വ്വീസ് ബാക്കി നില്‍ക്കെ ജേക്കബ് തോമസ് പറയുന്നു: ''എന്നെ വേണ്ടാത്ത ഇടത്തേക്ക് ഇനി ഞാന്‍ പോകില്ല.' വലിയ പദവികളിലേക്കു നിയമനം വരുമെന്ന പ്രഖ്യാപനം വിശ്വസിക്കുന്നില്ല."

Published on 7th April 2017
jacobnew

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു; പൊലീസിനെ പരോക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

സ്വന്തക്കാര്‍ക്ക് കസേര ഉറപ്പിക്കലാണ് അധികാരത്തിലെത്തി കഴിഞ്ഞാല്‍ ചിലരുടെ ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു

Published on 9th April 2017

അഴിമതിക്കാര്‍ എന്നെ ശത്രുവാക്കി; പിന്നെ ശത്രുസംഹാരത്തിന് ചാണക്യതന്ത്രം പ്രയോഗിച്ചു: ജേക്കബ് തോമസ് മനസ്സു തുറക്കുന്ന അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം


മൂന്നര വര്‍ഷത്തെ സര്‍വ്വീസ് ബാക്കി നില്‍ക്കെ ജേക്കബ് തോമസ് പറയുന്നു: ''എന്നെ വേണ്ടാത്ത ഇടത്തേക്ക് ഇനി ഞാന്‍ പോകില്ല.' സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

Published on 12th April 2017
eeeee

ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം

Published on 24th April 2017
Jacob-Thomas-DGP-17102016

ജേക്കബ് തോമസ് അവധി നീട്ടുന്നു; സര്‍ക്കാരിന് അവധി അപേക്ഷ കൈമാറി

ഒരു മാസത്തേക്ക് കൂടി അവധി നീട്ടുന്നതിനാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരിക്കുന്നത്

Published on 2nd May 2017
Jacob-Thomas-DGP-17102016

ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തേക്ക് മടങ്ങിയെത്തിയേക്കില്ല; ഐഎംജി ഡയറക്ടറായേക്കും

വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് താനിറക്കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ച സംഭവത്തിലും ജേക്കബ് തോമസിന് അതൃപ്തിയുണ്ട്

Published on 7th May 2017
jacobnew

എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിച്ചു, പിണറായി മുഖ്യമന്ത്രിയാവണമെന്നും:  ജേക്കബ് തോമസ്

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവിരുദ്ധനെന്നു മുദ്രകുത്താന്‍ വാര്‍ത്താസമ്മേളനം വിളിച്ചയാളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ജേക്കബ് തോമസ്

Published on 21st May 2017

Search results 1 - 15 of 58