Advanced Search
Please provide search keyword(s)- Search results for Jammu and Kashmir
Image | Title | |
---|---|---|
കശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്ക് വിള്ളല്‍; പരിശോധനയ്ക്ക് വിദഗ്ധ സംഘംദോഡ ഗ്രാമത്തിലെ 19 വീടുകളിലും ഒരു പള്ളിയിലും, ഒരു മദ്രസയും ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്. | ||
ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചുജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത് | ||
ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന് ജമ്മു കശ്മീർ പൊലീസ്സുരക്ഷാ വീഴ്ച സംഭവിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ജമ്മു കശ്മീർ പൊലീസ് നിഷേധിച്ചു | ||
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തികൊല്ലപ്പെട്ടവര് ഭീകരസംഘടനയായ ലഷ്കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു | |
ഡെങ്കിപ്പനി; കശ്മീരിൽ മലയാളി സൈനികൻ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കുംരാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും | ||
ഒന്നും പ്രതീക്ഷിക്കാതെ, കരുതാതെ, തീരുമാനിക്കാതെ ദൂരങ്ങള്‍ താണ്ടി ഹിമവാന്റെ മുടിയില്‍!കഴുത്തില്‍ മുത്തുമാലയും കാതില്‍ തോടയും തലയില്‍ മകുടവും അണിഞ്ഞു ധ്യാനനിമഗ്നനായി നില്‍ക്കുകയാണ് ബുദ്ധന് | ||
അനുഭവങ്ങളുടെ സമ്പത്തുകൊണ്ട് യാത്രികരായ ഞങ്ങളുടെ ഭാണ്ഡക്കെട്ടും നിറയട്ടെ!ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും ദാല്‍ തടാകത്തിനു മുകളില്‍ സൂര്യന് ചാഞ്ഞു തുടങ്ങിയിരുന്നു | ||
ഡ്രോൺ വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താൻ ശ്രമം; യൂറോപ്യൻ ബന്ധം; ജമ്മുവിൽ രണ്ട് പേർ പിടിയിൽഇവരിൽ നിന്ന് നാല് പിസ്റ്റളുകളും എട്ട് മാഗസിനുകളും 47 തിരകളും പിടിച്ചെടുത്തു | ||
കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം; പ്രഖ്യാപിച്ച് അമിത് ഷാപഹാടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം പട്ടിക വര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു | ||
അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്‍പ് ജമ്മുവില്‍ ഇരട്ട സ്ഫോടനം; നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ പൊട്ടിത്തെറിച്ചു; വീഡിയോആദ്യസ്ഫോടനം ഇന്നലെ രാത്രി പത്തരയ്ക്കും രണ്ടാമത്തെ സ്ഫോടനം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയുമായിരുന്നു. | ||
'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'; പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഗുലാം നബി ആസാദ്ഹൈക്കമാന്ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് | ||
![]() | ജമ്മുവില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുഅനന്ത്നാഗിലെ പോഷ്ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. | |
നുഴഞ്ഞുകയറ്റ ശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചുഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത് | ||
പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ച് ഗുലാം നബി ആസാദ്ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. | ||
അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ മരിച്ചുമെന്ദര് സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത് |
Search results 1 - 15 of 82