• Search results for Japan
Image Title
ms

'ആദ്യ മത്സരം ജയിച്ചിട്ട് നേരില്‍ കാണാം'- ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് സ്റ്റാര്‍ക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്

Published on 31st January 2023
gold_ornaments1

തിരിച്ചു കയറി സ്വര്‍ണ വില

ഇന്നലെ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നു തിരിച്ചു കയറി

Published on 7th January 2023
auto sales in india

ജപ്പാനെയും  മറികടന്ന് ഇന്ത്യന്‍ കുതിപ്പ്; വാഹന വില്‍പ്പനയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് 

കഴിഞ്ഞ വര്‍ഷം ജപ്പാനെ മറികടന്ന് വാഹന വില്‍പ്പനയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്

Published on 6th January 2023
china

ചൈനയിൽ വൻ പ്രതിസന്ധി? കോവിഡിൽ നിറഞ്ഞു കവിഞ്ഞ് ആശുപത്രികൾ; പ്രതിദിന കണക്കുകൾ പുറത്തു വിടില്ലെന്ന് ഭരണകൂടം

ഡിസംബർ ഏഴിന് സീറോ-കോവിഡ് നയത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്

Published on 25th December 2022
usa

തണുത്ത് മരവിച്ച് അമേരിക്ക; കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; 17 മരണം

ശീതകൊടുങ്കാറ്റും മഞ്ഞു വീഴ്ചയും കാരണം വ്യാഴാഴ്ച 2,700 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച  5,934 വിമാനങ്ങളും റദ്ദാക്കി

Published on 25th December 2022
Benjamin_Netanyahu

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്; സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപനം

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു

Published on 22nd December 2022
om_birla

'എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം'; അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി ലോക്‌സഭാ സ്പീക്കര്‍

മാസ്‌ക് ധരിച്ചാണ് സ്പീക്കര്‍ ഇന്നു സഭയില്‍ എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് സ്പീക്കര്‍

Published on 22nd December 2022
covid airport

എട്ടാം തരംഗം രൂക്ഷം; ജപ്പാനില്‍ ഒറ്റദിവസം രണ്ട് ലക്ഷത്തിലേറെ കേവിഡ് രോഗികള്‍

ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ആരോഗ്യമന്ത്രാലയം

Published on 22nd December 2022
mbappe

മൊറോക്കന്‍ ഭീഷണി മുന്‍പില്‍ നില്‍ക്കെ ഫ്രാന്‍സിന് തലവേദന; രണ്ട് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ 

രണ്ട് കളിക്കാരുടെ ഫിറ്റ്‌നസ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഫ്രാന്‍സിന് തലവേദനയാവുന്നു

Published on 14th December 2022
nuclear power plant

ഭാവിയുടെ ഇന്ധനം ഉടന്‍?, ആണവ സംയോജനത്തില്‍ വലിയ മുന്നേറ്റം; ചെലവ് കുറഞ്ഞ ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ലോകത്തിന്റെ ഭാവിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ തേടിയുള്ള അന്വേഷണത്തില്‍ വലിയ മുന്നേറ്റം

Published on 14th December 2022
baby

കുഞ്ഞ് ജനിച്ചാല്‍ മൂന്ന് ലക്ഷം രൂപ പരിതോഷികം; ഗ്രാന്‍ഡ് ഉയര്‍ത്തി ജപ്പാന്‍ 

ഓരോ കുഞ്ഞ് ജനിക്കുമ്പോഴുമുള്ള ഗ്രാന്‍ഡ് 500,000 യെന്‍(മൂന്ന് ലക്ഷം രൂപ)ആയി ഉയര്‍ത്താനാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ നീക്കം

Published on 14th December 2022
jaanese_encephalitis

കോഴിക്കോട് പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം; ജില്ലയിൽ ആദ്യം 

രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്

Published on 10th December 2022
alisson

ചരിത്രമെഴുതി 80ാം മിനിറ്റിലെ സബ്സ്റ്റിറ്റ്യൂഷൻ; 26 പേരെയും കളിപ്പിച്ച് ബ്രസീല്‍ 

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആദ്യ ഇലവനില്‍ 9 മാറ്റങ്ങളാണ് ടിറ്റേ വരുത്തിയത്

Published on 6th December 2022
livakovic

ഹീറോയായി ലിവാകോവിച്ച്; മൂന്ന് തകര്‍പ്പന്‍ സേവുകള്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുമടക്കി ജപ്പാന്‍

ഹാട്രിക് സേവുമായി ലിവാകോവിച്ച് നിറഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

Published on 6th December 2022
ivan_perisich

ആദ്യപകുതിയിൽ ഞെട്ടിച്ച് ജപ്പാന്‍; തിരിച്ചടിച്ച് ക്രൊയേഷ്യ 

ആദ്യ പകുതിയിൽ ഡൈസന്‍ മയെദ നേടിയ ​ഗോളാണ് ജപ്പാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച‌‌ ക്രൊയേഷ്യ ഒരു ​ഗോൾ മടക്കി ഒപ്പത്തിനൊപ്പമെത്തി

Published on 5th December 2022

Search results 1 - 15 of 108