• Search results for Jawan
Image Title
crpf

ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്പ്, നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

സിആര്‍പിഎഫ് ജവാനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published on 8th November 2021
vaishakh

കുടുബത്തിന്റെ അത്താണി; വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് വെറും നാലുവര്‍ഷം മാത്രം,അവസാനമായി നാട്ടിലെത്തിയത് ഓണത്തിന്

ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് വെറും നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്

Published on 11th October 2021
drunken woman attack

രാത്രി നടുറോഡില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി, സൈനികനെ തള്ളി- വീഡിയോ 

മധ്യപ്രദേശില്‍ നടുറോഡില്‍ ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി മദ്യലഹരിയിലായിരുന്ന യുവതിയുടെ പരാക്രമം

Published on 10th September 2021
jawan

ജവാൻ മദ്യത്തിന്റെ നിർമാണം പുനരാരംഭിച്ചു; എക്സൈസ് അനുമതി

ജവാൻ മദ്യത്തിന്റെ നിർമാണം പുനരാരംഭിച്ചു; എക്സൈസ് അനുമതി

Published on 20th July 2021
Malayali_Jawan_Naib_Subedar_sreejith1

ധീര ജവാന് നാടിന്റെ വിട; ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു 

പൊതുദര്‍ശനം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്

Published on 10th July 2021
sreejith

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ : മലയാളി അടക്കം രണ്ടു ജവാൻമാർക്ക് വീരമൃത്യു

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്

Published on 9th July 2021
jawan_rum

ജവാൻ റമ്മിന്റെ ഉൽപാദനം തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും 

8000 കെയ്‌സ് മദ്യമാണ് ഇവിടെ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്

Published on 3rd July 2021
jawan_rum

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഉദ്യോഗസ്ഥര്‍ ഒളിവില്‍; ജവാന്‍ റം നിര്‍മ്മാണം നിര്‍ത്തി

പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തി

Published on 2nd July 2021
travancore_sugar_and_chemicals1

ജവാന്‍ റം നിര്‍മിക്കാന്‍ എത്തിച്ച സ്പിരിറ്റ് 'ആവിയായി'; കാണാതായത് 20,000 ലിറ്റര്‍

പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ജവാൻ റം നിർമാണത്തിനായി കൊണ്ടുവന്ന സ്പിരിറ്റിൽ വൻ ക്രമക്കേട്

Published on 1st July 2021
maoists

ചുറ്റും കൂടിയിരിക്കുന്ന നൂറുകണക്കിന് ഗ്രാമീണര്‍; കൈകള്‍ പിന്നില്‍ കെട്ടി കമാന്‍ഡോ, തോക്കേന്തി മാവോയിസ്റ്റുകള്‍, വീഡിയോ പുറത്ത്

ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ  തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതിന്റെ വീഡിയോ പുറത്ത്

Published on 8th April 2021
bajrang dal

വാലന്റൈന്‍സ് ഡേ ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ; 'അമര്‍ ജവാന്‍ ദിനം' ആചരിക്കണമെന്ന് ബജ്‌റംഗ്ദള്‍ 

വാലന്റൈന്‍സ് ഡേയില്‍ ഗുരുവനന്ദനം പ്രോഗ്രാം നടത്തുകയും, അധ്യാപകരെയും മാതാപിതാക്കളെയും ആദരിക്കുകയുമാണ് വേണ്ടതെന്നും പ്രമോദ് മുത്തലിക്ക്

Published on 13th February 2021
liquor_1

ജവാന്‍ 590, സ്മിര്‍നോഫ് 1800, ഹണി ബീ 840; ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിരക്ക്; വിലവിവരപ്പട്ടിക

ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും

Published on 24th January 2021

കുത്തിയൊലിച്ച് ഒഴുകുന്ന പുഴ, ഒരു കൈ ജെസിബിയില്‍; നായയെ അതിസാഹസികമായി രക്ഷിച്ച് ഹോംഗാര്‍ഡ് ( വീഡിയോ)

തെലങ്കാനയില്‍ കരകവിഞ്ഞ് ഒഴുകുന്ന പുഴയില്‍ കുടുങ്ങിപ്പോയ നായയെ സുരക്ഷാ ജീവനക്കാരന്‍ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്

Published on 17th September 2020

പെട്രോള്‍ അടിക്കാന്‍ കയറ്റിയ വാഹനത്തില്‍ നിന്നും പോക്‌സോ പ്രതി ഇറങ്ങി ഓടി;  പിടികൂടാന്‍ പൊലീസ് ഓടിയത് 24 മണിക്കൂര്‍ (വീഡിയോ)  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ കയറ്റിയ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയത്

Published on 14th September 2020
gXOCtkWi

ചെങ്കുത്തായ പാറകള്‍, വെള്ളച്ചാട്ടം, സാഹസികം ഈ രക്ഷപ്പെടുത്തല്‍; അപകടം പറ്റിയ സ്ത്രീയുമായി സൈനികര്‍ നടന്നത് നാല്‍പ്പത് കിലോമീറ്റര്‍ (വീഡിയോ)

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍

Published on 23rd August 2020

Search results 1 - 15 of 56