• Search results for Jet
Image Title

ദാരിദ്ര്യത്തിന് എതിരേയുള്ള അവസാന യുദ്ധം: ഡോ. പിഎ മാത്യു എഴുതുന്നു

മൂലധനത്തിന്റെ ഉല്‍പ്രേരകം എന്ന റോളല്ല, മറിച്ച് സമ്പദ്വ്യവസ്ഥയില്‍ സക്രിയമായി ഇടപെടുന്ന റോളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്തുടരുക.

Published on 24th May 2019
D7LRAJkWwAAUPXb

പബ്ജി കളിയും ഷോപ്പിങുമായി ഉല്ലാസവാൻമാരായ് താരങ്ങൾ; ദുബായ് വഴി ഇന്ത്യൻ ടീം ലണ്ടനിൽ പറന്നിറങ്ങി

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി

Published on 22nd May 2019
abd

2023ലെ ലോകകപ്പില്‍ ഞാനുണ്ടാകും; ഈ ഇന്ത്യന്‍ താരവും കളത്തില്‍ വേണം; ആരാധകരെ അമ്പരപ്പിച്ച് ഡിവില്ല്യേഴ്‌സ് (വീഡിയോ)

2023ല്‍ നടക്കുന്ന ലോകകപ്പില്‍ താന്‍ കളിക്കാനിറങ്ങും എന്നാണ് താരം പറയുന്നത്

Published on 18th May 2019

ഈ കുഞ്ഞന്‍ കടലാസ് പല്ലുകുത്താനും ചെവി ചൊറിയാനുമുള്ളതല്ല!; ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍

ബസ് യാത്രകളില്‍ ടിക്കറ്റ് എടുക്കുമെങ്കിലും അതിലെഴുതിയിരിക്കുന്ന വിവരങ്ങളെക്കുറിച്ച് ഭൂരിഭാഗമാളുകളും ശ്രദ്ധിക്കാറില്ല

Published on 16th May 2019

നിങ്ങളുടെ ത്യാഗത്തിന് പകരം വയ്‌ക്കൊനൊന്നുമില്ല, അവസാനിക്കാത്ത നീലാകാശത്തിലേക്ക് ജെറ്റ് വീണ്ടും പറന്നുയരും; വികാരഭരിതനായി നരേഷ് ഗോയലിന്റെ കത്ത്

തൊഴിലാളികള്‍ക്കയച്ച വികാരനിര്‍ഭരമായ കത്തിലാണ് മെയ് പത്തിനകം ശുഭവാര്‍ത്തയുണ്ടാകുമെന്ന് അദ്ദേഹം സൂചനകള്‍ നല്‍കിയത്

Published on 8th May 2019
plane-2-1856755

റഷ്യയില്‍ വിമാനത്തിന് തീപിടിച്ചു; 41 പേര്‍ വെന്തുമരിച്ചു

ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തില്‍ പെട്ടത്

Published on 6th May 2019
spicejet

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരെ ഏറ്റെടുത്ത് സ്‌പൈസ് ജെറ്റ്; 100 പൈലറ്റ് ഉള്‍പ്പടെ 500 പേര്‍ക്ക് ജോലി നല്‍കി

ഇതിനോടകം 100 പൈലറ്റുമാര്‍ക്കും 200 കാബിന്‍ ക്രൂ മെമ്പര്‍മാര്‍ക്കും 200 ടെക്‌നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്

Published on 20th April 2019
raja

രാജ 2 പോലുള്ള സിനിമയുടെ ആവശ്യമെന്താണ്? വായടപ്പിച്ച് മമ്മൂട്ടിയുടെ മറുപടി; ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്

മമ്മൂട്ടിയുടെ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭാഗത്ത് രാജയുടെ സഹോദരന്റെ വേഷത്തില്‍ എത്തിയ പൃഥ്വിരാജ്

Published on 5th April 2019

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്.

Published on 1st April 2019
JET_AIRWAYS

'ശമ്പളം തന്നില്ലെങ്കില്‍ അടുത്ത മാസം മുതല്‍ വിമാനം പറത്തില്ല'; ഭീഷണിയുമായി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍

കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഇതുമുഴുവന്‍ തന്നു തീര്‍ക്കണം എന്നാണ് പൈലറ്റുമാരുടെ ആവശ്യം

Published on 19th March 2019

മോദിക്ക് നാണമില്ലേ: അഭിനന്ദിനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെക്കണം; തുറന്നടിച്ച് രാഹുല്‍

കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണ്

Published on 2nd March 2019

വിമാനയാത്ര ചെലവേറും; നിരക്ക് വര്‍ധിപ്പിക്കാതെ വേറെ വഴിയില്ലെന്ന് കമ്പനികള്‍

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ലാഭമില്ലാത്ത വളര്‍ച്ചയാണ്  കൈവരിക്കുന്നതെന്ന്   ഐസിആര്‍എയുടെ കണക്കുകള്‍

Published on 1st March 2019

ആ പ്രചാരണം കള്ളം; തകര്‍ന്നത് എഫ്-16 തന്നെ ; ഇന്ത്യ വീഴ്ത്തിയ പാക് പോര്‍ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

പാകിസ്ഥാന്‍ തകര്‍ത്ത ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ അവശിഷ്ടമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്

Published on 28th February 2019

തിരിച്ചടിച്ച് ഇന്ത്യ ; അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ തകര്‍ത്തു ; 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചു

പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ആക്രമണം നടത്തിയത്. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്

Published on 26th February 2019
spicejet

വമ്പന്‍ ഡിസ്കൗണ്ടുമായി സ്‌പൈസ് ജെറ്റ്; ഓഫർ ഫെബ്രുവരി ഒൻപത് മുതൽ  

ഓഫർ പ്രകാരം യാത്രക്കാർക്ക് 899രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും

Published on 6th February 2019

Search results 1 - 15 of 45