Advanced Search
Please provide search keyword(s)- Search results for Jharkhand
Image | Title | |
---|---|---|
![]() | സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം; ഡോക്ടര്‍ ദമ്പതികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചുഝാര്ഖണ്ഡില് സ്വകാര്യ നഴ്സിങ് ഹോമില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു | |
![]() | ''കല്യാണം കഴിച്ചേ പറ്റൂ''; കാമുകന്റെ വീടിനു മുന്നില്‍ യുവതിയുടെ ധര്‍ണ; മൂന്നു ദിവസം കൊടുംതണുപ്പില്‍ സമരം, ഒടുവില്‍ പ്രണയസാഫല്യംഎന്നാൽ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്. | |
![]() | നടി ധന്യ ബാലകൃഷ്ണ എന്റെ ഭാര്യ; വിവാഹം സ്ഥിരീകരിച്ച് ബാലാജി മോഹൻ, കൽപികയ്ക്കെതിരെ മാനനഷ്ടക്കേസ്ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്നാണ് കൽപിക പറഞ്ഞത് | |
'എന്റെ സങ്കൽപ്പത്തിലെ ജീവിതസഖി ഇങ്ങനെ'; ആദ്യമായി മനസു തുറന്ന് രാഹുൽ ഗാന്ധിആദ്യമായിട്ടാണ് രാഹുൽഗാന്ധി വിവാഹത്തെക്കുറിച്ച് പറയുന്നത് | ||
![]() | മൂത്രമൊഴിക്കാൻ ഇറങ്ങിയ സ്ഥലത്തുതന്നെ കവർച്ചക്കാർ ഒളിച്ചു നിന്നത് എങ്ങനെ? ഭർത്താവിന്റെ മൊഴിയിൽ പൊരുത്തക്കേട്, നടിയുടെ മരണത്തിൽ ദുരൂഹതസിനിമ നിർമാതാവും ഭർത്താവുമായി പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. | |
![]() | ഭര്‍ത്താവ് പണം അയച്ചില്ല, എട്ടുവയസുകാരനെ കനാലിലേക്ക് വലിച്ചെറിഞ്ഞു; അമ്മ അറസ്റ്റില്പഞ്ചാബില് എട്ടു വയസുകാരനെ കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍ | |
കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ നടി വെടിയേറ്റ് മരിച്ചുകവര്ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു | ||
'അതത്ര ഗൗരവമുള്ളതല്ല; രാവണന് എന്നു വിളിക്കുമ്പോള്‍ കുഴപ്പമില്ലല്ലോ'; മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന് കസബിനോട് ഉപമിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിമുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി അജ്മല്‍ കസബിനോട് ഉപമിച്ചതില്‍ അധ്യാപകന്റെ നടപടി ഗൗരവമുള്ളതല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് | ||
എയിംസ് സൈബര്‍ ആക്രമണം; ചൈനീസ് ഹാക്കര്‍മാരെ കുരുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്ഡല്ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ് | ||
22കാരിയെ വെട്ടിക്കൊന്നു; മൃതദേഹം 12 കഷണങ്ങളാക്കി; ഭര്‍ത്താവ് കസ്റ്റഡിയില്ഭര്ത്താവ് യുവതിയെ വെട്ടിക്കൊന്ന ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം 12 കഷണങ്ങളാക്കി മുറിച്ചുമാറ്റുകയായിരുന്നു | ||
ഡിക്ലയർ ചെയ്യാനുള്ള തീരുമാനം വഴിത്തിവ്; ഝാർഖണ്ഡിനെ തകർത്ത് രഞ്ജിയിൽ വിജയത്തുടക്കമിട്ട് കേരളം112 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായ ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ അർധ സെഞ്ച്വറി കരുത്തിൽ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല | ||
![]() | 'മാന്‍ദൗസ്' തീരത്തേക്ക്; ചെന്നൈയില്‍ ശക്തമായ മഴ; തമിഴ്നാട്ടില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു ( വീഡിയോ)കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
നടിയെ കാണാന്‍ എത്തിയവര്‍ വയലന്റ് ആയി, കൂട്ടത്തല്ല്, ലാത്തിയടി - വിഡിയോമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ ആളുകള്‍ അനിയന്ത്രിതമായി പ്രവഹിച്ചപ്പോള്‍ ബഹളവും പൊലീസിന്റെ ലാത്തിയടിയും | ||
![]() | തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് നഴ്സറി വിദ്യാര്‍ഥികളായ സഹോദരിമാര്‍ മരിച്ചുഅങ്കണവാടിക്ക് സമീപത്തെ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്ത ശേഷം കഞ്ഞിവെള്ളം ഒരൊഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ചിരുന്നു. | |
80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയായ യുവതിയുടെ അലമാരയില്‍; അന്വേഷണംഅമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന് പറഞ്ഞു |
Search results 1 - 15 of 121