• Search results for Jhulan Goswami
Image Title

"കപില്‍ ദേവിന് പിന്നാലെ ജൂലാന്‍ ഗോസ്വാമി"

ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡിന്റെ നെറുകയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജൂലാന്‍ ഗോസ്വാമി

Published on 8th February 2018
julhan_goswamy_rohit_sharma

ജുലൻ ഇൻസ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു, ഇന്ത്യയുടെ 'വിശ്വസ്ത'; വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ്മ 

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്

Published on 19th September 2022
jhulan

ജുലന്റെ അവസാന ഓവര്‍ വിക്കറ്റ് മെയ്ഡന്‍; ലെഗ് സ്റ്റംപ് പിഴുത തകര്‍പ്പന്‍ ഇന്‍സ്വിങ്ങറും(വീഡിയോ)

തന്റെ അവസാന ഓവര്‍ ജുലന്‍ വിക്കറ്റ് മെയ്ഡനാക്കിയപ്പോള്‍ താരത്തില്‍ നിന്ന് വന്ന ജാഫയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്

Published on 25th September 2022
jhulan_goswamy

ജുലന്റെ വിടവാങ്ങല്‍ മത്സരം, കണ്ണീരടക്കാനാവാതെ ഹര്‍മന്‍പ്രീത് കൗര്‍(വീഡിയോ) 

സഹതാരങ്ങളെ കെട്ടപ്പിടിച്ചും ചിരിച്ചും ജുലന്‍ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചു

Published on 24th September 2022
jhulan_goswami

'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും

Published on 24th September 2022
sana_ganguly

'എന്റെ മകള്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കില്‍ ജുലന്‍ ഗോസ്വാമിയെ പോലെ ആവാന്‍ പറയും'; വനിതാ പേസറെ ചൂണ്ടി സൗരവ് ഗാംഗുലി

ഇന്ത്യന്‍ വനിതാ പേസര്‍ ജുലന്‍ ഗോസ്വാമിയെ പ്രശംസിക്കവെയാണ് ഗാംഗുലിയുടെ വാക്കുകള്‍

Published on 23rd September 2022
jhulan_goswamy_rahul

നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് പന്തെറിഞ്ഞ് വനിതാ സൂപ്പര്‍ താരം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായാണ് ജുലന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്

Published on 19th July 2022
mithali

വനിതാ ഏകദിന റാങ്കിങ്; മിതാലിക്കും ജുലന്‍ ഗോസ്വാമിക്കും നേട്ടം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ അവസാന ലീഗ് പോരാട്ടത്തില്‍ മിതാല് അര്‍ധ സെഞ്ച്വറിയുമായി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു

Published on 29th March 2022
jhulan_goswami

250ാം വിക്കറ്റ് പിഴുത് ജുലന്‍ ഗോസ്വാമി, നേട്ടത്തിലെത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം

ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ജുലന്‍ ഗോസ്വാമി

Published on 16th March 2022
meghna_sing_india_women_cricket

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച, 134ന് ഓള്‍ഔട്ട്; ഇംഗ്ലണ്ടിനെ 4-2ലേക്ക് വീഴ്ത്തി ബൗളര്‍മാര്‍

36.2 ഓവറില്‍ 134 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ചാര്‍ലീ ഡീന്‍ ആണ് ഇന്ത്യയെ തകര്‍ത്തിട്ടത്

Published on 16th March 2022
Shafali_and_Jhulan_Goswami

"ഷഫാലി ഉടൻ ഫോം തിരിച്ചുപിടിക്കും, നെറ്റ്സിൽ നല്ല പ്രകടനം"; ലോകകപ്പ് പ്രതീക്ഷ അടിവരയിട്ട് ജുലന്‍ ഗോസ്വാമി 

വനിതകളുടെ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാകാന്‍ ജുലന് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മതി

Published on 9th March 2022
FRANUSHKA SHARMA  Chakda Xpress TEASER

ജുലാൻ ​ഗോസ്വാമിയായി അനുഷ്ക ശർമ, പെൺ ക്രിക്കറ്റിന്റെ കഥ പറഞ്ഞ് ചക്ദ എക്സ്പ്രസ്; ടീസർ

2018 ല്‍ ഷാരുഖ് ഖാന്‍ നായകനായി എത്തിയ സീറോയ്ക്ക് ശേഷം അനുഷ്‌ക പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്

Published on 6th January 2022
new-Mithali-Raj-ap

20,000 രാജ്യാന്തര റണ്‍സ് പിന്നിട്ട് മിതാലി രാജ്; ഓസീസിന് എതിരെ ഇന്ത്യയെ കരകയറ്റി അര്‍ധ ശതകം, തുടരെ അഞ്ചാമത്തേത്‌

രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയുടെ മിതാലി രാജ്

Published on 21st September 2021

Search results 1 - 13 of 13