• Search results for Jishnu Prannoy
Image Title
image_(2)

കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി; സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണം

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോ മറ്റോ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ പ്രവേശിക്കാം

Published on 7th July 2017
jishnu_pranoyghjghj

ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Published on 14th June 2017
jishnuuuuu

ജിഷ്ണുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍

 ജിഷ്ണുകേസ് സിബിഐ അന്വേഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം - ആവശ്യമായ നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും പിണറായി
 

Published on 13th June 2017
jishnu-suicide-nehru-college

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് നീതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

Published on 9th June 2017
Jishnu-EPS

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ സെന്‍കുമാറിന് മുന്നില്‍

മുന്‍ ഡിജിപിയെ കണ്ട് ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. അതിനാലാണ് നീതിമാനായ ഡിജിപിയായ താങ്കളെ സമീപിക്കുന്നതെന്നും ജിഷ്ണുവിന്റെ അച്ഛന്‍

Published on 24th May 2017
jishnu-mother2-1-658x370

മുഖ്യമന്ത്രിയെ കാണാനില്ല, സെന്‍കുമാറില്‍ പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ കുടുംബം

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ കാണാനുള്ള തീരുമാനം - കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ അറിയിക്കും

Published on 22nd May 2017
jishnu-suicide-nehru-college

ജിഷ്ണു കേസില്‍ തിരിച്ചടി; ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ ഡിഎന്‍എ പരിശോധന നടത്താനായില്ല

മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം

Published on 13th May 2017
3f06be88-3e2b-45d6-88c1-3c1fe68a6483

ജിഷ്ണുവിന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി മറന്നു; ഉറപ്പ് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ജിഷ്ണുവിന്റെ കുടുംബം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്

Published on 9th May 2017
16708555_713360702156772_4526641137655206230_n

പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക?: നടന്‍ ജോയ് മാത്യുവിന്റെ ചോദ്യം

നികുതിദായകരുടെ ചെലവില്‍ ജീവിക്കുമ്പോള്‍ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മണി കെട്ടേണ്ടതുണ്ട്‌

Published on 25th April 2017
mahija_1

സമരം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ

സമരം കൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

Published on 14th April 2017

മഹിജയ്ക്ക് 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചു

ഒത്തുതീര്‍പ്പ് കരാര്‍ മഹിജയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്

Published on 11th April 2017

സമരത്തില്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും പൊലീസുമെന്ന് ഷാജര്‍ഖാന്‍

സമരവുമായി ബന്ധപ്പെട്ട് സമരമുറകള്‍ തീരുമാനിച്ചത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ തന്നെയാണ്. ഞങ്ങള്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. അതില്‍ അഭിമാനമുണ്ടെന്നും ഷാജര്‍ഖാന്‍

Published on 11th April 2017

മണിക്കൂറുകള്‍ക്കകം ഉടമ്പടി പൊളിഞ്ഞു; ഷാജര്‍ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

 ഷാജിര്‍ഖാനെയും മറ്റു രണ്ടുപേരയും വിട്ടയക്കാനുള്ള തീരുമാനം ഉടമ്പടിയില്‍ ഏഴാമത്തെ വ്യവസ്ഥയായാണ് ഉള്‍പ്പെടുത്തിയിരുന്നത് - ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത് ഉടമ്പടി ലംഘനമാണെന്നാണ് ആരോപണം

Published on 10th April 2017

മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം. മുകുന്ദന്‍

ഉമ്മന്‍ചാണ്ടിയുടെ അവസ്ഥയിലേക്ക് പിണറായി വിജയനെയും കൊണ്ടുചെന്നെത്തിക്കും

Published on 10th April 2017
jishnu-suicide-nehru-college

ജിഷ്ണു കോപ്പിയടിച്ചിരുന്നു; നിലപാട് ആവര്‍ത്തിച്ച് ശക്തിവേല്‍

ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് കോളെജ് വൈസ് പ്രിന്‍സിപ്പലായ ശക്തിവേലിന്റെ വാദം

Published on 10th April 2017

Search results 1 - 15 of 25