Advanced Search
Please provide search keyword(s)- Search results for John Paul
Image | Title | |
---|---|---|
ജോൺ പോളിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചുശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലമാണ് ജോൺ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | ||
![]() | തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചുനൂറോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് | |
![]() | 'ഇനിയും കഥ തുടരും', മലയാളത്തിന്റെ കഥപറച്ചിലുകാരന് വിടതിരക്കഥ എഴുതിയ നൂറോളം സിനിമകള്‍ക്കൊപ്പം അദ്ദേഹം മലയാളികള്‍ക്ക് പറഞ്ഞുതന്ന സിനിമാ ചരിത്രവും ഇനി ബാക്കിയാവുകയാണ് | |
'ആ ശബ്ദം നിലക്കുന്നില്ല, ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും'ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു | ||
'അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്'; ജോൺ പോളിന് ആദരമർപ്പിച്ച് മഞ്ജു വാര്യർകുറച്ചു ദിവസങ്ങൾക്ക് മുൻപ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നാണ് മഞ്ജു പറയുന്നത് | ||
'സ്നേഹത്തോടെ ഞങ്ങളെല്ലാം അങ്കിൾ എന്നു വിളിക്കുന്ന മനുഷ്യൻ'; ജോൺ പോളിനെ ഓർമിച്ച് കുഞ്ചാക്കോ ബോബൻവ്യക്തിപരമായി തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബൻ | ||
ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് താരംകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മമ്മൂട്ടി ജോൺപോളിനെ അവസാനമായി കണ്ടത് | ||
'പ്രിയപ്പെട്ട ജോൺപോളേട്ടൻ', അത്യപൂർവ പ്രതിഭാശാലിയെന്ന് മോഹൻലാൽഅദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും മോഹൻലാൽ | ||
ജോണ്‍ പോളിനെ യാത്രയാക്കാൻ കേരളം; സംസ്കാരം ഇന്ന് കൊച്ചിയിൽകൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം | ||
ജോൺ പോളിന് വിടചൊല്ലി നാട്; വിഡിയോഎറണാകുളം ടൗൺ ഹാളിൽ പൊതുധർശനത്തിനു വച്ച ജോൺ പോളിനെ കാണാനായി സിനിമാ- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത് | ||
'സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ, എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ജോൺപോൾ സാർ പറഞ്ഞു''ഞാനന്ന് കൊണ്ടു ചെന്നത് തിരക്കഥ അല്ലെന്നും മനസ്സിലായി. പതിയെ സാറിൽ നിന്നും തിരക്കഥ എഴുതാൻ പഠിച്ചു തുടങ്ങി' | ||
'കെഞ്ചി വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല', ജോൺ പോൾ തണുത്ത നിലത്തു കിടന്നത് മണിക്കൂറുകളോളം; വെളിപ്പെടുത്തൽഎഴുന്നേൽക്കാനാവാതെ കിടന്ന ജോൺ പോളിന് അടുത്തേക്ക് നടൻ കൈലാഷും ഭാര്യയുമാണ് സഹായത്തിനായി എത്തിയത് | ||
![]() | സഹായം ആവശ്യപ്പെട്ട് കോള്‍ വന്നിട്ടില്ല, തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സ് ഇല്ല; ജോണ്‍ പോളിനെ സഹായിക്കുന്നതില്‍ വീഴ്ചയില്ലെന്ന് ബി സന്ധ്യസഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ലെന്നും ബി സന്ധ്യ വ്യക്തമാക്കി |
Search results 1 - 13 of 13