Advanced Search
Please provide search keyword(s)- Search results for Jos Buttler
Image | Title | |
---|---|---|
![]() | 'എന്റെ പിഴ'- ജോസ് ഭായ് റണ്ണൗട്ടാകാൻ കാരണം താനെന്ന് യശസ്വി ജയ്സ്വാൾകൊൽക്കത്തയ്ക്കെതിരെ കത്തും ഫോമിലായിരുന്നു യുവ താരം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡടക്കം സ്ഥാപിച്ചായിരുന്നു യശസ്വിയുടെ കടന്നാക്രമണം | |
![]() | റണ്ണൗട്ടില്‍ കട്ടക്കലിപ്പ്! ബട്‌ലര്‍ക്ക് നേരെ അച്ചടക്ക വാള്‍; പിഴ ശിക്ഷഐപിഎല്ലില് രാജസ്ഥാന് റോയല്‍സിന് ഒറ്റ വിക്കറ്റാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വിജയം സ്വന്തമാക്കിയ പോരാട്ടത്തില്‍ നഷ്ടമായത്. മൂന്ന് പന്തില്‍ പൂജ്യം റണ്‍സുമായാണ് ബട്‌ലര്‍ മടങ്ങിയത് | |
![]() | സെഞ്ച്വറിക്കരികെ ബട്‌ലര്‍ വീണു, തകര്‍ത്തടിച്ച് സഞ്ജു; സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 215 റണ്‍സ്10 ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്. | |
![]() | സഞ്ജു വീണ്ടും പൂജ്യത്തിന് പുറത്ത്; ചെന്നൈക്ക് 176 റണ്‍സ് വിജയലക്ഷ്യംഈ ഐപിഎല്‍ സീസണില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു റണ്‍സ് ഒന്നും എടുക്കാതെ പുറത്തായത്. | |
![]() | 'ഞാന്‍ ബൗള്‍ ചെയ്യണോ?'- സഞ്ജുവിനോട് ജോസേട്ടന്റെ ചോദ്യം; വീഡിയോ വൈറല്സഞ്ജുവും ജോസ് ബട്‌ലറും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നലെ സഞ്ജുവാണ് വിക്കറ്റിന് പിന്നിലുണ്ടായിരുന്നത് | |
![]() | കത്തിക്കയറി സഞ്ജു, ബട്‌ലര്‍, യശസ്വി; ഹൈദരാബാദ് താണ്ടണം കൂറ്റന്‍ ലക്ഷ്യംടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ രാജസ്ഥാന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത് | |
'ഐപിഎല്ലിന് എത്തിയത് ഈ ആഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍'ഐപിഎല്ലിന് എത്തിയത് ഈ ആഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍ | ||
മികച്ച ബാറ്റിങ്, ലോകകപ്പ് നേട്ടം; ജോസ് ബട്‌ലര്‍ നവംബറിലെ താരം; വനിതകളില്‍ സിദ്രഇംഗ്ലണ്ടിന്റെ തന്നെ ആദില്‍ റഷീദ്, പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് ബട്‌ലര്‍ പുരസ്‌കാരം സ്വന്തമാക്കിയത് | ||
'ഒരു വലിയ ഐപിഎല്‍ ലേലം വരുന്നുണ്ട്', കാമറൂണ്‍ ഗ്രീനിനെ സ്ലെഡ്ജ് ചെയ്ത് ബട്ട്‌ലര്‍(വീഡിയോ)ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ ഓസീസ് താരത്തെ ഐപിഎല്‍ ലേലത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ | ||
കപ്പു മാത്രമല്ല കാശും വാരി ഇംഗ്ലണ്ട് ടീം; ബട്‌ലര്‍ക്കും സംഘത്തിനും ലഭിക്കുക 13 കോടിയോളം രൂപഫൈനലില് പരാജയപ്പെട്ട പാകിസ്ഥാന് 0.8 ദശലക്ഷം ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക | ||
ഹെയ്ല്‍സ് 86*, ബട്‌ലര്‍ 80*; ഉത്തരമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട്- പാകിസ്ഥാന് ഫൈനല്ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്താണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് | ||
'കണ്ടത് കൊടും ചതി, എന്നിട്ടും കളിയുടെ സ്പിരിറ്റിനെ പറ്റി വാതോരാതെ കാപട്യം പറയുന്നു'ബട്‌ലറുടെ സമീപനത്തെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് | ||
അവിശ്വസനീയം, അക്രോബാറ്റിക്ക് ക്യാച്ച്! സൂപ്പർ ഫീൽഡിങുമായി ജഡേജ (വീഡിയോ)പാണ്ഡ്യയുടെ പന്തില്‍ സിക്‌സ് അടിക്കാനുള്ള ബട്‌ലറുടെ ശ്രമം പാളി. ഉയര്‍ന്നു പൊന്തിയ പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നാണ് ഏവരും കരുതിയത് | ||
'കോഹ്‌ലിയും മനുഷ്യനാണെന്നറിയുന്നത് ഉന്മേഷം നല്‍കുന്നു'; പിന്തുണച്ച് ജോസ് ബട്ട്ലര്കോഹ് ലിയും മനുഷ്യനാണ്. ചെറിയ സ്‌കോറുകളിലേക്ക് കോഹ്‌ലിയും എത്തിയേക്കും | ||
മാരകം ബുമ്ര! പിഴുതെറിഞ്ഞത് ആറ് വിക്കറ്റുകൾ; കരിയർ ബെസ്റ്റ്; ഇംഗ്ലണ്ട് 110 റൺസിൽ ഒതുങ്ങിടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ അവർ ബാറ്റിങ് മറന്നുപോയി |
Search results 1 - 15 of 45