• Search results for Josephine
Image Title
cpm

'കോണ്‍ഗ്രസ്സിനെ കൂട്ടുമോ എന്നു ചോദിക്കുന്നവര്‍ അവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ കൂടി പരിശോധിക്കണം'

ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ കടമ എന്നു മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കി പ്രസിദ്ധീകരിച്ചു ചര്‍ച്ച തുടങ്ങിയ കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു

Published on 29th April 2022
mcj

'സ്ത്രീ സമൂഹം കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടണമെന്ന് ജോസഫൈന്‍ ആഗ്രഹിച്ചു'

ജോസഫൈന്‍ എന്ന പേര് പിന്നെയും പലതവണ കേട്ടു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും അവര്‍ മാറുന്നതെല്ലാം അറിയുമ്പോള്‍ അവര്‍ക്ക് അപരിചിതയായ ഞാന്‍ അഭിമാനം കൊണ്ടു

Published on 26th April 2022
cpim_party_congress

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)

2000 വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്

Published on 10th April 2022
sea level

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

കേരള തീരത്ത് മണിക്കൂറില്‍  60  കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്

Published on 10th April 2022
josephine-pinarayi

'തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവ്'; അനുശോചിച്ച് മുഖ്യമന്ത്രി

സിപിഎമ്മിന്റെ സമുന്നത നേതാവ് എംസി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു

Published on 10th April 2022
mc_josaphine

ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും

നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും

Published on 10th April 2022
MC Josephine

എം സി ജോസഫൈന്‍ അന്തരിച്ചു

സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു

Published on 10th April 2022
POLICE CASE

കോട്ടയത്ത് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു, ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

Published on 10th April 2022
rain cloudS

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം

Published on 10th April 2022
MC Josephine suffers heart attack

പാര്‍ട്ടി സമ്മേളനത്തിനിടെ എം സി ജോസഫൈന് ഹൃദയാഘാതം, ആശുപത്രിയില്‍ 

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 9th April 2022
mayukha_jhony

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; പൊലീസ് നടപടി എടുത്തില്ല; ജോസഫൈന്‍ ഇടപെട്ടത് പ്രതിക്ക് വേണ്ടി; ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി

Published on 28th June 2021
mc_josephine_lucy_kalappurakkal

'എന്നെ സ്റ്റുപ്പിഡ് എന്ന് വിളിച്ചു', എം സി ജോസഫൈനെതിരെ സിസ്റ്റർ ലൂസി കളപ്പുര 

തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്നും സിസ്റ്റർ ലൂസി

Published on 26th June 2021
sreemathi, sujatha and sathidevi

ശ്രീമതിയോ സുജാതയോ സതീദേവിയോ ..?; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആര് ?; ചര്‍ച്ചകള്‍ സജീവം

നിഷ്പക്ഷ്തയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരെ കണ്ടെത്തണമെന്ന വാദവും സജീവമാണ്

Published on 26th June 2021
VD Satheesan

ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി നോക്കി; വിലപ്പോവില്ലെന്നു കണ്ടപ്പോള്‍ രാജി: വിഡി സതീശന്‍

ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി നോക്കി; വിലപ്പോവില്ലെന്നു കണ്ടപ്പോള്‍ രാജി: വിഡി സതീശന്‍

Published on 25th June 2021
pk sreemati on mc josephine's resignation

ജോസഫൈന്‍ തെറ്റ് ഏറ്റു പറഞ്ഞു; സീനിയര്‍ ആയാലും ജൂനിയര്‍ ആയാലും പെരുമാറേണ്ട രീതിയുണ്ടെന്ന് പികെ ശ്രീമതി

ജോസഫൈന്‍ തെറ്റ് ഏറ്റു പറഞ്ഞു; സീനിയറായും ജൂനിയര്‍ ആയാലും പെരുമാറേണ്ട രീതിയുണ്ടെന്ന് പികെ ശ്രീമതി

Published on 25th June 2021

Search results 1 - 15 of 48